നമ്മളിൽ പലർക്കും ഉള്ള ഒരു ശീലം ആയിരിക്കും പഴയ നോട്ടുകളും കോയിനുകളുമെല്ലാം സൂക്ഷിച്ചു വയ്ക്കുന്നത്. ചിലപ്പോൾ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഉണ്ടാവില്ല, ഒരു ഹോബി എന്ന രീതിയിൽ ചെയ്യുന്ന ഒരു കാര്യമായിരിക്കും. എന്നാൽ ഇത്തരത്തിൽ സൂക്ഷിച്ചുവയ്ക്കുന്ന പഴയ പൈസ കൊണ്ട് പണം ഉണ്ടാക്കാൻ സാധിച്ചാലോ. അതെ നിങ്ങളുടെ കൈവശം ഒരു പഴയ 5 രൂപ നോട്ട് ഉണ്ട് എങ്കിൽ നിങ്ങൾക്കും നേടാം 30,000 രൂപ. കേൾക്കുമ്പോൾ അതിശയം എന്ന് തോന്നുമെങ്കിലും കാര്യം സത്യമാണ്. കാരണം ഇപ്പോൾ പലരും ചിന്തിക്കുന്നത് ഒരു പഴയ അഞ്ചു രൂപ നോട്ടിന് എങ്ങിനെ മുപ്പതിനായിരം രൂപയുടെ മൂല്യം ഉണ്ടായിരിക്കും എന്നതായിരിക്കും.
അതിനുള്ള ഉത്തരം എല്ലാ പഴയ അഞ്ചു രൂപാ നോട്ടിനും ഇത്തരത്തിൽ 30,000 രൂപ ലഭിക്കില്ല. പകരം ചില നിബന്ധനകൾ ഉണ്ട്. നിങ്ങളുടെ കയ്യിലുള്ള അഞ്ചു രൂപ നോട്ടിൽ ട്രാക്ടറിന്റെ ചിത്രവും, അതോടൊപ്പം തന്നെ 786 എന്ന നമ്പറും ഉണ്ടായിരിക്കണം. ഇതിനുള്ള കാരണം വളരെ അപൂർവമായി മാത്രമായിരിക്കും ഈ ഒരു നമ്പർ അഞ്ചു രൂപ നോട്ടിൽ ഉണ്ടാവുക. മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ഒത്തു വന്ന ഒരു അഞ്ചു രൂപ നോട്ട് നിങ്ങളുടെ കൈവശം ഉണ്ടെങ്കിൽ ഇപ്പോൾതന്നെ coinbazzar.com എന്ന വെബ്സൈറ്റിൽ കയറി നിങ്ങളുടെ നോട്ടിന് 30,000 രൂപയുടെ വാല്യൂ ലഭിക്കുമോ എന്ന് പരിശോധിക്കാം.
കോയിൻ ബസാർ എന്ന വെബ്സൈറ്റ് പഴയതും അധികം ആരുടെയും കൈവശം ഉണ്ടാവാൻ സാധ്യതയില്ലാത്ത അപൂർവ്വ നോട്ടുകളുടെ വിൽക്കൽ വാങ്ങൽ നടത്തുന്ന ഒരു വെബ്സൈറ്റാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇതേ രീതിയിൽ ചില മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഒരു രൂപാ നോട്ടിന് 45,000 രൂപ വരെ ലഭിക്കാനുള്ള അവസരവും വെബ്സൈറ്റ് വഴി നൽകിയിരുന്നു.
മാനദണ്ഡങ്ങളിൽ പ്രധാനമായും പറഞ്ഞിരുന്നത് നിങ്ങളുടെ കൈവശം ഉള്ള ഒരു രൂപ നോട്ട് 1977-1979 കാലഘട്ടത്തിൽ ഉള്ളത് ആവണം എന്നതായിരുന്നു. കൂടാതെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായിയുടെ കാലത്തെ ധനമന്ത്രി ഹിരുഭായ് പട്ടേലിന്റെ ഒപ്പും അതിൽ ഉണ്ടാവണം. 1917 നവംബർ 30 നായിരുന്നു
ഇത്തരത്തിലുള്ള ഒരു രൂപ നോട്ട് പുറത്തിറക്കിയത്.എന്നാൽ പിന്നീട് ഒരു രൂപ നോട്ട് അച്ചടി നിർത്തിവെച്ചിരുന്നു വെങ്കിലും ആരുടെയെങ്കിലും കൈവശം ഇത്തരത്തിലുള്ള ഒരു നോട്ട് ഇപ്പോൾ ഉണ്ടെങ്കിൽ 45,000 രൂപ നേടാനായി ഒരു അവസരമാണ്. തീർച്ചയായും നിങ്ങളുടെ കൈവശം മുകളിൽ പറഞ്ഞ നോട്ട് ഉണ്ട് എങ്കിൽ ഇപ്പോൾ തന്നെ അത് വെബ്സൈറ്റ് വഴി വിറ്റ് പണം നേടാവുന്നതാണ്.