ലക്ഷങ്ങൾ ചിലവ് വരുന്ന ചികിത്സകളും ഓപ്പറേഷനും സൗജന്യമായി ലഭിക്കുന്ന ഒരു ഹോസ്പിറ്റൽ

Spread the love

ലക്ഷങ്ങൾ ചിലവ് വരുന്ന ചികിത്സകളും ഓപ്പറേഷനും സൗജന്യമായി ലഭിക്കുന്ന ഒരു ഹോസ്പിറ്റൽ. പല ആളുകളും  നേരിടുന്ന ഒരു പ്രശ്നമാണ് ഒരു വലിയ ഓപ്പറേഷൻ അല്ലെങ്കിൽ,ഹൃദയസംബന്ധമായ അസുഖം, ക്യാൻസർ എന്നിവയ്ക്കെല്ലാം ചികിത്സ ചിലവ് വളരെ കൂടുതലായിരിക്കും.

ഇത് ഉണ്ടാക്കുന്നതിനായി പലപ്പോഴും ഒരുപാട് കഷ്ടതകൾ നേരിടേണ്ടിവരും. എന്നാൽ ലക്ഷങ്ങൾ വിലവരുന്ന ഇത്തരം ചികിത്സകൾക്ക് ഒരു ശാശ്വത പരിഹാരം ഉറപ്പുവരുത്തുകയാണ് ‘JIMPER’ എന്ന പേരിൽ അറിയപ്പെടുന്ന ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനം.

Also Read  ബാങ്ക് അക്കൗണ്ട് ഉള്ളവർ ശ്രദ്ധിക്കുക | ഇനി പുതിയ എ ടി എം കാർഡ്

എന്തെല്ലാം ആണ്‌ ഇവിടെ പ്രധാനമായും ലഭിക്കുന്ന Treatments??

പോണ്ടിച്ചേരിയിൽ ആണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. കൂടുതലായും കന്യാകുമാരി,തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളാണ് ഇപ്പോൾ ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്.

എന്നാൽ കേരളത്തിലുള്ളവർക്ക് ഇതിനെ പറ്റി വ്യക്തമായ അറിവില്ല എന്നതാണ് കാരണം.അവിടെ ഇല്ലാത്തതായി രണ്ട് കാര്യങ്ങൾ മാത്രമാണ് ഉള്ളത്. ഒന്ന് മജ്ജ മാറ്റിവെക്കൽ, രണ്ടാമത്തേത് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ.

എന്നാൽ ഇത് ഒഴികെയുള്ള മറ്റ് ഹൃദയസംബന്ധമായ ഏത് അസുഖത്തിനും അവിടെ കൃത്യമായ ട്രീറ്റ്മെൻറ് ലഭിക്കുന്നതാണ്. ലക്ഷങ്ങൾ വിലവരുന്ന ഇത്തരം ചികിത്സകൾ എല്ലാം പൂർണ്ണമായും സൗജന്യമായാണ് ഈ സ്ഥാപനത്തിൽ ലഭിക്കുന്നത്.

Also Read  കോവിഡിന് പുതിയ മരുന്ന് കണ്ട് പിടിച്ചു ഇന്ത്യ | ഓരോ ഇന്ത്യ കാരനും അഭിമാനിക്കാം

അപ്പോൾ ഇനി ഒരു സാധാരണക്കാരനും ചികിത്സ കിട്ടാത്തതിന്റെ പേരിൽ വിഷമിക്കരുത് .ഇത് എല്ലാവരിലേക്കും ഷെയർ ചെയ്യുക. ഹോസ്പിറ്റലിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ താഴെ ചേർക്കുന്നു.

JIPMER,

Dhanvantri Nagar,

Gorimedu,

Puducherry-605 006

FOR HOSPITAL & PATIENT RELATED:

Hospital Office : 0413-2296000

Emergency Service : 0413-2296562 (24 Hrs),

Email : [email protected]

website : www.jipmer.edu.in

KMCC Help Line: 9585330108


Spread the love

Leave a Comment