ഗ്യാസ് സിലിണ്ടർ വാങ്ങാൻ 1600 രൂപ ബാങ്ക് അക്കൗണ്ടിൽ ലഭിക്കും

Spread the love

ഗ്യാസ് സിലിണ്ടർ ഉപയോഗിക്കാത്ത വീടുകൾ വളരെ ചുരുക്കം മാത്രമേയുള്ളു. ദിനതോറും ഗ്യാസ് സിലിണ്ടറിന്റെ വിലയും കൂടി വരികയാണ്. ഇതുമൂലം സാധാരണ ജനങ്ങൾ ഏറെ കഷ്ടപ്പാടുകൾ അനുഭവിക്കുന്നുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ 200 രൂപയുടെ അടുത്ത് വരെ ഗ്യാസ് സിലിണ്ടർ വില വർധിച്ചു വന്നിരുന്നു.എന്നാൽ ഇപ്പോൾ ഇത്തരം കഷ്ടപ്പാടുകൾ അനുഭവിക്കുന്ന ജനങ്ങൾക്ക് കേന്ദ്ര സർക്കാർ മറ്റൊരു പദ്ദതി നടപ്പിലാക്കിയിരിക്കുകയാണ്.

ഉജ്വൽ യോജന എന്നാണ് പദ്ദതിയുടെ പേര്.ഈ പദ്ദതി നമ്മളുടെ രാജ്യത്തിൽ നിന്നും താത്ക്കാലികമായി പിൻവാങ്ങിയിരുന്നു. എന്നാൽ ബഡ്ജക്റ്റ് പ്രഖ്യപാനത്തിനു ശേഷം വീണ്ടും ഈ പദ്ദതി നിലവിൽ വന്നിരിക്കുകയാണ്.ഒരു കോടിയോളം വരുന്ന അംഗങ്ങളെ ഈ പദ്ദതിയുടെ ഭാഗമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.

Also Read  സ്ത്രീകൾക്ക് ലോൺ മൂന്ന് ലക്ഷം രൂപ വരെ കിട്ടും ഇപ്പോൾ അപേക്ഷിക്കാം

ഗ്യാസ് സിലിണ്ടർ വാങ്ങാൻ പണം ഇല്ലാത്ത ആളുകളെയാണ് ആദ്യ ഘട്ടത്തിൽ ഇതിന്റെ ഭാഗമാക്കുന്നത്. പിന്നീട് ഗ്യാസ് സിലിണ്ടർ വാങ്ങാനുള്ള പണം കേന്ദ്ര സർക്കാർ തന്നെ നൽകുകയാണ്.1600 രൂപയാണ് കേന്ദ്ര സർക്കാരിന്റെ ധന സഹായം.കോവിഡ് പശ്ചാത്തലത്തിൽ നിരവധി പേർക്ക് സർക്കാർ മൂന്നു മാസത്തേക്ക് ഗ്യാസ് സിലിണ്ടർ വാങ്ങാനുള്ള പണം അക്കൗണ്ടിലേക്ക് നൽകുകയാണ് പതിവ്.

നമ്മളുടെ കേരളത്തിൽ നിന്നും ഇരുപത് ലക്ഷം പേരാണ് ഈ പദ്ദതിയുടെ ഭാഗമായി തീർന്നിരിക്കുന്നത്.കേന്ദ്ര പെട്രോലിയും സംയുക്തമായി നടപ്പിലാക്കുന്ന ഈ പദ്ദതി പ്രധാനമായും ലക്ഷ്യമിടുന്നത് സ്ത്രീകൾക്കാണ്.അപേക്ഷകന്റെ കൈവശത്ത് ആധാർ കാർഡ്‌, റേഷൻ കാർഡ്‌, ഫോട്ടോ, നമ്പർ തുടങ്ങിയവ ഉണ്ടായിരിക്കണം.നിലവിൽ ഉള്ള ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചാലും പണം ലഭിക്കുന്നതായിരിക്കും.


Spread the love

Leave a Comment