റേഷൻ കാർഡ് ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല കേന്ദ്ര ഭക്ഷ്യമന്ത്രാലയം വിതരണം ചെയ്യുന്നത ഈ കാർഡ് ഉപയോഗിച്ചാണ് നമ്മുടെ സർക്കാർഭക്ഷ്യധാന്യങ്ങൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നത് .
നിയന്ത്രിത അളവിൽ ആവശ്യങ്ങൾക്കുള്ള ഭക്ഷ്യ, ഭക്ഷ്യേതര വസ്തുക്കളുടെ വിതരണത്തിനെ പൊതുവായി റേഷനിങ് എന്ന് പറയുന്നു. അത്തരം സംവിധാനത്തിൽ ഉപഭോക്താവിനെ തിരിച്ചറിയുന്നതിനും വിതരണം ചെയ്ത ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കളുടെ അളവ് രേഖപ്പെടുത്തുന്നതിനും ഉള്ള ഒരു രേഖയാണ് റേഷൻ കാർഡ്
പൊതുസമൂഹത്തിൽ അത് ജനങ്ങളെ അവരുടെ വരുമാനത്തിന് അനുസരിച്ച് പലനിറങ്ങളിലുള്ള കാർഡ് തരംതിരിച്ച് അതനുസരിച്ചാണ് ഭക്ഷ്യധാന്യങ്ങൾ പൊതുവിതരണ സമ്പ്രദായം വഴി നൽകുന്നത് .
എന്നിരുന്നാലും നമ്മുടെ റേഷൻ കാർഡിൽ ഉള്ള വിവരങ്ങൾ മാറ്റുന്നതിന് പുതിയ രംഗത്തിന് ഉൾപ്പെടുത്തുന്നതിന് മാറ്റങ്ങൾ വരുത്തുന്ന ഒരു ഒന്നും തന്നെ ഈ തരംതിരിവ് ബാധിക്കുന്നില്ല.
ഒരു റേഷൻ കാർഡ് ഒരു കുടുംബത്തിലെ എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട് പൊതുവായിട്ടുള്ള കാര്യങ്ങളിൽ മാറ്റം വരുത്തുന്നത് എങ്ങനെ എന്ന് മാത്രം ഒരു വ്യക്തി എന്ന നിലയിൽ എല്ലാവരും അറിഞ്ഞിരിക്കുന്നത് നല്ല കാര്യമാണ് .
അതിനെക്കുറിച്ച് ഇവിടെ പറയുന്നത്കേരള സർക്കാരിൻറെ സിവിൽ സപ്ലൈ കോർപറേഷൻ വഴിയാണ് നമുക്ക് റേഷൻകാർഡ് ലഭിക്കുന്നത് അപ്പോൾ നമുക്ക് ആവശ്യമായ വിവരങ്ങൾ നൽകേണ്ടതും സിവിൽ സപ്ലൈസ് സൈറ്റിലാണ്.
അതിനായി സിവിൽ സപ്ലൈസ് സൈറ്റിൽ കയറുക തുറന്നുവരുന്ന പേജിൽ സിറ്റിസൺ എന്ന തുറക്കുക ഉണ്ടായാലും ഇതിൽ അക്കൗണ്ട് ഉണ്ടാകില്ല ആയതിനാൽ അക്കൗണ്ട് ഉണ്ടാക്കാം. എങ്ങനെ പുതിയ റേഷൻ കാർഡ് ആണെങ്കിൽ അതിനുള്ള വിവരം നൽകുക റേഷൻ കാർഡിൽ പേരുള്ള വ്യക്തിയുടെ ആധാർ കാർഡ് റേഷൻ കാർഡ് നമ്പർ കൊടുക്കുക കൊടുത്തതിനു ശേഷം മാത്രം നമുക്ക് അക്കൗണ്ട് തുറക്കാൻ ആകും
നമ്മുടെ എന്തൊക്കെ വിവരങ്ങൾ ആവശ്യം മാറ്റമുണ്ടോ അതെല്ലാം നൽകുക അതിനുശേഷം
അക്കൗണ്ട് തുറക്കാവുന്നതാണ്
പൊതുവായി എല്ലാവർക്കും റേഷൻ കാർഡിൽ മാറ്റം വരുത്തേണ്ടത് പൊതുവായിട്ടുള്ള കാര്യങ്ങളായിരിക്കും , എന്തൊക്കെയാണ് പൊതുവായിട്ടുള്ള കാര്യങ്ങൾ മൊബൈൽ നമ്പർ മാറ്റം വരുത്തുക , നമ്മുടെ മേൽവിലാസം മാറ്റം വരുത്തുക തുടങ്ങിയ കാര്യങ്ങളാണ് പൊതുവിൽ എല്ലാവരും മാറ്റം വരുത്തുന്ന കാര്യങ്ങൾ.
മൊബൈൽ നമ്പർ എങ്ങനെ മാറ്റം വരുത്താം
അതിനായി നമ്മൾ ഇപ്പോൾ ഉണ്ടാക്കിയ അക്കൗണ്ട് ഓപ്പൺ ചെയ്യുക അക്കൗണ്ട് തുറക്കുക
അതിനുശേഷം ജനറൽ ഡീറ്റെയിൽസ് എന്നകാര്യം സെലക്ട്ചെയ്യുകതുറക്കുക പഴയ കാർഡിൽ മാറ്റം വരുത്തുകയാണ് നമ്മളിപ്പോൾ ചെയ്യുന്നത് അതിനാൽ അത് സെലക്ട് ചെയ്യുക അതിനുശേഷം മാറ്റം വരുത്തേണ്ട എന്താണോ അത് നമ്മൾ സെലക്ട് ചെയ്യുക ഇവിടെ നമ്മൾ മൊബൈൽ നമ്പർ ആണ് മാറ്റം വരുത്തുന്നത് അതിൽ നമ്മൾ വിവരങ്ങൾ കൈമാറിയ ശേഷം ഉടമയുടെ സമ്മതപത്രം നൽകണം സമ്മതപത്രം നൽകിയാൽ മാത്രമേ കാർഡ് നമുക്ക് മാറ്റം വരുത്താൻ ആകും .
അതിനാൽ സമ്മതപത്രം എന്ന സ്ഥലത്ത് തുറന്നാൽ നമുക്ക് അതിനുള്ള വിവരങ്ങൾ കാണാം
കാർഡുടമയുടെ ഒപ്പിട്ട സത്യപ്രസ്താവന നൽകിയതിന് ശേഷം വീണ്ടും അത് ഉൾപ്പെടുത്തി കൊടുത്താൽ നമ്മുടെ അപേക്ഷ സ്വീകരിച്ചതായി കാണാം ഇങ്ങനെ സിവിൽസപ്ലൈസ് ഈ വെബ്സൈറ്റിൽ കയറി നമുക്ക് തന്നെ നമ്മുടെ കാർഡിലെ വിവരങ്ങൾ നൽകാവുന്നതാണ്.വിശദ വിവരങ്ങൾക്ക് വീഡിയോ കാണുക