ഏത് വാഹനത്തെയും ഇനി CNG ആക്കാം അതും കുറഞ്ഞ ചിലവിൽ

Spread the love

പെട്രോളിനും ഡീസലിനും വില കുതിച്ചുയരുന്ന ഈ അവസ്ഥയിൽ വണ്ടികളിൽ ഒരു മാറ്റം അനിവാര്യമായി വന്നിരിക്കുകയാണ്.

നിങ്ങൾ ഉപയോഗിക്കുന്ന വണ്ടി ഏത് ആണെങ്കിലും അതിൽ അടിക്കേണ്ട പെട്രോളിനും ഡീസലിനും വില ഒരു സാധാരണക്കാരന് താങ്ങാവുന്നതിനും അപ്പുറമാണ്.

ഇത്തരമൊരു അവസ്ഥയിൽ Compressed Natural Gas എന്നറിയപ്പെടുന്ന CNG യുടെ പ്രാധാന്യമേറി കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ ഉള്ള ഒരു സ്ഥാപനത്തെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

എന്തെല്ലാമാണ് സിഎൻജി ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ?

നിങ്ങളുടെ വാഹനം ഇപ്പോൾ പെട്രോൾ വാഹനമാണെങ്കിൽ നിങ്ങൾക്ക് ഇത് സിഎൻജി യിലേക്ക് കൺവേർട്ട് ചെയ്ത് എടുക്കാവുന്നതാണ്.കേരളത്തിലെ മിക്ക ജില്ലകളിലും ബ്രാഞ്ചുകൾ ഉള്ള ഒരു സ്ഥാപനമാണ് ഇത്തരത്തിൽ നിങ്ങളുടെ എൻജിനുകളെ കൺവേർട്ട് ചെയ്ത് തരുന്നത് .

സിഎൻജി സർവീസുകളും കിറ്റുകളും ഇവിടെനിന്നും ലഭിക്കുന്നതാണ്.പോളണ്ട് ബേസ് ചെയ്തുള്ള പ്രൊഡ ക്ടുകളാണ് ഇവിടെ പ്രധാനമായും ഉപയോഗിക്കുന്നത്.ഇവരുടെ പ്രോഡക്ടുകൾ ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് എല്ലാവിധ സർവീസ് സപ്പോർട്ടും 2 വർഷം ഗ്യാരണ്ടിയും, 3 വർഷം വാറണ്ടിയും ലഭിക്കുന്നതാണ്.കേരള ട്രാൻസ്പോർട്ട് കമ്മീഷൻ ലൈസൻസ് ലഭിച്ചാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.

നിങ്ങൾക്ക് പെട്രോൾ ഉപയോഗിച്ച് ലഭിക്കുന്നതിനേക്കാൾ മൈലേജ് സിഎൻജി ഉപയോഗിക്കുമ്പോൾ ലഭിക്കുന്നതാണ്. എന്നുമാത്രമല്ല ഇന്ധനത്തിന് വിലയിലും വലിയൊരു വ്യത്യാസം കാണാവുന്നതാണ്.

Also Read  ഈ ഒരു ട്രിക്ക് അറിഞ്ഞാൽ എത്ര തിരക്കുള്ള റോട്ടിലും അനായാസം വണ്ടി ഓടിക്കാം

ആദ്യം സെറ്റ് ആവാൻ കുറച്ചു ബുദ്ധിമുട്ടുമെങ്കിലും രണ്ടുമൂന്നു തവണ ഗ്യാസ്  fill ചെയ്യുന്നതോടുകൂടി ഈ പ്രശ്നവും ഇല്ലാതാകുന്നു.പെട്രോളിന് വില 83  രൂപ ആയിരിക്കുംമ്പോൾ CNG യുടെ വില 50 രൂപയുടെ അടുത്ത് മാത്രമേ വരുന്നുള്ളൂ.

എന്തെല്ലാമാണ് സിഎൻജി യുടെ പ്രത്യേകതകൾ??

