കുറഞ്ഞ വിലയിൽ കാറുകൾ സ്വന്തം ആക്കിയാലോ. ഈ കൊറോണ സമയത്ത് എല്ലാവരും സ്വന്തമായി ഒരു കാർ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്നു. കാരണം പബ്ലിക് വണ്ടികളിൽ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ല. എന്നാൽ മുഴുവൻ വിലകൊടുത്ത് ഒരു പുതിയ കാർ വാങ്ങുക എന്നതും അസാധ്യമാണ്.
ഇത്തരം സാഹചര്യത്തിൽ നല്ല സെക്കൻഡ് ഹാൻഡ് കാറുകൾ ആണ് അധികംപേരും തിരഞ്ഞെടുക്കുന്നത്. ഇത്തരത്തിൽ വിലകുറഞ്ഞ സെക്കൻഡ് ഹാൻഡ് കാറുകൾ വിൽക്കപ്പെടുന്ന സ്ഥലത്തെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
പ്രധാനമായും ഇവിടെയുള്ള കാറുകൾ ഏതെല്ലാം ആണെന്ന് നോക്കാം. ആദ്യമായി പരിചയപ്പെടുത്തുന്ന കാർ എന്നുപറയുന്നത് ഒരു മാരുതി സെൻ ആണ്. വൈറ്റ് കളറിലുള്ള 97 model ആണ് ഈ കാർ.എസി വർക്കിംഗ് ആണ് . പഴയ കാർ ആയതുകൊണ്ട് പവർ സ്റ്റീയറിംഗ് ഓപ്ഷൻ ഉണ്ടായിരിക്കില്ല.
നിലവിൽ ടാക്സ് ഇല്ല എങ്കിലും 2022 വരെ ഈ വണ്ടിക്ക് പേപ്പർ ഉണ്ട്. എന്നാൽ നിങ്ങൾ ഈ വണ്ടി വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ടാക്സ് അവർ എടുത്തു തരുന്നതാണ് 45000 രൂപയാണ് ടാക്സ് ഉൾപ്പെടെ കാറിനു പറയുന്ന വില.
അടുത്തതായി 2024 വരെ ടാക്സ് ഉള്ള 99 model VX സെൻ കാർ ആണ്. ഇതിനു a/c,പവർ വിൻഡോയും ഉണ്ട്. നീല കലർന്ന ഒരു പച്ച കളർ ആണ് കാറിന്റെ നിറം.4 പുതുപുത്തൻ ടയറുകളോടെ നിങ്ങൾക്ക് ഈ കാർ സ്വന്തം ആക്കാ വുന്നതാണ്.57000 രൂപയിലാണ് കാറിന്റെ വില.
അടുത്ത car 2009 model ഷെവർലെ ആണ്.2024 വരെ പേപ്പർ ഉള്ള ഈ വണ്ടിക്ക് എസി,പവർ സ്റ്റീയറിംഗ് എന്നിവ നിലവിലുണ്ട്.ഇപ്പോൾ ഇതിന്റെ വില 72000 രൂപയാണ്.
അടുത്ത 2005 മോഡൽ മാരുതിയുടെ ഒരു esteem കാർ ആണ് പരിചയപ്പെടാൻ പോകുന്നത്.എസി,പവർ സ്റ്റീയറിംഗ് പവർ വിൻഡോ എന്നിവയെല്ലാം ഇതിനു ലഭ്യമാണ് എന്നതാണ് പ്രത്യേകത.വെറും അറുപതിനായിരം രൂപ മുടക്കിയാൽ നിങ്ങൾക്ക് കാർ സ്വന്തമാക്കുന്നതാണ്.
അടുത്തത് മാരുതിയുടെ തന്നെ മറ്റൊരു കാർ ആയ വാഗനർ 2007 മോഡലാണ്.ഒരു ലക്ഷത്തിന് മുകളിൽ വണ്ടി ഓടിയിട്ടുണ്ട് എങ്കിലും കാര്യമായ കംപ്ലൈന്റ് ഒന്നും നിലവിലില്ല. 127000 രൂപ മാത്രമാണ് ഇതിനായി ചെലവഴിക്കേണ്ടത് ഉള്ളു.
അടുത്ത രണ്ടു ലക്ഷത്തിന് മുകളിൽ വിലവരുന്ന ഒരു Ritz കാർ ആണ് പരിചയപ്പെടുത്തുന്നത്.Ritz 2012 vdi ആണ് ഈ കാറിന്റെ മോഡൽ. 2012 മോഡൽ cheverle beat ആണ് അടുത്ത വണ്ടി. 1 ലക്ഷത്തിനു മുകളിൽ ആണ് വില പറയുന്നത്. 85000 ആണ് ആകെ ഓടിയത്.
അടുത്തത് ഫോർഡ് ബ്രാൻഡ് ആയ figo ആണ്. 2015 രെജിസ്ട്രേഷൻ ഉള്ള ഈ വണ്ടി a/c, പവർ steering, power window എന്നിങ്ങനെ ഫുൾ ഓപ്ഷൻ ആണ്. 2,15000 ആണ് വില വരുന്നത്.
ഇതുപോലെ സാൻഡ്രോ volkswogen എന്നിവയെല്ലാം അധികം ഓടിയിട്ടില്ലാത്ത കാറുകൾ നിങ്ങൾക്ക് ഇവിടെ നിന്നും സ്വന്തം ആക്കാവുന്നതാണ്. ഇവിടെ വന്ന് കാറുകൾ ഓടിച്ച ശേഷം നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മാത്രം നിങ്ങൾ വണ്ടി എടുത്താൽ മതി.
ഷോപ്പിനെ കുറിച്ചും കാറുകളെ കുറിച്ചും കൂടുതൽ അറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.കൂടുതൽ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക .
മുഹമ്മദ് -7012183386,8301985878