വീട്ടിൽ ഇരുന്ന് ജോലി മണിക്കൂറിൽ 3500 രൂപ ലഭിക്കും ഇൻവെസ്റ്റ്മെന്റ് ഇല്ല

Spread the love

ഇനി ആർക്കു വേണമെങ്കിലും വീട്ടിലിരുന്നു ജോലി ചെയ്തുകൊണ്ട് ഉയർന്ന ശമ്പളം നേടാം.ഇന്ന് നമ്മുടെ നാട്ടിൽ വിദ്യാസമ്പന്നരായ ഒരുപാടു യുവതി-യുവാക്കൾ ആണ് ജോലിയില്ലാതെ വീടുകളിൽ ഇരിക്കുന്നത്. ഇത്തരക്കാർക്ക് വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ചെയ്യാവുന്ന ടെസ്റ്റിങ് ജോബ്കളെ പറ്റിയാണ് ഇന്നു നമ്മൾ സംസാരിക്കുന്നത്.( വിശദമായ വിവരങ്ങൾ താഴെ ചേർത്തിരിക്കുന്ന വിഡിയോയിൽ ഉണ്ട് )

നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മിക്ക ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളും വർക്ക് ചെയ്യുന്നത് യൂസറിനെ കൊണ്ട് വെബ്സൈറ്റുകൾ ടെസ്റ്റ്‌ ചെയ്തു എത്രമാത്രം ആളുകളിലേക്ക് ആകർഷിക്കുന്നു എന്നതിന് അനുസരിച്ചാണ്. ഈ രീതിയിൽ വെബ്സൈറ്റുകൾ ടെസ്റ്റ് ചെയ്യുന്നതിന് വേണ്ടി കൊടുക്കുന്ന ഒരു വെബ്സൈറ്റ് ആണ് VALIDATELY. ഈയൊരു വെബ്സൈറ്റ് ഉപയോഗിച്ച് എങ്ങനെയാണ് ടെസ്റ്റിംഗ് നടത്തുന്നത് എന്ന് നമുക്ക് നോക്കാം.

Also Read  റെയിൽവെയിൽ 3557 ഒഴിവുകാൾ വീട്ടിലിരുന്ന് അപേക്ഷിക്കാം

എങ്ങനെയാണ് VALIDATELY എന്ന വെബ്സൈറ്റ് ഉപയോഗിച്ച് ടെസ്റ്റിംഗ് നടത്തുന്നത്?

നിങ്ങൾക്കും ഇത്തരത്തിൽ ഒരു ടെസ്റ്റിംഗ് മെമ്പറായി ജോയിൻ ചെയ്യണമെങ്കിൽ ആദ്യം തന്നെ ഏകദേശം ഒരു മിനിറ്റ് ദൈർഘ്യമുള്ള ടെസ്റ്റ് പാസ് ആവേണ്ടത് ഉണ്ട്. പാസാകുന്നവർക്ക് മാത്രമാണ് സൈറ്റിൽ ടെസ്റ്റിംഗ് ജോലികൾ ചെയ്യുവാൻ സാധിക്കുകയുള്ളൂ. ഡോളർ കണക്കിൽ ആയിരിക്കും പെയ്മെന്റ് നൽകുന്നത്.ഒരു വർക്കിന് 10 ഡോളർ മുതൽ 70 ഡോളർ വരെയാണ് ലഭിക്കുക.ഓരോ ടെസ്റ്റിനും സമയം ഉണ്ടായിരിക്കുന്നതാണ്.

VALIDATELY വെബ്സൈറ്റിൽ എങ്ങനെയാണ് രജിസ്റ്റർ ചെയ്യുന്നത്?

