വെറും 1300 രൂപ മുതൽ പോർട്ടബിൾ സ്വിമ്മിങ് പൂൾ

Spread the love

വീട്ടിൽ ഒരു സ്വിമ്മിംഗ് പൂൾ നിർമ്മിക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല. വീട് ചെറുതോ വലുതോ ആയിക്കൊള്ളട്ടെ ഒരു സ്വിമ്മിങ്പൂൾ നമ്മളിൽ പലരും ആഗ്രഹിക്കുന്നതാണ്.

എന്നാൽ സ്വിമ്മിംഗ് പൂൾ നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലവും ചിലവും അത് മെയിൻ ടൈൻ ചെയ്യാനുള്ള ചിലവും എല്ലാം നോക്കുമ്പോൾ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അത് ഒരു സ്വപ്നമായി തുടരുകയാണ് പതിവ്. എന്നാൽ ഇനി നിങ്ങൾക്ക് കുടുംബസമേതം ഉപയോഗിക്കാവുന്ന രീതിയിലുള്ള ഒരു റെഡിമെയ്ഡ് സ്വിമ്മിംഗ് പൂൾ വളരെ കുറഞ്ഞ വിലയ്ക്ക് എങ്ങിനെ സ്വന്തമാക്കാം എന്നു നോക്കാം.

ഇന്ന് മാർക്കറ്റിൽ വളരെ സുലഭമായി കുറഞ്ഞ വിലയിൽ ലഭിക്കുന്ന റെഡിമേഡ് സ്വിമ്മിംഗ് പൂളുകൾ ആർക്കുവേണമെങ്കിലും എളുപ്പത്തിൽ വാങ്ങാവുന്നതാണ്. കുട്ടികൾക്ക് സമ്മർ സീസൺ അടിപൊളിയായി എൻജോയ് ചെയ്യാൻ സാധിക്കുന്ന രൂപത്തിൽ നല്ല മികവുപുലർത്തുന്ന രീതിയിലുള്ള റെഡിമെയ്ഡ് സ്വിമ്മിംഗ് പൂളുകൾ നല്ല ക്വാളിറ്റിയിൽ തന്നെയാണ് നിർമ്മിച്ചിട്ടുള്ളത് എന്നതാണ് മറ്റൊരു പ്രത്യേകത.

Also Read  ട്രെയിൻ ഹോൺ അടിക്കുന്നത് വെറുതെ അല്ല 11 തരം ഹോണുകളുണ്ട് ഓരോ ഹോണിനിനും ഓരോ അർഥം

INTEX എന്ന ബ്രാൻഡിന്റെ ആറടി പൊക്കമുള്ള റെഡിമെയ്ഡ് സ്വിമ്മിങ് പൂളുകൾ മൂന്ന് വയസ്സിന് മുകളിൽ പ്രായമുള്ള ഏതൊരു കുട്ടിക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് നിർമിച്ചിട്ടുള്ളത്. 1300 രൂപ മുതലാണ് ഇത്തരം റെഡിമേഡ് സ്വിമ്മിംഗ് പൂളുകളുടെ വില ആരംഭിക്കുന്നത്.

എന്നാൽ ഒരു ഫാമിലിക്ക് മുഴുവനായും ഉപയോഗിക്കാവുന്ന രീതിയിലുള്ള ഫാമിലി പൂൾ വില 1 3,495 രൂപ മാത്രമാണ്. കുറച്ചുകൂടി വലിയ ഫാമിലിക്ക് ഉപയോഗിക്കാവുന്ന പൂളുകൾക്ക് 4210 രൂപയാണ് വില.

വലിപ്പത്തിനനുസരിച്ച് പൂളുകളുടെ വിലയിൽ വ്യത്യാസം വരുന്നതാണ്. കുറച്ചുകൂടി വലിപ്പമുള്ള 15*33 ഇഞ്ച് വലുപ്പമുള്ള ഒരു പൂൾ ആണ് നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നത് എങ്കിൽ അതിനായി ചിലവഴിക്കേണ്ടി വരുന്നത് 31000 രൂപയാണ്.

Also Read  വെറും 2000 രൂപയ്ക്ക് വീട്ടിലേക്ക് ഒരു കുഞ്ഞു ഇൻവെർട്ടർ | വീഡിയോ കാണാം

ആറു വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാവുന്ന ഈ ഒരു റെഡിമെയ്ഡ് സിമ്മിംഗ് പൂൾ കുറച്ചുകൂടി ക്വാളിറ്റിയിൽ ആണ് നിർമ്മാണം നടത്തിയിട്ട് ഉള്ളത്.

പത്തടിയോളം വലിപ്പം വരുന്ന ഫാമിലി പൂളിന് 8100 രൂപയാണ് വില. ലക്ഷ്വറി ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഉപയോഗപ്പെടുത്താവുന്ന മറ്റൊരു ഓപ്ഷൻ ആണ് 39499 രൂപയുടെ പൂൾ.

വളരെയധികം സ്പെയ്സ് ഉള്ളതുകൊണ്ട് തന്നെയാണ് ഇതിന്റെ വില കൂടുന്നതിനു കാരണം. മുകളിൽ പറഞ്ഞവയെല്ലാം റൗണ്ട് ഷേപ്പിൽ ഉള്ളതാണ് അതുകൊണ്ട് തന്നെ സ്ക്വയർ ഷേപ്പിൽ ഉള്ള പൂളുകൾ ആഗ്രഹിക്കുന്നവർക്ക് അതും കുറഞ്ഞവിലയ്ക്ക് സ്വന്തമാക്കാം.

സ്ക്വയർ ഷേപ്പിൽ ഉള്ള പൂളിന്റെ വില 15999 രൂപയാണ്. ഇവ നല്ല ക്വാളിറ്റിയിൽ നിർമ്മിച്ചിട്ടുണ്ട് എന്നുമാത്രമല്ല യുവി പ്രൊട്ടക്ടഡ് ആണ്. കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാവുന്ന രീതിയിലുള്ള മറ്റൊരു സ്ക്വയർ ഷേപ്പിൽ ഉള്ള പൂളിന്റെ വില വെറും 3799 രൂപ മാത്രമാണ്.

Also Read  ഇന്ന് മുതൽ ജിയോ യിൽ നിന്നും എല്ലാ കോളുകളും സൗജന്യം

6.5 ഫീറ്റാണ് ഇതിന്റെ ലെങ്ത്. 8 ഫീറ്റ് വലിപ്പമുള്ള ഇൻഡക്സ് ബ്രാൻഡിന്റെ മറ്റൊരു പൂളിന്റെ വില 5499 രൂപയാണ്. ഫാമിലി ആയി പുറത്ത് കൊണ്ടുപോയി ഉപയോഗിക്കാവുന്ന രീതിയിലുള്ള പൂളിന് വില 15500 രൂപയാണ്. മുകളിൽ കവർ ചെയ്യുന്ന രീതിയിലാണ് ഇത്തരം പൂളുകൾ നിർമ്മിച്ചിട്ടുള്ളത്.

ഇത്തരത്തിൽ വളരെ കുറഞ്ഞ വിലയിൽ നല്ല ക്വാളിറ്റിയിൽ ഉള്ള റെഡിമെയ്ഡ് സ്വിമ്മിംഗ് പൂൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആമസോണിൽ നല്ല റിവ്യൂ നോക്കി ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. ഈ സമ്മർ വെക്കേഷൻ എൻജോയ് ചെയ്യാൻ തീർച്ചയായും ഇത്തരം ഒരു അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment