പ്രധാന മന്ത്രി സ്റ്റാൻഡ്അപ്പ്‌ പദ്ദതി | ഈട് നൽകേണ്ട കേന്ദ്ര സർക്കാർ ലോൺ നൽകുന്നു

Spread the love

ദിനതോറും ആവശ്യങ്ങൾ കൂടുമ്പോൾ മനുഷ്യമാരുടെ ചിലവും കൂടുന്നു. പലരും ബാങ്ക്, സ്വകാര്യ ബാങ്കുകൾ, മറ്റ് സ്ഥാപനങ്ങൾ തുടങ്ങിയ മേഖലയിൽ നിന്നും വായ്പ എടുക്കുന്നു. പലരും നേരിടുന്ന ഒരു പ്രെശ്നം തന്നെയാണ് പലിശ. പല ലോണുകൾക്കും വ്യത്യസ്തമായി പലിശ നിരക്കാണ് നൽകാറുള്ളത്.എന്നാൽ ഇത്തരക്കാർക്ക് ഒരു സുവർണയവസരം.പ്രേത്യകിച്ചും വനിതകൾക്ക് ഈയൊരു പദ്ദതി വളരെ ഉപകാരപ്രദമാണ്.

ഈ പദ്ദതിയുടെ പ്രധാന ആകർഷണം ഈട് നൽകാതെ വായ്പ ലഭ്യമാവുമെന്നതാണ്.അതുമാത്രമല്ല വനിതകൾക്കാണ് ഈ ലോൺ ലഭിക്കുന്നത് , കേന്ദ്ര സർക്കാർ 2016ൽ കൊണ്ടുവന്ന ഒരു പദ്ദതിയാണ് പ്രധാന മന്ത്രി സ്റ്റാൻഡ്അപ്പ്‌ പദ്ദതി.

Also Read  പെൺമക്കൾക്ക് 21 വയസ്സ് ആകുമ്പോൾ 73 ലക്ഷം രൂപ വരെ ലഭിക്കുന്ന പദ്ധതി

18 വയസ്സിന്റെ മുകളിൽ പ്രായമുള്ളവർക്കാണ് ഈ പദ്ദതിയിലേക്ക് അപേക്ഷിക്കുവാൻ സാധിക്കുകയുള്ളു.ചെറുകിട സംരഭങ്ങൾ ആരംഭിക്കുന്നവർക്കാണ് ലോൺ ലഭിക്കുന്നത്.അപേക്ഷകനു ഏതെങ്കിലും ബാങ്കിൽ കുടിശിക ഇടപാടുകൾ ഉണ്ടായിരിക്കവാൻ പാടില്ല.

7 വർഷം വരെയാണ് വായ്പ തിരിച്ചടിക്കാനുള്ള കാലാവധി.വ്യാപാര സ്റ്റാപനങ്ങൾക്ക് അപേക്ഷിക്കുകയാണെങ്കിൽ ഈട് നൽകേണ്ടി വരും. നിറമാനത്തിനുയാണെങ്കിൽ ഈട് നൽകേണ്ട ആവശ്യമില്ലാ.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക്, ഐസിഐസി ബാങ്ക്, കൊടക് മഹേന്ദ്ര തുടങ്ങിയ ബാങ്കുകൾ വഴിയാണ് ലോൺ ലഭിക്കുന്നത്.അപേഷിക്കുന്ന വ്യക്തിയുടെ പേരിൽ സംരഭത്തിന്റെ 51% ഓഹരി ഉണ്ടായിരിക്കണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ശ്രെദ്ധിക്കേണ്ട കാര്യം.


Spread the love

Leave a Comment

You cannot copy content of this page