വെബ്സൈറ്റ് ഉണ്ടാക്കാൻ പഠിക്കാം ( പാർട്ട് 1 )

Spread the love

ഹെലോ ഫ്രണ്ട്സ് ഇന്ന് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് ഒരു വെബ്‌സൈറ്റ് എങ്ങനെ നിർമ്മിക്കാം എന്നതാണ് , അതിനു മുൻപ് ഈ അറിവ് മാക്സിമം ഷെയർ ചെയ്യുക .

ഒരു വെബ്‌സൈറ്റ് എങ്ങനെ നിർമ്മിക്കാം എന്നതിനെക്കുറിച്ചുള്ള സ്റ്റെപ്പ് ഗൈഡ് വഴി ഏറ്റവും എളുപ്പത്തിൽ സൃഷ്ടിക്കാൻ ഞാൻ തീരുമാനിച്ചു.

നിങ്ങൾക്ക് അതികം സാങ്കേതിക വിദ്യ ആളാണേൽ പോലും മനോഹരമായ വെബ്സൈറ്റ് നിമിക്കാൻ ഞാൻ ഈ ബ്ലോഗിലൂടെ പഠിപ്പിക്കുകയാണ് .

നിങ്ങൾ വിചാരിച്ചിരിക്കുന്നത് വെബ്സൈറ്റ് എന്നാൽ ഒരുപാട് കോഡുകൾ ചേർത്ത് ഉണ്ടാകുന്ന ഒരു സംഭവമാണെന്നാണ് , പണ്ട് കാലത്ത് അങ്ങനെയായിരുന്നു , എന്നാൽ ഇപ്പോൾ അങ്ങനെയല്ല .

Also Read  ഓക്സിജൻ ഇനി വീട്ടിൽ തെന്നെ ഉണ്ടാക്കാം | വീഡിയോ കാണാം

വേർഡ്പ്രസ്സ് എന്ന ഒരു ഫ്ലാറ്റ് ഫോം ഉപയോഗിച്ചാണ് ലോകത്തിൽ 130,000-ലധികം ആളുകൾ വെബ്സൈറ്റുകൾ നിർമിക്കുന്നത് .( തുടരും )


Spread the love

Leave a Comment