ലുലു ഗ്രുപ്പിൽ ജോലി നേടാം | ഗൾഫിൽ ജോലി നോക്കുന്നവർക്ക് അവസരം

Spread the love

ലുലു ഗ്രൂപ്പിൽ ഒരു ജോലി ആണോ നിങ്ങൾ ആഗ്രഹിക്കുന്നത്?? എങ്കിൽ ഉറപ്പായും ഈ അവസരം പ്രയോജനപ്പെടുത്തുക. ലുലു ഗ്രൂപ്പ് ഇൻറർനാഷണൽ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പുതിയ അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

ലുലു ഗ്രൂപ്പ് ഓഫ് ഇൻറർനാഷണലിൽ ജോലിചെയ്യാൻ താല്പര്യമുള്ളവർ ക്കും നിലവിൽ യുഎഇയിൽ തന്നെ ഉള്ളവർക്കും ഡിസംബർ 15ന് മുൻപായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

ഏതെല്ലാം തസ്തികകളിലേക്ക് ആണ് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടുള്ളത്??

സെയിൽസ്, കാഷ്യർ,പിക്കർ എന്നീ തസ്തികകളിലാണ് നിലവിൽ ഒഴിവു വന്നിട്ടുള്ളത്. 20- 27 വയസിനു ഇടയിൽ പ്രായപരിധിയിലുള്ള പ്ലസ് ടു പാസായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്. ഇതിനുപുറമേ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നുണ്ട്. ഡ്രൈവർ തസ്തിക യിലേക്കുള്ള പ്രായപരിധി 25 വയസ്സു മുതൽ 35 വയസ്സ് വരെയാണ്. യു എ ഇ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് ആണ് ഇതിലേക്ക് അപേക്ഷിക്കാൻ യോഗ്യത.

Also Read  ഖത്തർ എയർ പോർട്ട് ജോലി ഒഴിവുകൾ ഓൺലൈനിലൂടെ അപേക്ഷിക്കാം

എന്നാൽ കുക്കർ, പെയിന്റർ, ബുച്ചാർ,കാർപെൻറെർ, സുഷി മേക്കർ, തുടങ്ങി നിരവധി അവസരങ്ങൾ നിലവിലുണ്ട്. ഇതിനെല്ലാം കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം മാത്രമാണ് ആവശ്യമായിട്ടുള്ളത്. 20 മുതൽ 35 വയസ്സു വരെയാണ് ഈ തസ്തികയിലേക്കുള്ള പ്രായപരിധി.

അപേക്ഷിക്കാൻ താല്പര്യമുള്ളവർ ചുവടെ കൊടുത്തിട്ടുള്ള ഈമെയിലിൽ അല്ല എങ്കിൽ ലുലു ഗ്രൂപ്പിൻറെ ദുബായ് റീജണൽ ഓഫീസലോ താഴെകൊടുത്തിരിക്കുന്ന വാട്സ്ആപ്പ് നമ്പറിലോ സിവി അയക്കേണ്ടതാണ്. ഓർക്കുക ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 15-12-2020 വരെ മാത്രമാണ്. ഉറപ്പായും ഈ അവസരം വിനിയോഗിക്കുക.ഇമെയിൽ :[email protected]  Whats app number: 0569867710


Spread the love

5 thoughts on “ലുലു ഗ്രുപ്പിൽ ജോലി നേടാം | ഗൾഫിൽ ജോലി നോക്കുന്നവർക്ക് അവസരം”

Leave a Comment