പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് സമ്മാനം 2,000 രൂപ ബാങ്ക് അക്കൗണ്ടിൽ എത്തും

Spread the love

ഇന്ത്യയിലെ കർഷകർക്ക് മുൻതൂക്കം നൽകിക്കൊണ്ട് തുടങ്ങിയ ഒരു പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി. നിലവിൽ വർഷത്തിൽ മൂന്ന് ഗഡുക്കളായാണ് ഇത്ല ഭിച്ചുകൊണ്ടിരിക്കുന്നത്. 2000 രൂപ വീതമാണ് ഇത്തരത്തിൽ കർഷകർക്ക് ബാങ്ക് അക്കൗണ്ടിൽ
ലഭിച്ചുകൊണ്ടിരിക്കുന്നത്.

എന്നാൽ ക്രിസ്മസിനോടനുബന്ധിച്ച് ഡിസംബർ മാസത്തിലെ തുകയായ 2000 രൂപ ഡിസംബർ 25ന് ഡയറക്ട് ട്രാൻസ്ഫർലൂടെ എല്ലാ കർഷകർക്കും ബാങ്ക് അക്കൗണ്ടുകളിൽ എത്തുന്നതാണ്. നിലവിൽ കർഷകർ അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാവിധ ബുദ്ധിമുട്ടുകൾക്കും ഒരു പരിഹാരമെന്നോണം ആണ് ഡിസംബർ മാസത്തിലെ ഈ 2000 രൂപ അക്കൗണ്ടിൽ വരുന്നത്.

Also Read  കേരളത്തിലെ സ്ത്രീകൾക്ക് 10 കോഴിയും കൂടും തീറ്റയും ലഭിക്കും

ഇതിന്റെ ഭാഗമായി എല്ലാ കർഷകരുടേയും ബാങ്ക് അക്കൗണ്ടിലെ പേര് ആധാറിലെ പേരും ഒരേപോലെ ആക്കുന്നതിന് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ സാധാരണക്കാരായ ഒരുപാട് കർഷകർ ഇത് അറിഞ്ഞിട്ട് ഉണ്ടായിരിക്കുകയില്ല.

എന്നാൽ നിങ്ങൾക്ക് ഇനിമുതൽ തുടർന്നും ഈ ആനുകൂല്യം ലഭിക്കണമെങ്കിൽ തീർച്ചയായും ആധാർ ബാങ്ക് അക്കൗണ്ട് എന്നിവയിലെ പേര് ഒന്നുതന്നെ ആക്കി മാറ്റുവാൻ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം തുടർന്നുള്ള തുക ലഭിക്കുന്നതല്ല.

നാലുമാസം എന്നകണക്കിൽ ഈ ഡിസംബർ 25 കഴിഞ്ഞാൽ അടുത്ത ഗഡു ലഭിക്കുന്നത് 2021 ഏപ്രിൽ ആയിരിക്കും.അതുകൊണ്ട് കർഷകർക്ക് ഊന്നൽ നൽകികൊണ്ടുള്ള ഇത്തരമൊരു പദ്ധതി എല്ലാവരിലേക്കും എത്തിക്കുക.

Also Read  വിദ്യശ്രീ പദ്ധതി | 1500 രൂപ അടച്ചാൽ ലാപ്ടോപ്പ് ലഭിക്കും

Spread the love

Leave a Comment