കാറിന്റെ വാണിംഗ് ലൈറ്റുകൾ കത്തിക്കിടന്നാൽ പ്രശ്നമാണോ ? വിശദമായി അറിയാം

Spread the love

കാറുകളിലുള്ള ക്ലസ്റ്റർ മീറ്ററിലെ വാണിംഗ് ലൈറ്റുകൾ ശ്രദ്ധിച്ചിട്ടുണ്ടാകാം.വാഹനത്തിന്റെ പ്രധാന ഭാഗങ്ങൾക്ക് എവിടെയെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ അത് നമ്മെ അറിയിക്കുവാനാണ് ഇവ ഉപയോഗിക്കുന്നത്.അതിനാൽ തന്നെ വാണിംഗ് ലൈറ്റുകളെ ഗൗരവമായി എടുക്കേണ്ടതുണ്ട്.

സാധാരണ എല്ലാ കാറുകളിലും കാണാറുള്ള ലൈറ്റുകൾ ഏതൊക്കെയാണെന്ന് നോക്കാം. എഞ്ചിനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ പറ്റിയറിയാനാണ് എഞ്ചിൻ മാനിപ്പുലേഷൻ ലൈറ്റ്. സ്റ്റീയറിങ് മോട്ടറിന് കുഴപ്പങ്ങളുണ്ടോ എന്നറിയുന്നതിനുള്ള eps എന്ന ലൈറ്റ്, എൻജിൻ ഓയിൽ കുറവാണോ എന്ന് മനസ്സിലാക്കുന്നതിന് വാർണിങ് ലൈറ്റ്, ബാറ്ററിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളറിയാനുള്ള ലൈറ്റ് ഇവയൊക്കെയാണ്.

Also Read  സുകന്യ സമൃദ്ധി യോജന - 1000 രൂപ അടച്ചാൽ 5,40,000 രൂപ ലഭിക്കുന്ന പദ്ധതി

എന്നാൽ കാറിന് കുഴപ്പമൊന്നും ഇല്ലാത്തപ്പോഴും ലൈറ്റുകൾ കത്തിക്കിടക്കാറുണ്ട്. ഈ അവസ്ഥയിൽ സാധാരണ വർക്ക്ഷോപ്പുകളിൽ പോകുമ്പോൾ ലൈറ്റ് സംബന്ധമായ പ്രശ്നങ്ങൾക്ക് ചാർജ് ഈടാക്കുന്നതാണ് പതിവ്. എന്നാൽ ചില ട്രഈ കംപ്ലൈന്റ്റ് മാറ്റാവുന്നതാണ്. അതിനായി ചില നുറുങ്ങുവിദ്യകളിലൂടെ ഇവയ്ക്ക് അതിനായി ചെയ്യേണ്ടത് ഇത്ര മാത്രം.കാറിന്റെ കീ ഇട്ട് അഞ്ചു വട്ടം വേഗത്തിൽ ഓൺ ആക്കുകയും ഓഫ് ആക്കുകയും ചെയ്യുക.

അതിന് ശേഷം കീ ഊരി വീണ്ടും കീ ഇട്ടു ഓൺ ചെയ്യുക ഇപ്പോൾ ഇതിൽ എറർ മൂലം ഓൺ ആയ വാണിങ് ലൈറ്റാണെങ്കിൽ അത് മാറിയിട്ടുണ്ടാകും. അല്ലെങ്കിൽ, കാറിന്റെ ബാറ്ററിയിൽ നിന്നും പോസിറ്റിവ് വയറും നെഗറ്റിവ് വയറും വേർപെടുത്തുക ശേഷം അവ തിരികെ ഘടിപ്പിക്കുക. ഈ രണ്ട് എളുപ്പ വിദ്യകളിലൂടെ വാണിങ് ലൈറ്റുകൾ ഓഫാക്കാം.ചുവടെയുള്ള വിഡിയോയിൽ നിന്നും നിങ്ങൾക്ക് കൂടുതൽ മനസ്സിലാക്കാവുന്നതാണ്.

Also Read  കുറഞ്ഞ ബഡ്ജറ്റിയിൽ വാങ്ങാവുന്ന പോർട്ടബിൾ എ/സി


Spread the love

Leave a Comment