റേഷൻകാർഡ് ഒരു പ്രധാന തിരിച്ചറിയൽ രേഖയാണ്.അത് കൊണ്ട് തന്നെ ഭദ്രമായി സൂക്ഷിക്കുക എന്നതും വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് ഇപ്പോൾ എല്ലാവരുടെയും കയ്യിലുള്ള റേഷൻ കാർഡുകൾ ബുക്ക് രൂപത്തിൽ ആണ് ഉള്ളത്. അത് കൊണ്ട് തന്നെ ചിതലരിച്ചോ മറ്റോ നഷ്ടപ്പെടുന്നതിനുള്ള സാധ്യതയും കൂടുതലാണ്.ഈ ഒരു സാഹചര്യത്തിൽ റേഷൻകാർഡ് ഫോൺ വഴി ഉപയോഗിക്കാവുന്ന രീതിയെ പറ്റിയാണ് ഇവിടെ പറയുന്നത്.
‘എന്റെ റേഷൻ കാർഡ്’ എന്ന പേര് നൽകിയിട്ടുള്ള ഈ ഒരു വെബ്സൈറ്റ് ഉപയോഗിച്ച് റേഷൻ കാർഡ് സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭിക്കുന്നതാണ്. കേരള ഗവണ്മെന്റിനു കീഴിലുള്ള സിവിൽ സപ്ലൈസ് കോർപ്പറേഷൻ ആണ് ഇത്തരത്തിലുള്ള ഒരു വെബ്സൈറ്റ് രൂപീകരിച്ചിട്ടുള്ളത്. ഈ റേഷൻ കാർഡ് മുഖേന എല്ലാ മാസവും ലഭിക്കുന്ന സാധങ്ങളുടെ വിവരങ്ങൾ കൃത്യമായി അറിയാവുന്നതും സ്റ്റാറ്റസ് ചെക്ക് ചെയ്യാവുന്നതുമാണ്.
പ്രധാനമായും നാലുതരത്തിലാണ് റേഷൻ കാർഡിനെ തരം തിരിച്ചിട്ടുള്ളത്. മുൻഗണന അടിസ്ഥാനത്തിൽ തിരിച്ചറിയുന്നതിനു വേണ്ടിയാണ് റേഷൻ കാർഡുകൾക്ക് ഇത്തരത്തിൽ വ്യത്യസ്ത കളറുകൾ നൽകിയിട്ടുള്ളത്. സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റ് ജനങ്ങൾക്കായി അപ്പോർഷൻ കാർഡുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇത്തരം കാർഡ് ഹോൾഡർമാർക്ക് ഗവണ്മെന്റിൽ നിന്നും നിരവധി സഹായങ്ങൾ ലഭിക്കുന്നതാണ്.
പ്രൊപോഷൻ കാർഡുകൾ ആധാർ കാർഡുമായി ലിങ്ക് ചെയ്തു ഓരോരുത്തരുടെയും ഫിനാൻഷ്യൽ ബാലൻസ് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.ഇത് അനുസരിച്ചാണ് വ്യത്യസ്ത കാർഡുകൾ നൽകുന്നത്. അതോറിറ്റിയിൽ നിന്നും വെരിഫിക്കേഷൻ നടത്തിയശേഷമാണ് അപ്പോർഷൻ കാർഡുകൾ നൽകുക. ഒരു സ്ഥലം വാങ്ങുമ്പോൾ പറേഷൻ കാർഡ് ഉപയോഗിക്കുന്ന അതേ രീതിയിൽ അപോഷൻ കാർഡുകൾ നിങ്ങള്ക്ക് ഉപയോഗിക്കാവുന്നതാണ്. കൂടാതെ ബാങ്ക്, പാസ്പോർട്ട് ആവശ്യങ്ങൾ, പാൻ കാർഡ് എന്നിവ എടുക്കുമ്പോഴും ഒരു അഡ്രസ് പ്രൂഫ് ആയി ഇത്തരം കാർഡുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.
ആപ്പ് ലിങ്ക് | [maxbutton id=”1″ url=”https://play.google.com/store/apps/details?id=com.nic.onenationonecard” text=”ഇൻസ്റ്റാൾ ആപ്പ് ” ] |
വെബ്സൈറ്റ് | [maxbutton id=”2″ url=”https://civilsupplieskerala.gov.in/” ] |