മുതൽ മുടക്ക് 80 രൂപ മാത്രം ദിവസം വരുമാനം 3000 രൂപ വരെ

Spread the love

സ്വന്തമായി ഒരു ബിസിനസ്‌ അതും വെറും 80 രൂപ  മുതൽ മുടക്കി ദിവസം  3000 രൂപ വരെ ലാഭത്തിൽ, അതെ നിങ്ങൾക്ക് വിശ്വസിക്കാനാവുന്നില്ല അല്ലെ,എന്നാൽ സംഭവം സത്യമാണ് കേട്ടോ.

എന്താണ് ബിസിനസ്‌ എന്നല്ലേ, നമ്മുടെ വീടുകളിലെ നിത്യപയോഗ വസ്തു ആയ വെളുത്തുള്ളി ആണ് താരം.വളരെ എളുപ്പത്തിൽ ആർക്കും ചെയ്യാവുന്ന ഒരു ബിസിനസ്‌ ആണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോവുന്നത്.

ബ്ലാക്ക് ഗാർലിക് എന്ന് കേട്ടിട്ടുണ്ടോ, ഒന്നുമില്ല നമ്മുടെ വെളുത്തുള്ളിയെ ഒന്ന് പ്രോസസ്സ് ചെയ്ത് എടുക്കുന്നു അത്രേ ഉള്ളു കാര്യം. മാർക്കറ്റിൽ വൻ ഡിമാൻഡ് ഉള്ള ഇതിന്റെ ഗുണങ്ങൾ എന്തൊക്ക ആണെന്ന് അറിയാമോ?

അമിത വണ്ണം, കോളസ്ട്രോൾ, ബ്ലഡ്‌ പ്രഷർ, ഹൃദയ രോഗങ്ങൾ, എന്ന് തുടങ്ങി കാൻസർ പ്രധിരോധിക്കാൻ വരെ കഴിവുള്ള ഒന്നാണ് ഈ ബ്ലാക്ക് ഗാർലിക്.

Also Read  ഷർട്ടും ടോപ്പുകളും 200 രൂപയിൽ വിൽക്കുന്ന മലയാളിയുടെ വസ്ത്ര ഫാക്ടറി

ഇനി നമുക്ക് ഇത് എങ്ങിനെയാണ് ആരംഭിക്കേണ്ടത് എന്ന് നോക്കാം. അതിനു മുൻപ് മാർക്കറ്റിൽ 500ഗ്രാം  ഗാർലിക് വില നമുക്ക് സെർച്ച്‌ ചെയ്ത് നോക്കാം . 60 മുതൽ 80 രൂപ വരെ ആണ് ഓൺലൈൻ മാർക്കറ്റിൽ ഫ്രഷ് ഗാർലിക് വില, അതെ സമയം ആമസോണിൽ ബ്ലാക്ക് ഗാർലിക് എന്ന് അടിച്ചു നോക്കിയാൽ അതിന്റെ വില 500 രൂപ മുതൽ 1500 രൂപ വരെ ആണ് എന്ന് കാണാം,

അതും ഒർജിനൽ വില 2500 രൂപ വരെ ഉണ്ടെന്നും കാണാം. അപ്പോൾ തന്നെ നമുക്ക് ഈ ബിസിനസിന്റെ വിജയ സാധ്യത മനസിലാക്കാം.

എന്തെല്ലാം ആണ് ഇതിനു ആവശ്യമായിട്ട് ഉള്ളത്?

1. ഗാർലിക് ഫെർമെൻറ്റർ
ഇത് ഉപയോഗിച്ചാണ് നമ്മൾ ഗാർലിക് ഫെർമെന്റ് ചെയ്ത് ബ്ലാക്ക് ഗാർലിക് ആക്കി മാറ്റി എഫുക്കുന്നത്.

