ഇനി കണ്ണട ഇല്ലാതെ തന്നെ നിങ്ങൾക്ക് സുഖമായി ചുറ്റുമുള്ള കാഴ്ചകൾ കാണാം!!അതെ നിങ്ങൾ കാഴ്ച്ച തകരാറുമൂലം കണ്ണട വച്ച് കൊണ്ട് ബുദ്ധി മുട്ടുന്ന ആളാണോ??
എങ്കിൽ എറണാകുളം ജില്ലയിൽ ഉള്ള Lotus eye ഹോസ്പിറ്റൽ നിങ്ങൾക്ക് കാഴ്ച തിരികെ നൽകുന്നതാണ്.അതും കണ്ണടയുടെ സഹായം ഇല്ലാതെ.
ഈ ട്രീറ്റ്മെന്റിലൂടെ ആർക്കെല്ലാം കാഴ്ച്ച തിരികെ ലഭിക്കും??
18 വയസിനും 40 വായസിനും ഇടയിൽ പ്രായമുള്ള ഏതൊരാൾക്കും വെറും 10 മിനുട്ടിനു താഴെ മാത്രം സമയം എടുത്തുകൊണ്ട് ചെയ്യുന്ന ഒരു ചികിത്സാ രീതിയാണ് ഐ മാക്സ്,
ഇതിലൂടെ ഹൃസ്വ ദൃഷ്ടി, ദീർഘ ദൃഷ്ടി, വിഷമ ദൃഷ്ടി എന്നിവക്കെല്ലാം പരിഹാരം കാണാവുന്നതാണ്.ലാസിക് ട്രീറ്റ്മെന്റിന്റെ അഡ്വാൻസ്ഡ് വേർഷൻ ആയിട്ടാണ് ഇതിനെ കണക്കാക്കുന്നത്.
ചികിത്സക്കായി എടുക്കുന്നത് വെറും ഒരു ദിവസത്തെ സമയം മാത്രമാണ് എന്നതും ഇതിന്റെ പ്രത്യേകതയാണ്. അത് കൊണ്ട് തന്നെ ഒരു പാട് ദിവസത്തെ റെസ്റ്റിന്റെ ആവശ്യവും ഇതിനില്ല.
കേരളത്തിൽ ആദ്യമായി ഇത്തരത്തിൽ ഉള്ള ചികിത്സ കൊണ്ട് വന്നത് lotus eye ഹോസ്പിറ്റലിൽ ആണ്. അപ്പോൾ ഇനി ആരും കാഴ്ചയില്ലാതെ വിഷമിക്കണ്ട. കോൺടാക്ട് ഡീറ്റെയിൽസ് ചുവടെ കൊടുക്കുന്നു.
Phone:+91 99950 34567