പലിശ ഇല്ല വീട് വെക്കാൻ വായ്‌പ്പാ കേരളത്തിൽ എല്ലാ ജില്ലകളിലും

Spread the love

എല്ലാവരുടേയും ഒരു സ്വപ്നമാണ് സ്വന്തമായി ഒരു വീട് എന്നുള്ളത്. എന്നാൽ പലപ്പോഴും സാമ്പത്തികമായി എല്ലാവർക്കും വീട് വെക്കാൻ സാധിക്കണമെന്നില്ല. ഇത്തരം അവസരത്തിൽ നമ്മൾ വായ്പക്കായി ബാങ്കുകളിൽ സമീപിക്കുകയാണ് പതിവ്. എന്നാൽ ബാങ്കുകൾ വലിയൊരു തുക തന്നെ പലിശയായി ഈടാക്കുന്നതാണ്. ഇതിനെല്ലാം ഉള്ള ഒരു പരിഹാരമാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

നിങ്ങൾ വീടുവയ്ക്കാൻ ഉദ്ദേശിക്കുന്നത് ഏതു ജില്ലയിൽ വേണമെങ്കിലും ആയിക്കൊള്ളട്ടെ. നിങ്ങൾക്ക് പലിശ ഇല്ലാതെ തന്നെ ലോൺ വ്യവസ്ഥയിൽ ഇനി വീട് വെക്കാം. ഇങ്ങിനെ നിങ്ങൾക്ക് ലഭിക്കുന്ന തുക 50 മാസത്തിനുള്ളിൽ തിരിച്ചടച്ചാൽ മതിയാകും.

Also Read  വീട് പണിയാൻ പെർമിറ്റ് ആവശ്യമായ രേഖകൾ എന്തൊക്കെ എങ്ങനെ അപേക്ഷിക്കാം

പാലക്കാട്,തൃശ്ശൂർ,മലപ്പുറം കാസർഗോഡ് എന്നീ സ്ഥലങ്ങളിൽ 1400 രൂപയാണ് ഒരു സ്ക്വയർഫീറ്റിന് വിലയായി ഈടാക്കുന്നത്. എന്നാൽ ഓരോ ജില്ലകളിലും സ്ക്വയർഫീറ്റ് വിലയിൽ വ്യത്യാസം വരുന്നതാണ്. കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ 1450 രൂപയാണ് സ്ക്വയർഫീറ്റിന് ഈടാക്കുന്നത്. എന്നാൽ വയനാട് ജില്ലയിൽ 1500 രൂപയും തിരുവനന്തപുരം ജില്ലയിൽ 1550 രൂപയും ആണ് ഈടാക്കുന്നത്.

എന്തെല്ലാമാണ് ഈ പദ്ധതിയുടെ സവിശേഷതകൾ??

ഈ പദ്ധതി പ്രകാരം വീടിൻറെ തറ പണി, കട്ടിള, ജനൽ അതിനു ആവശ്യമായ മറ്റു വസ്തുക്കൾ എന്നിവയ്ക്കുള്ള ചിലവ് വീട് വെക്കുന്ന ആൾ തന്നെ ചിലവാക്കേണ്ടതാണ്. ബെൽറ്റ് വാർപ്പ് വീടിൻറെ താക്കോൽ തരുന്നതുവരെ യുള്ള പണികൾ കമ്പനി നിർവഹിക്കുന്നതാണ്. വീട് പണിയാൻ ആയി ചിലവാക്കുന്നതിൻറെ 50% തുകയാണ് കമ്പനി നൽകുന്നത്. ബാക്കി തുക വീട് വെക്കുന്ന ആൾ തന്നെ ചിലവാക്കേണ്ടതാണ്. വായ്പ ലഭിച്ചശേഷം അടുത്ത മാസം തൊട്ടു തന്നെ മാസ തവണ അടച്ചു തുടങ്ങേണ്ടതാണ്.

Also Read  വീട് പണിക്ക് ആവശ്യമുള്ള ഹോളോബ്രിക്സ് കട്ടകൾ , ഇന്റർ ലോക്ക് കുറഞ്ഞ വിലയിൽ ലഭിക്കുന്ന സ്ഥലം

അതായത് നിങ്ങൾ വെക്കാൻ ഉദ്ദേശിക്കുന്ന വീട് ഇരുപതു ലക്ഷം രൂപയുടേതാണ് എങ്കിൽ അതിൽ പത്തു ലക്ഷം ആണ് നിങ്ങൾക്ക് വായ്പയായി ലഭിക്കുക. ഇനി വായ്പ തിരിച്ചടച്ചു തുടങ്ങുമ്പോൾ 50 മാസം ഇരുപതിനായിരം രൂപ വെച്ച് അടയ്ക്കുക. ആദ്യത്തെ ഒരു വർഷം മാത്രമേ തുക അടയ്ക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാവുകയുള്ളൂ. പിന്നീട് അടയ്ക്കുന്ന തുക മൊത്തം തുകയിൽ നിന്നും കുറയ്ക്കുന്നത് ആയിരിക്കും.

അപ്പോൾ എല്ലാവരും ഈ സുവർണാവസരം പ്രയോജനപ്പെടുത്തുക. നിങ്ങൾ ഇത്തരത്തിലൊരു വീടുവയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കൂടുതൽ അറിയാൻ മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണാവുന്നതാണ് .

Also Read  വൻ വിലക്കുറവിൽ വീട് പണിക്കുള്ള വാതിൽ | കട്ടിള | ജനൽ | ഫർണിച്ചർ എല്ലാം
Call 🔹 Whatsapp🔸 9544201900
6282922250

www.dgbz.in


Spread the love

15 thoughts on “പലിശ ഇല്ല വീട് വെക്കാൻ വായ്‌പ്പാ കേരളത്തിൽ എല്ലാ ജില്ലകളിലും”

Leave a Comment