വീടുപണിയുമ്പോൾ മരത്തിനു പകരം ജനലിന് ഉപയോഗിക്കാൻ പറ്റുന്ന നല്ലൊരു ഉത്പന്നമാണ് സ്റ്റീൽ ജനലുകൾ.വളരെ ഗുണമേന്മയിലും ഏറെ കാലം നിലനില്ക്കുന്നതും ഉറപ്പുള്ളതും ആയ ജനലുകൾ ആണ് സ്റ്റീൽ ജനലുകൾ.
ചിതൽ തുരുമ്പു മുതലായ കാര്യങ്ങൾ ജനലുകൾക്ക് ബാധിക്കില്ല എന്നുള്ളത്ഇത്തരംജനലുകളുടെ പ്രത്യേകതയാണ്. എല്ലാ ഗുണനിലവാരത്തിലും ഉള്ള ഷീറ്റുകളിൽ നിർമ്മിച്ച ജനലുകൾലഭ്യമാണെങ്കിലും ജിൻഡാൽ ടാറ്റാ മുതലായ പ്രമുഖ കമ്പനികളുടെ ഷീറ്റുകളിൽ നിർമ്മിച്ചജനലുകൾതെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
അല്ലാതെ നിർമ്മിക്കുന്ന ജനലുകളിൽ പെയിൻറ് നിലനിൽക്കില്ല എന്നത്ഒരുവസ്തുതയാണ്. ഉറപ്പുള്ളതും ഈടു നിൽക്കുന്നതുമായജനലുകൾ സ്റ്റീൽ ജനലുകൾ മരത്തിൻറെ ജനലുകൾ പോലെതന്നെ ഏതു മോഡലിലും ഭംഗിയിലും നിർമ്മിക്കാൻസാധിക്കുന്നവയാണ്.
മരത്തിൻറെ ജനലുകൾ ആണോ സ്റ്റീൽ ജനലുകൾ ആണോ എന്ന് തിരിച്ചറിയാൻ തന്നെ ഏറെ പ്രയാസമാണ് അത്രമേൽ ഭംഗിയുള്ള യാണ് സ്റ്റീൽ ജനലുകൾ. പണ്ടത്തെ സ്റ്റീൽ ജനലുകൾ അപേക്ഷിച്ചു രൂപത്തിലും ഭംഗിയിലും ഗുണമേന്മയിലും ഒരുപാട് മാറ്റങ്ങൾ വന്നുകൊണ്ടാണ് പുതിയ സ്റ്റീൽ ജനലുകൾ നിർമ്മിക്കുന്നത്.വിശദമായ വിവരങ്ങൾ വിഡിയിൽ കാണാം ..
Contact no : 7907075966