ലോൺ വേണോ ? മിനിറ്റുകൾക്കുള്ളിൽ മൊബൈലിലൂടെ 50,000 വരെ ലോൺ ലഭിക്കും

Spread the love

ലോൺ ലഭിക്കാത്തതാണോ നിങ്ങളുടെ പ്രശനം??? എന്നാൽ ഇനി വിഷമിക്കണ്ട നിങ്ങൾക്കും ലഭിക്കും ലോൺ അതും വെറും നിമിഷങ്ങൾക്കുള്ളിൽ  നിങ്ങളുടെ ഫോൺ ഉപയോഗിച്ച് കൊണ്ട് മാത്രം..

ഇനി ആർക്കും നേടാം ലോൺ ഒരു ആപ്പിന്റെ സഹായത്തോടെ, ഇനി ഏത് വിഷമ ഘട്ടങ്ങളെയും നിങ്ങൾക്ക് എളുപ്പം നേരിടാം ആരോടും ഒരു രൂപ പോലും കടം ചോദിക്കാതെ..ഞാൻ ഇന്ന് നിങ്ങൾക്ക് മുൻപിൽ പരിചയ പെടുത്തുന്നുന്ന ആപ്പ് ആണ് GO TO CASH..ഈ ആപ്പ് ഉപയോഗിച് നിങ്ങൾക്ക് 50,000 രൂപ വരെ ലോൺ ലഭിക്കുന്നതാണ്, ആദ്യം 2000 മുതൽ 5000 രൂപ വരെയാണ് ലഭിക്കുക.

ഇനി നമുക്ക് ഇത് എങ്ങിനെ ചെയ്യണം എന്ന് നോക്കാം…

സ്റ്റെപ് 1: ആദ്യം play Store പോയി APP ഇൻസ്റ്റാൾ ചെയ്യുക.

Also Read  സുകന്യ സമൃദ്ധി യോജന - 1000 രൂപ അടച്ചാൽ 5,40,000 രൂപ ലഭിക്കുന്ന പദ്ധതി

സ്റ്റെപ് 2: ഇനി നിങ്ങൾ ഈ ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ അതിൽ കാണുന്ന 4 പെർമിഷൻസ് വായിച്ചു നോക്കി agree കൊടുക്കുക.

സ്റ്റെപ് 3: ഇനി getting started click ചെയ്ത് കൊടുക്കുക.

സ്റ്റെപ് 4: ഇനി അപ്ലൈ നൗ കൊടുത്ത് മൊബൈൽ നമ്പർ എന്റർ ചെയ്ത് കൊടുത്താൽ നിങ്ങളുടെ ഫോണിൽ ഒരു OTP വരും അത് കൊടുത്ത് I AGREE click ചെയ്യുക.

സ്റ്റെപ് 5: വീണ്ടും നിങ്ങൾ മുന്പിലത്തെ പേജിൽ എത്തും, ഇപ്പോൾ അവിടെ ഗ്രീൻ കളർ കാണാം, അവിടെ apply now കൊടുക്കുക.

Also Read  പ്രവാസികൾക്ക് വെറും 550 രൂപയ്ക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി

സ്റ്റെപ് 6: അടുത്ത പേജിൽ ഐഡന്റിറ്റി പ്രൊഫൈൽ എടുത്ത് PAN കാർഡ്, ആധാർ കാർഡ് എന്നിവ അതിൽ പറയുന്ന പോലെ  അപ്‌ലോഡ് ചെയ്യുക.  ഇപ്പോൾ pan number ഓട്ടോമാറ്റിക് ആയി വരുന്നതാണ്.

ഇനി അത്  പോലെ  പേർസണൽ ഡീറ്റെയിൽസ്, പ്രൊഫഷണൽ ഡീറ്റെയിൽസ് എന്നിവ ഫിൽ ചെയ്യുക. കോൺടാക്ട് ഡീറ്റെയിൽസ് നിങ്ങൾക്ക് ആരെയാണോ കൊടുക്കേണ്ടത് അവരുടെ വിവരം എന്റർ ചെയ്യുക, റെഫർ എന്ന സ്ഥലത്ത് ആരെ വേണമെങ്കിലും റെഫർ ചെയ്യാവുന്നതാണ്.ഇനി നെക്സ്റ്റ് ബട്ടൺ കൊടുക്കുക.

സ്റ്റെപ് 7: ബാങ്ക് ഡീറ്റെയിൽസ് എന്ന ഭാഗത്തു ബാങ്ക് നെയിം, അക്കൗണ്ട് നമ്പർ, IFC code,കൊടുത്ത് കൺഫേം കൊടുത്ത് SUBMIT കൊടുത്താൽ നിങ്ങളുടെ എലിജിബിലിറ്റി കാനാവുന്നതാണ്.

Also Read  സ്ത്രീകൾക്ക് ലോൺ | 3 ലക്ഷം രൂപ വരെ കിട്ടും | ഇപ്പോൾ അപേക്ഷ കൊടുക്കാം |

സ്റ്റെപ് 8: ഇപ്പോൾ എലിജിബിലിറ്റി ക്രെഡിറ്റ്‌ ഭാഗത്തു നിങ്ങൾക്ക് ലഭിച്ച തുക കാണാം.
14 ദിവസത്തിനുള്ളിൽ നിങ്ങൾ തിരിച്ചു അടച്ചാൽ 90 ദിവസം വരെ അക്കൗണ്ട് UNLOCK ആയിരിക്കും.

സ്റ്റെപ് 9: ഇനി APPLY NOW കൊടുത്ത് proceed ചെയ്താൽ വീണ്ടും OTP കിട്ടും. ശേഷം സൈൻ എന്ന ഭാഗത്തു സൈൻ ചെയ്ത് done കൊടുക്കുക.

Step 10: submit ബട്ടൺ കൊടുത്താൽ successful ഓഡിറ്റ് എന്നും ക്രെഡിറ്റ്‌ ആയ amount എന്നിവ കാണാം.അങ്ങിനെ നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ ലോൺ ലഭിക്കുന്നതാണ്. ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക


Spread the love

Leave a Comment

You cannot copy content of this page