Also Read  വീട്ടിലേക്ക് ആവശ്യമുള്ള ഫർണീച്ചറുകൾ വളരെ കുറഞ്ഞ വിലയിൽ ലഭിക്കുന്ന സ്ഥലം | വീഡിയോ കാണാം

2. ഫ്രഷ് ഗാർലിക്
വെറും ഈ 2 സാധനങ്ങൾ മാത്രമാണ് നമ്മൾ  ഇതിനായി ഉപയോഗിക്കുന്നത്, ഈ ഗാർലിക് ഫെർമെന്റർ ഒരിക്കൽ വാങ്ങി കഴിഞ്ഞാൽ അത് എത്ര കാലം വേണമെങ്കിലും ഉപയോഗിക്കാം.

ഭാവിയിൽ നിങ്ങൾക്ക് ബിസിനസ്‌ വിപുലികരിക്കണം എന്ന് ഉണ്ടെങ്കിൽ അപ്പോൾ നിങ്ങള്ക്ക് ഇൻഡസ്ട്രില്ല ഫെർമെന്റർ ഉപയോഗിക്കാം. ഇതെല്ലാം ഓൺലൈനിൽ നമുക്ക് ലഭ്യമാണ്. ഇതിന്റെ വില ഏകദേശം 1,00000 രൂപ വരെ ആണ്.

എങ്ങിനെ മാർക്കറ്റ് ചെയ്യാം?

ഇന്ന് ഓൺലൈൻ സൈറ്റെകൾ ആയ ആമസോൺ, ഫ്ളിപ് കാർട്ട് ഇവയിൽ എല്ലാം സെല്ലർ ആയി രജിസ്റ്റർ ചെയ്ത് നിങ്ങൾക്ക് വില്പന നടത്താവുന്നതാണ്. ഇതിനു പുറമെ ഓഫ്‌ലൈൻ സ്റ്റോറുകളിൽ ഇതിനു വൻ ഡിമാൻഡ് ആണ്.

Also Read  വെറും 3999 രൂപയ്ക്ക് ഫ്രിഡ്ജ് , അതും വാറണ്ടി ഉൾപ്പടെ ഇന്ത്യയിൽ എവിടെ വേണമെങ്കിലും ഡെലിവറി സൗകര്യം

ഇതിനു വേണ്ട ഇൻവെസ്റ്റ്‌മെന്റ് എത്രയാണ്?

ഇതിന്റെ മുഖ്യ ചെലവ് ഫെർമെന്റർ വിലയാണ്. ഡീറ്റെയിൽസ് താഴെ കൊടുക്കുന്നു.

 • ഗാർലിക് ഫെർമെന്റർ=10,500
 • പാക്ക് മെഷീൻ =2500
 • വെഇഘ്ട്ടിങ് മെഷീൻ=5000
 • Otheres =15000
 • അങ്ങിനെ എല്ലാം കൂടെ 1,50000 ആണ് മുതൽ മുടക്ക് ആയി വരുന്നത്.

അത് പോലെ ഇതിന്റെ ഇൻകം പ്രോഫിറ് ഏകദേശം 200 ഗ്രാം വച്ചു ചെയ്താൽ കൂടെ 650 രൂപ വച്ചു വിറ്റാൽ തന്നെ ഏകദേശം 300000 രൂപയുടെ അടുത്ത് നിങ്ങൾക്ക് വരുമാനം ആയി ലഭിക്കുന്നതാണ്.അത് കൊണ്ട് ഇത് ഉറപ്പായും നിങ്ങൾക്ക് ഇത് ഒരു നല്ല വരുമാന മാർഗം ആയിരിക്കും, എന്ന് ഉറപ്പാണ്… ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മടിക്കരുത്


Spread the love

27 thoughts on “മുതൽ മുടക്ക് 80 രൂപ മാത്രം ദിവസം വരുമാനം 3000 രൂപ വരെ”

 1. I am interested in this business. So ,pls call me for further steps. I hope that, you will call me. My phone number is9495468365

  Reply
 2. Please let me know more about this buissness.. In heading just return Rs. 80. Investment.. Profit 3000/day.. But initial investment and the calculation is entirely deferent.. Kindly have the corect.. Details.. Hopes with thanks.. By Rasheed. 9562140940/ whatsup me..

  Reply

Leave a Comment