ഇങ്ങനെ ചെയ്താൽ ഇനി ടെറസിൽ നിന്നും വെള്ളം ലീക്ക് ചെയ്യില്ല

Spread the love

നമ്മുടെയെല്ലാം വീടുകളിൽ മഴക്കാലത്ത് അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം ആയിരിക്കും ടെറസിനു മുകളിൽ നിന്ന് വരുന്ന ലീക്ക്. തുടക്കത്തിൽ പലഭാഗങ്ങളിലായി ചെറിയ രീതിയിൽ തുടങ്ങുകയും പിന്നീട് ഇത് കൂടിക്കൂടിവന്നു വിള്ളലുകൾ ആയി മാറുകയും ചെയ്യുന്നു. ഇതിന് ഒരു പരിഹാരം ആണ് ഇബാദ് റഹ്‌മാൻ എന്ന  യൂട്യൂബ് ചാനൽ  പരിചയപ്പെടുന്നത്.

വർഷകാലത്ത് അടിഞ്ഞുകൂടുന്ന ചപ്പുചവറുകളും മറ്റുമാണ് ഇത്തരത്തിൽ ലീക്കേജ് കളുടെ പ്രധാനകാരണം. എല്ലാ വർഷ കാലത്തും കൃത്യമായി വൃത്തിയാക്കുകയാണ് എങ്കിൽ ഇതിന് ഒരു പരിധി വരെ പരിഹാരം കാണാവുന്നതാണ്. അതുപോലെതന്നെ ചൂടു കാലങ്ങളിലുള്ള പ്രശ്നങ്ങൾക്കും ചേർത്ത് ഒരൊറ്റ പരിഹാരമാണ് നമ്മൾ ഇന്ന് നോക്കാൻ പോകുന്നത്.

Also Read  ഓക്സിജൻ ഇനി വീട്ടിൽ തെന്നെ ഉണ്ടാക്കാം | വീഡിയോ കാണാം

ടെറസിനു മുകളിൽ ആയി Damsure എന്ന പ്രോഡക്റ്റിന്റെ കോട്ടിങ് ‌ കൊടുക്കുകയാണെങ്കിൽ ഇത്തരം ലീക്കേജ് ഇല്ലാതാവുന്നതാണ്. ഇതിനായി ആദ്യം ടെറസ് നല്ലപോലെ ക്ലീൻ ചെയ്ത് വൃത്തിയാക്കേണ്ടതുണ്ട്. ഇതിനായി നല്ല ശക്തിയിൽ വാട്ടർ വാഷ് ചെയ്യുകയാണ് വേണ്ടത്. അതിനുശേഷം ക്രാക്ക് ഉള്ള ഭാഗങ്ങൾ എല്ലാം കൃത്യമായി മനസ്സിലാക്കണം.

ക്രാക്ക് ഉള്ള ഭാഗങ്ങളിൽ മാഗ്നോ പ്ലസ് എന്ന് പ്രൊഡക്ട് ഉപയോഗിച്ച് ക്രാക്ക് ഇല്ലാതാക്കേണ്ടത് ഉണ്ട്.വെള്ളം ഉപയോഗിച്ച് നല്ലപോലെ ക്ലീൻ ചെയ്ത ശേഷം. DAMSURE എന്ന പ്രൊഡക്ടിന്റെ തന്നെ ഒരു പ്രൈമർ അടിച്ചു കൊടുക്കേണ്ടതുണ്ട്.പ്രൈമർ അടിക്കുന്നത് കൊണ്ട് കോട്ടിങ്ങിനു ഒരു ബോണ്ട് ലഭിക്കുന്നതും, കുണ്ടും കുഴികളും ഇല്ലാതാക്കുന്നതിനും കോട്ടിങ് പൊളിഞ്ഞു വരാതിരിക്കുന്നതിനും സഹായകമാകുന്നു.

Also Read  മാസ തവണകളായി കുറഞ്ഞ വിലയിൽ ഐഫോൺ സ്വന്തമാക്കാം

അതിനുശേഷം ബേസ് കോട്ട് അടിച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത്. ടെറസിന്റെ ചൂട് എല്ലാം കുറയ്ക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന DAMSURE XTRA SHIELD ആണ് മൂന്നു കോട്ട് ആയി അടിച്ചു കൊടുക്കേണ്ടത്.ക്രാക്ക് ഉള്ള ഭാഗങ്ങളിൽ നല്ലപോലെ പ്രൈമർ അടിച്ചു കൊടുത്ത ശേഷം മാത്രമാണ് കോട്ടിംഗ് അടിച്ചു കൊടുക്കുന്നത്.കോർണറു കളിലും ക്രാക്ക് ഉള്ള ഭാഗങ്ങളിലും സർഫ് സ്മാർട്ട് എന്ന കോട്ട് ആണ് ആദ്യം ഇടാൻ വേണ്ടി ഉപയോഗിക്കുന്നത്.

സർഫ് സ്മാർട്ട് നല്ലപോലെ കട്ടിയുള്ള പ്രൈമറിയിൽ കോട്ട് ചെയ്ത ശേഷമാണ് ക്രാക്കുള്ള ഭാഗങ്ങളിൽ ഫിക്സ് ചെയ്യുന്നത്.ഇത്തരത്തിൽ എല്ലാ ക്രാക്ക് കളും ഫിക്സ് ചെയ്തതിനുശേഷം മാത്രമാണ് XTRA SHIELD അപ്ലൈ ചെയ്തു കൊടുക്കുന്നത്.ഇത്തരത്തിൽ മുഴുവനായും ചെയ്തു കഴിയുമ്പോൾ നിങ്ങൾക്ക് തന്നെ ടെംപറേച്ചറിൽ വരുന്ന വ്യത്യാസങ്ങൾ എല്ലാം മനസ്സിലാക്കാവുന്നതാണ്.ഇത് പോലെ ടെറസിന് കോട്ടിംഗ് കൊടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കൂടുതലറിയാൻ വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്. ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത് ..

Also Read  വീട്ടിലെ ലൈറ്റുകൾ ഓട്ടോമാറ്റിക് ആക്കം വെറും രണ്ട് കണക്ഷനിലൂടെ ആർക്കും ചെയ്യാവുന്ന വിദ്യ

Ph:7510755755


Spread the love

Leave a Comment