ഗ്യാസ് വാങ്ങുമ്പോൾ 1600 രൂപ ബാങ്ക് അക്കൗണ്ടിൽ കേന്ദ്ര സർക്കാരിന്റെ പ്രധാന അറീപ്പുകൾ

Spread the love

ഗ്യാസ് സിലിണ്ടർ ഇല്ലാത്ത വീടുകൾ കുറവാണ് ഇപ്പോൾ. ദിനതോറും പാചകവാതത്തിന്റെ വിലയും കൂടി വരുകയാണ്.ഈയൊരു സമയത്ത് ആളുകൾ ഏറ്റവും കൂടുതൽ ബുധിമുട്ട് നേരിടുന്ന ഒരു സമയമായത് കൊണ്ട് ഇത്തരം പ്രവർത്തനങ്ങൾ ദുരിതത്തിലേക്കാണ് കൊണ്ടുയെത്തിക്കുന്നത്.എന്നാൽ ഇപ്പോൾ നമ്മൾ നോക്കാൻ പോകുന്നത് ഇതുമായി ബന്ധപ്പെട്ട് പ്രധാനമായ ചില അറിയിപ്പുകളാണ്.

ഇതിലേക്ക് ആദ്യത്തെ പ്രധാന അറിയിപ്പാണ് പാചകവാതക ഉപഭോകതാവിന്റെ സമീപം മൂന്നു ഏജൻസികൾ ഉണ്ടായിരിക്കുന്നതാണ്. ഒരേ സമയം ഈ ഏജൻസി വഴി പാചകവാതകം ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.ഗ്യാസ് സിലിണ്ടർ വാങ്ങുമ്പോൾ ഇനി മുതൽ സർവീസ് ചാർജ് കൊടുക്കേണ്ട അവശ്യമില്ല എന്നാണ് മറ്റൊരു സന്തോഷ വാർത്ത.

Also Read  കേരളത്തിലെ സ്ത്രീകൾക്ക് 10 കോഴിയും കൂടും തീറ്റയും ലഭിക്കും

ഈയൊരു അവസ്ഥയിൽ സാധാരണക്കാരന് ഏറെ ആശ്വാസകരമായ വാർത്തയാണ് . അതിനോടപ്പം തന്നെ ഉപഭോക്താവും വിതരണകാരനും ഇടയിൽ ശ്രെദ്ധിക്കേണ്ട ചില കാര്യങ്ങളാണ് നോക്കാൻ പോകുന്നത്. ഗ്യാസ് സിലിണ്ടറിന്റെ തൂക്കവും മറ്റ് കാര്യങ്ങൾ വിതരണക്കാരൻ ഉപഭോക്കാത്തവിനെ പറഞ്ഞു മനസ്സിലാപ്പിക്കേണ്ടതാണ്.

മറ്റൊരു സന്തോഷ അറിയിപ്പാണ് ഉപഭോക്താവിന് ഏറെ പ്രയോജനപ്രദമായ കാര്യമാണ്. കേന്ദ്ര സർക്കാരിന്റ പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ദതി കുറിച്ചാണ് നമ്മൾ നോക്കാൻ പോകുന്നത്.ഇതിന്റെ അപേക്ഷ ഉടനെ തന്നെ ഉണ്ടാവുമെന്നാണ് കേന്ദ്ര സർക്കാരിൽ നിന്നും ഇപ്പോൾ ലഭിക്കുന്ന വാർത്ത.പ്രയോജനപ്രദമായ അനൂകൂല്യങ്ങൾ ഇത് വഴി ലഭിക്കുന്നതാണ്.

Also Read  സ്വന്തമായി വീട് ഇല്ലാത്തവർക്ക് വീട് പണിയാൻ സർക്കാർ സാമ്പത്തിക സഹായം ഇപ്പോൾ അപേക്ഷിക്കാം

സ്ത്രീകലെ ലക്ഷ്യമിട്ട് കൊണ്ടാണ് ഇത്തരം പദ്ദതികൾ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. പുതിയ ഗ്യാസ് കണക്ഷൻ എടുക്കാൻ പോകുന്നവർക്കും നിലവിൽ ഉപയോഗിക്കുന്നവർക്കും ബാങ്ക് അക്കൗണ്ടിലേക്ക് 1600 രൂപയാണ് നൽകുന്നത്.ഈ പദ്ദതിയിലേക്ക് അപേക്ഷിക്കാൻ വേണ്ട പ്രധാന രേഖയാണ് ബിപിഎൽ കാർഡ്‌.നിലവിൽ ഗ്യാസ് കണക്ഷൻ എടുത്തില്ലാത്ത സ്ത്രീകൾക്കാണ് ഇയൊരു അവസരം ലഭ്യമാവുന്നത്.

 


Spread the love

Leave a Comment