സൈറ്റ് ഓപ്പൺ ചെയ്യുമ്പോൾ തന്നെ മുകളിൽ sign up ബട്ടൺ കാണാവുന്നതാണ്. ഇപ്പോൾ I want to earn money testing എന്നു കാണുന്നത് ക്ലിക്ക് ചെയ്യുക.അടുത്തതായി നിങ്ങൾ ടെസ്റ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഡിവൈസ് ഏതാണോ അത് സെലക്ട് ചെയ്തു കൊടുക്കാവുന്നതാണ്.ശേഷം നിങ്ങളുടെ കയ്യിലുള്ള ലാപ്ടോപ്പിലെ ഓപ്പറേറ്റിങ് സിസ്റ്റം തിരഞ്ഞെടുത്തു കൊടുക്കുക.

Also Read  റെയിൽവേയിൽ വീണ്ടും അവസരം യോഗ്യത 10 പത്താം ഗ്ലാസ് മുതൽ

ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ വേർഷൻ സ്പെസിഫൈ ചെയ്തുകൊടുക്കേണ്ടതാണ്. ജെൻഡർ,age എന്നിവകൂടി കൊടുത്തശേഷം നെക്സ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.തുടർന്നുള്ള പേജുകളിൽ എല്ലാവിധ പേഴ്സണൽ ഡീറ്റെയിൽസ് കളും ചോദിക്കുന്നതിനു അനുസരിച്ച് എന്റർ ചെയ്തു നൽകുക.pay pal വഴിയാണ് ട്രാൻസാക്ഷൻ ഉകൾ നടക്കുന്നത് എന്നുള്ളതുകൊണ്ട് തീർച്ചയായും pay pal അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്.

അടുത്തതായി ടെസ്റ്റ് എടുക്കാനാണ് പോകുന്നത്.ഈ ഒരു ടെസ്റ്റ് എടുക്കുന്നതിനു മുൻപ് നിങ്ങളുടെ ലാപ്ടോപ്പിൽ ബ്രൗസർ ആയി ഗൂഗിൾ ക്രോം സെറ്റ് ചെയ്യുന്നതിനും അതുപോലെ ഓപ്പറേറ്റിങ് സിസ്റ്റം ലേറ്റസ്റ്റ് വേർഷൻ ആണോ എന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. സ്ക്രീനിൽ കുറച്ച് ചോദ്യങ്ങൾ അവർ നിങ്ങളോട് ചോദിക്കുമ്പോൾ അതിനുള്ള ഉത്തരങ്ങൾ വോയിസ് രൂപത്തിൽ നൽകുകയാണ് വേണ്ടത്.ടെസ്റ്റിന് റെഡി ആയി കഴിഞ്ഞാൽ take test കൊടുക്കുക. തുടർന്നു വരുന്ന കാര്യങ്ങൾ അതിൽ പറയുന്ന പോലെ ചെയ്യുക.

Also Read  കോപ്പി പേസ്റ്റ് ജോബ് ഓരോ ജോലിക്കും 1200 രൂപ ശമ്പളം | വീഡിയോ കാണാം

നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ഷെയർ സ്ക്രീൻ ചെയ്തു അവർക്ക് നൽകാവുന്നതാണ്.ടെസ്റ്റ് എടുത്തു കഴിഞ്ഞ് നിങ്ങൾ പാസായി എങ്കിൽ നിങ്ങൾക്ക് തുടർന്ന് വർക്ക് ഇമെയിൽ വഴിയോ വെബ്സൈറ്റ് വഴിയോ ഓപ്പൺ ചെയ്ത് എടുക്കാവുന്നതാണ്. എന്നാൽ pay pal അക്കൗണ്ടിലൂടെ ആയിരിക്കും ഓരോ വർക്കിനും ഉള്ള പേയ്‌മെന്റ് ലഭിക്കുന്നത്. അതുകൊണ്ട് തീർച്ചയായും pay pal ലിൽ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്. ഈ ഒരു അറിവ് മറ്റുള്ളവരിലേക്കും ഷെയർ ചെയ്തു കൊടുക്കുക .


Spread the love

Leave a Comment