വാട്സാപ്പ്  ഉണ്ടോ ഇനി പണം അയക്കാൻ എന്ത് എളുപ്പം

Spread the love

വാട്സാപ്പ്  ഉണ്ടോ ഇനി പണം അയക്കാൻ എന്ത് എളുപ്പം….!!!അതെ ഇത് കേട്ടു നിങ്ങൾ അത്ഭുത പെടേണ്ട നിങ്ങൾ ഉപയോഗിച്ച് കൊണ്ട് ഇരിക്കുന്ന അതെ whats app നമ്പറിലൂടെ ആർക്കു വേണമെങ്കിലും നിങ്ങൾക്ക് പണം കൈ മാറാം, അതും നിമിഷങ്ങൾക്കുള്ളിൽ!!!!ഇനി ബാങ്കിൽ പോയി സമയം കളയേണ്ടതില്ല പകരം ഫോൺ എടുക്കു, ട്രാൻസ്ഫർ ചെയ്യൂ…

ഇതിനായി നിങ്ങൾക്ക് വേണ്ടത് എന്തെല്ലാം ആണ് എന്നല്ലേ??

Whats app beta വേർഷൻ അത് നിമിഷ നേരത്തിൽ പ്ലേ സ്റ്റോറിൽ നിന്നും അപ്ഡേറ്റ് ചെയ്ത് എടുക്കാവുന്നതാണ്. പിന്നെ നിങ്ങളുടെ whats app നമ്പർ തന്നെ ആയിരിക്കണം ബാങ്കിൽ നിങ്ങൾ ലിങ്ക് ചെയ്തിട്ടുള്ള ഫോൺ നമ്പർ, മിനിമം ബാലൻസ് ഇല്ലാത്ത അക്കൗണ്ട് ഇല്ലല്ലോ,ഇത്രയും മതി പണം നിമിഷങ്ങൾക്കുള്ളിൽ കൈമാറാൻ…

Also Read  നിങ്ങളുടെ ഇക്കമായിൽ നിങ്ങൾ അറിയാതെ വേറെ ആരെങ്കികും സിം എടുത്തിട്ടുണ്ടോ എന്ന് നിങ്ങൾക്ക് അറിയാൻപറ്റും.

എന്തൊക്കെ ചെയ്യണം????

ആദ്യം നിങ്ങളുടെ ഫോണിൽ update ചെയ്ത whats ആപ്പ് ഓപ്പൺ ചെയ്യുക, ശേഷം മുകളിൽ കാണുന്ന മൂന്ന് കുത്തുകൾ ഇല്ലേ അതിൽ ക്ലിക്ക് ചെയ്യുക.

ഇപ്പോൾ നിങ്ങൾ add payment എന്ന പേജിൽ ആണ് എത്തുക, അവിടെ add payment method എന്നത് select ചെയ്യുക.

https://youtu.be/9JozxsC2STY

ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ മൊബൈൽ നമ്പർ ലിങ്ക് ചെയ്തു വച്ച ബാങ്കുകളുടെ ഡീറ്റെയിൽസ് കാനാവുന്നതാണ്.

ഇനി നിങ്ങൾ ഏത് ബാങ്കിൽ നിന്നാണോ ട്രാൻസ്ഫർ ചെയ്യാൻ ഉദ്ദേശിക്കുന്നത് അത് സെലക്ട്‌ ചെയ്ത ശേഷം verify കൊടുത്ത് കുറച്ചു നേരം വെയിറ്റ് ചെയ്യുക, bank allow ചെയ്യതാൽ മുകളിൽ ബാങ്കിന്റെ പേര് കാനാവുന്നതാണ്.

Also Read  2000 രൂപ വരുന്ന കറണ്ട് ബിൽ 200 രൂപായവും ഇങ്ങനെ ചെയ്താൽ

അടുത്തതായി set up കംപ്ലീറ്റ് എന്ന് കാണിച്ചാൽ നിങ്ങൾക്ക് you can pay now കൊടുത്ത് done എന്ന ബട്ടൺ ക്ലിക്ക് ചെയ്യാവുന്നതാണ്.

അവിടെ നിങ്ങളുടെ പേരും UPI ID, QR code എന്നിവ കാണാം, സ്കാൻ QR code ഉപയോഗിച്ചും നിങ്ങൾക്ക് പൈസ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.

അടുത്തതായി കോൺടാക്ട് ലിസ്റ്റ് എടുത്ത് ആർക്കണോ പണം അയക്കേണ്ടത് അവരെ സെലക്ട്‌ ചെയ്ത് പേയ്‌മെന്റ് ഓപ്ഷൻ കൊടുത്താൽ അയക്കേണ്ട ആളെ ആക്റ്റീവ് ആണെങ്കിൽ അയക്കാം, UPI ID ഉപയോഗിച്ചും verify ചെയ്ത് അയക്കാവുന്നതാണ്. ഇനി അയക്കേണ്ട amount കൊടുത്ത് enter കൊടുക്കുക. SEND button കൊടുത്ത് ട്രാൻസ്ഫർ ആയാൽ അതിന്റെ ഡീറ്റെയിൽസ് നിങ്ങൾക്ക് കാനാവുന്നതാണ്!!!

Also Read  ഈ ബാങ്കുകളിലെ എടിഎം സൗജന്യമായി എത്ര തവണയും ഉപയോഗിക്കാം കാശ് പോകില്ല

അപ്പോൾ ഇനി പണം ട്രാൻസ്ഫർ ചെയ്യാൻ എന്ത് എളുപ്പം!!!സമയം കളയണ്ട… ഇപ്പോൾ തന്നെ ചെയ്തു നോക്കു….


Spread the love

Leave a Comment