പൊതുജനങ്ങൾ കൂടുതൽ നേരിടുന്ന ഒരു പ്രശ്നമാണ് ഓരോ ദിവസം കൂടുമ്പോളും ഇന്ധന വില കൂടുന്നത്.എന്നാൽ ഒരു 50 ലിറ്റർ ഇന്ധനം സൗജന്യമായി ലഭിച്ചാൽ എങ്ങനെയുണ്ടാകും.അതെ ഇനി മുതൽ ഈ കാർഡ് കൈവശമുള്ളവർക്ക് 50 ലിറ്റർ ഇന്ധനം സൗജന്യമായി ലഭിക്കുന്നതാണ്.പല സംസ്ഥാനങ്ങളിലും ഇന്ധനത്തിന്റെ വില നൂറു കവിഞ്ഞുയിരിക്കുകയാണ്.
ഇതിന്റെടയിളാണ് എച്ഡിഎഫ്സി ബാങ്ക് ഒരു കൈത്താങ്ങുമായി രംഗത്ത് എത്തിയിരിക്കുന്നത്.ഇന്ത്യൻ ഓയിൽ ക്രെഡിറ്റ് കാർഡ് ബാങ്ക് ഉപഭോക്താൾക്ക് വാഗ്ദാനം ചെയ്തിരിക്കുകയാണ്. ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിലൂടെ വർഷം 50 ലിറ്റർ ഇന്ധനം സൗജന്യമായി ലഭിക്കുന്നതാണ്.
കാർഡിന് അപേക്ഷിച്ചു ക്രെഡിറ്റ് കാർഡ് ലഭിച്ചു കഴിഞ്ഞാൽ പെട്രോൾ പമ്പ് ബില്ല് പയ്മെന്റ്സ്, പലചരക്ക് തുടങ്ങിയ പയ്മെന്റുകൾ അടച്ചു കഴിഞ്ഞാൽ ഉപഭോക്താൾക്ക് ഇന്ധന പോയ്ന്റ്സായി ലഭിക്കുന്നതാണ്.ഇത് വഴിയാണ് പ്രതി വർഷം 50 ലിറ്റർ വരെ സൗജന്യമായി പെട്രോൾ ലഭിക്കുന്നത്.
പലർക്കും ഉണ്ടാവുന്ന മറ്റൊരു സംശയമായിരിക്കും എങ്ങനെയായിരിക്കും പോയ്ന്റ്സ് ലഭിക്കുന്നതെന്ന്. കാർഡ് ലഭിച്ചു കഴിഞ്ഞ് അടുത്ത ആറ് മാസം വരെ തുടർച്ചയായി ഈ പറഞ്ഞ പയ്മെന്റുകൾ നല്ല രീതിയിൽ ചെയ്താൽ പ്രതിമാസം 250 ഇന്ധന പോയ്ന്റ്സ് ലഭിക്കുന്നതായിരിക്കും.
കാർഡ് ലഭിക്കുവാൻ ചില യോഗ്യതകൾ ആവശ്യമാണ്.21 മുതൽ 60 വയസ് ഇടയിൽ ഉള്ളവർക്കു ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കും. അതുമാത്രല്ല അപേക്ഷകനു പ്രതിമാസം 12000 രൂപ മാസ ശമ്പളം ഉണ്ടായിരിക്കണം.കാർഡ് ലഭ്യമാകുവാൻ എച്ഡിഎഫ്സി ബാങ്ക് ഓഫ്‌ലൈൻ അല്ലെങ്കിൽ ഓൺലൈൻ വഴിയോ അപേക്ഷിക്കാൻ സാധിക്കുന്നതായിരിക്കും. ഈ യോഗ്യതയുള്ളവർ എത്രെയും പെട്ടന്ന് അപേക്ഷ സമർപ്പിക്കാൻ ശ്രമിക്കുക.ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക