കാസർഗോഡ് ജില്ലയിൽ ഒരു കൃഷി സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഉപകാര പെടുന്ന ഒരു കാര്യമാണ് ഇവിടെ ഷെയർ ചെയ്യുന്നത്.
കാസർഗോഡ് ജില്ലയിലെ വെള്ളൂർ പഞ്ചായത്തിൽ ഉള്ള കിംനിംഗ്ഗർ എന്ന സ്ഥലത്താണ് 2 ഏക്കർ 60 സെന്റ് സ്ഥലം വിൽക്കാൻ ഉള്ളത്.മുഴുവനായി 3 ഏക്കർ സ്ഥലം ഉണ്ട് എങ്കിലും ആധാരപ്രകാരം ഉള്ള സ്ഥലമാണ് 2.60.
ഫാം നടത്താൻ അനുയോജ്യമായ ഈ സ്ഥലത്ത് പ്രകൃതിദത്ത ജല സ്രോതസ്സുകളും ഉണ്ട്. കാർഷിക ഭൂമി ആയതു കൊണ്ട് തന്നെ , വീട് വെക്കാനും , കോഴി, കന്ന് കാലി വളർത്തൽ എന്നിവക്ക് ആവശ്യമായഫാം ,വെയർ ഹൗസ് , റിസോട്ട് എന്നിവ തുടങ്ങിയാലും തോട്ടത്തിൽ നിന്നുള്ള മറ്റു വരുമാനങ്ങളും അധികമായി നേടാവുന്നതാണ്.
ഭൂമിക്ക് പൊന്നിൻ വില നൽകേണ്ടി വരുന്ന ഈ സമയത്ത് റോഡിനു സമീപമായി സ്വന്തമാക്കാവുന്ന ഈ പ്ലോട്ടിന്റെ വില 25 ലക്ഷം രൂപയാണ്. നല്ല രീതിയിൽ വിളവ് ലഭിക്കുന്ന ഈ റബ്ബർ തോട്ടം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ നൽകിയിട്ടുള്ള നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.
Contact -ലൂക്കോസ് പി. കെ : 9567822905
Where is the land?