കെഎസ്ഇബിയുടെ വളരെ ഉപകാരപ്രദമായ ഒരു വിവരത്തെ കുറിച്ചാണ് നിങ്ങളോട് ഇന്ന് ഞാൻ പങ്കുവയ്ക്കുന്നത്. വൈദ്യുതി സംബന്ധമായ എല്ലാ വിവരങ്ങളും മുൻകൂട്ടി അറിയാവുന്ന
കെഎസ്ഇബിയുടെ പുതിയഒരുസംവിധാനമാണിത്.
ബിൽ സംബന്ധമായ വിവരങ്ങൾ വൈദ്യുതി തടസ്സപ്പെടുന്നതിന് മുൻപുള്ള അറിയിപ്പുകൾ തുടങ്ങി വൈദ്യുതി സംബന്ധമായ എല്ലാ കാര്യങ്ങളും ഇതുവഴി നിങ്ങളെഅറിയിക്കുന്നളതാണ്.
എന്താണ് സംവിധാനം എന്നാകുംആലോചിക്കുന്നത് ബിൽ അലർട്ട് & ഔട്ട് മാനേജ്‌മെന്റ് സിസ്റ്റം
പേരു പോലെ തന്നെയാണ് ഇതിന്റെ പ്രവർത്തനവും.
ഇത്തരത്തിൽ വൈദ്യുതി സംബന്ധമായ വിവരങ്ങൾ മുൻകൂട്ടിഅറിയുന്നതിനായി എന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാവുന്നതാണ് ഇതിനായി 13 കൺസ്യൂമർ നമ്പർ നമ്പറും ഏതെങ്കിലും മാസത്തെ വൈദ്യുതിബിൽ നമ്പറും ആവശ്യമാണ്.
ഇവ ഉപയോഗിച്ച് നമ്മൾ മൊബൈൽ നമ്പറും ഇമെയിൽ ഐഡി ഉൾപ്പെടുത്തിയാൽമാത്രം മതി. ഇത്രയും ചെയ്താൽ വൈദ്യുതി സംബന്ധമായ എല്ലാ വിവരങ്ങളും കെഎസ്ഇബി നിങ്ങളെ എസ്എംഎസ് വഴി അറിയിക്കുന്നതാണ്.
സാധാരണക്കാർക്ക് വളരെയധികം ഉപകാരം ആകുന്നഒരുപദ്ധതിയാണിത്.ഇതുവഴി നേരത്തെ ജോലികൾ തീർക്കാനും വൈദ്യുതി തടസ്സം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനും സാധിക്കുന്നു എന്നുള്ളത് വളരെ നല്ല കാര്യമാണ്.
കൂടാതെവൈദ്യുതി ബിൽ ലഭിക്കുന്ന ദിവസം നമ്മളെ അറിയിക്കുകയുംബില്ലടയ്ക്കാൻ മറന്നുപോയാൽ നമ്മളെഓർമ്മപ്പെടുത്തുകയും ചെയ്യുന്നു.
ഇത്തരത്തിൽ വൈദ്യുതി കണക്ഷനുംവൈദ്യുതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുംകെഎസ്ഇബിയുടെ ഈ പുതിയ പദ്ധതി പ്രകാരംനമ്മുടെവീട്ടിലിരുന്ന്തന്നെനമുക്കറിയാവുന്നതാണ്.