മറ്റ് ഗ്യാസ്കളെ അപേക്ഷിച്ച് മീഥൈൻ അളവ് കൂടുതലാണ് എന്നതാണ് ഇതിനെ വ്യത്യസ്തനാക്കുന്നത്. എന്നുമാത്രമല്ല ഫ്യുവൽ കോസ്റ്റ് ലും 60 ശതമാനത്തോളം ലാഭം വരുന്നു.അതുപോലെ സിഎൻജി ഉപയോഗിക്കുന്നതിലൂടെ വായുമലിനീകരണം കുറയുന്നതിനും ഒരു കാരണമാകുന്നു.

പ്രധാനമായും രണ്ടു മോഡലുകളിൽ ആണ് ഈ കിറ്റുകൾ വരുന്നത്. ആദ്യത്തേത് മാരുതി പോലുള്ള സാധാരണ വാഹനങ്ങൾക്കും രണ്ടാമത്തേത് കുറച്ചുകൂടി അഡ്വാൻസ് ലെവൽ വാഹനങ്ങൾക്കും.

ഇതിൽ ഉപയോഗിച്ചിരിക്കുന്ന പ്രൊഡക്ടുകൾ വെച്ച് തന്നെ ഇതിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് സ്കാൻ ചെയ്ത് കണ്ടെത്താവുന്ന രീതിയിലാണ് ഇവ ഫിറ്റ് ചെയ്യുന്നത്.4 save max4 എന്ന പ്രൊഡക്ട് ഉപയോഗിച്ച് ഒരു ടൈമിംഗ് പ്രൊസസർ ഉണ്ടായിരിക്കും.

ഇത് പ്രധാനമായും ഉപയോഗിക്കുന്നത് പുതിയ മോഡൽ വാഹനങ്ങളിലാണ്.അതുപോലെ ഗ്യാസ് ലീക്കേജ് പോലുള്ള കാര്യങ്ങൾ സംഭവിച്ചാൽ പെട്ടെന്നുതന്നെ ഗ്യാസ് സിലിണ്ടർ ഓഫ് ആയി പെട്രോളിൽ മാറ്റുന്നതിന് ആവശ്യമായ ഒരു സേഫ്റ്റി ഡിവൈസ് ഇതിൽ വരുത്തിയിട്ടുണ്ട്.

Also Read  വീട്ടിലിരുന്ന് ലേർണേഴ്‌സ് ഡ്രൈവിംഗ് ലൈസൻസ് എടുക്കാം

അതുപോലെ വയറിങ്ങിന് ആയി ഉപയോഗിക്കുന്നത് വാട്ടർപ്രൂഫ് ആയ വയർ ടൈപ്പാണ്.നാല് സിലിണ്ടറുകൾ ഉള്ള ഇഞ്ചക്ട് റുകൾ ആണ് ഗ്യാസ് ഇൻജെക്ടർ ആയി ഉപയോഗിക്കുന്നത്.

എങ്ങനെയാണ് സിഎൻജി വണ്ടിയുമായി കണക്ട് ചെയ്യുന്നത്??

ആദ്യം യു എസ് ബി എടുത്ത് ഗ്യാസ്ന്റെ കണക്ടറുമായി ബന്ധിപ്പിക്കുക.അതുപോലെ പെട്രോൾ ഇൻഡക്ടറിന്റെ തൊട്ടട്ടടുത്തായി തന്നെയാണ് ഗ്യാസ് ഇൻഡക്ടറും കണക്ട് ചെയ്യുന്നത്.ഒരു സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇതിന്റെ ഉപയോഗം കൃത്യമായി കണ്ടെത്താവുന്നതാണ്.

ഈ സോഫ്റ്റ്‌വെയർ ഡിവൈസ് ഉപയോഗിച്ച് നിങ്ങൾക്ക് കൃത്യമായ ഗ്യാസിന്റെ ഉപഭോഗം എത്രയാണ് എന്ന് മനസ്സിലാക്കാവുന്നതാണ്. ഏകദേശം ഒരു പത്തായിരം കിലോമീറ്ററോളം ഇത് ഉപയോഗിച്ച് വണ്ടി ഓടിക്കാവുന്നതാണ്.

അതിനുശേഷം ഗ്യാസ് തീരാറാകുമ്പോൾ ഒരു അലാം സൗണ്ട് വരുന്നതാണ്.ഗ്യാസിൽ നിന്നും പെട്രോൾലേക്ക് കൺവേർട്ട് ചെയ്യേണ്ട രീതിയാണ് അടുത്തതായി പറയുന്നത്.ഒരു സ്വിച്ച് പോലെ ഘടിപ്പിച്ച ഭാഗത്ത് പെട്രോൾ ഗ്യാസ് എന്നിവയ്ക്കുള്ള ലൈറ്റുകൾ കാണാവുന്നതാണ് .

വണ്ടി ഓണായി കഴിഞ്ഞാൽ ഇത് ഓട്ടോമാറ്റിക്കായി ഗ്യാസ് ലേക്ക് കൺവേർട്ട് ആകുന്നതാണ്. സ്വിച്ചിന് നടുവിൽ കാണുന്ന ബട്ടൺ അമർത്തി കഴിഞ്ഞാൽ ഗ്യാസിൽ നിന്നും വീണ്ടും പെട്രോൾലേക്ക് മാറ്റാവുന്നതാണ്.

Also Read  ഒരു വാഹത്തിന്റെ ക്ലച്ച്, ബ്രേക്ക് കൃത്യമായി ഉപയോഗിക്കേണ്ട രീതി

അതുപോലെ മറ്റു ഗ്യാസ്സുകളെ അപേക്ഷിച്ച് ഇതിന് കത്താനുള്ള കഴിവ് കുറവാണ് എന്നതും ഈ ഗ്യാസിന്റെ പ്രത്യേകതയാണ്.അതുപോലെ ഓരോ ഗ്യാസ് സിലിണ്ടർ ഫിറ്റ് ചെയ്ത് കഴിഞ്ഞാൽ മൂന്നു വർഷത്തിനുശേഷം വീണ്ടും അത് റീ ചെക്ക് ചെയ്യേണ്ടതാണ്.

ഇത്തരത്തിൽ സിഎൻജി ലേക്ക് മാറുന്നതിന് ചിലവായി വരുന്നത് നല്ല ക്വാളിറ്റി യോട് കൂടിയ കിറ്റുകൾക്ക് അമ്പതിനായിരം രൂപയുടെ അടുത്താണ്.എന്നാൽ ഒറ്റത്തവണയായി ഇത് അടയ്ക്കാൻ സാധിക്കാത്തവർക്കായി EMI സംവിധാനവും ലഭ്യമാണ്.

അതുപോലെ ഒരിക്കൽ ഗ്യാസ് സിലിണ്ടർ ഫിറ്റ് ചെയ്ത് കഴിഞ്ഞാൽ 1 വർഷത്തേക്കുള്ള സർവീസ് ഇവർ പൂർണമായും നൽകുന്നതാണ്.അതുപോലെ 24 മണിക്കൂർ സർവീസും ഇവിടെ ലഭ്യമാണ്. ഒരു സിലിണ്ടറിന് കപ്പാസിറ്റി എന്നുപറയുന്നത് ഏകദേശം 60 ലിറ്റർ വെള്ളത്തിന് അളവിലാണ് വരുന്നത്.

അപ്പോൾ ഇത്തരത്തിൽ നിങ്ങളുടെ വണ്ടിയും സിഎൻജിലേക്ക് മാറ്റാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് brothers workshop എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്.ഇതിനായി കോൺടാക്ട് ചെയ്യുന്നതാനായി നമ്പർ താഴെ കൊടുക്കുന്നു.വിശദമായ വിവരങ്ങൾ താഴെ കാണുന്ന വിഡിയോയിൽ കാണാം .

https://youtu.be/_LydPD2VA7M

Brothers workshop-9961499886


Spread the love

Leave a Comment