ദേശീയ പെൻഷൻ പദ്ധതി | എൻ‌പി‌എസ് – 150 രൂപ അടച്ചാൽ മാസം 27000 രൂപ പെൻഷൻ ലഭിക്കും

Spread the love

എല്ലാ സാധാരണക്കാരും ചിന്തിക്കുന്നത്, പ്രായമായി കഴിഞ്ഞാൽ എല്ലാ മാസവും കൃത്യമായി ഒരു പെൻഷൻ തുക ലഭിക്കുന്ന പദ്ധതികളെപ്പറ്റി ആയിരിക്കും. കാരണം സർക്കാർ ജോലിയിൽ ഉള്ളവർക്ക് പെൻഷനർ ആയി കഴിഞ്ഞാലും എല്ലാമാസവും ഒരു കൃത്യമായ വരുമാനം വീട്ടിലെത്തുന്നത് തീർച്ചയായും ഒരു വലിയ കാര്യം തന്നെയാണ്.ഇത്തരത്തിൽ ഒരു കൃത്യമായ റിട്ടേൺ ലഭിക്കാവുന്ന രീതിയിൽ തിരഞ്ഞെടുക്കാവുന്ന ഒരു നിക്ഷേപ രീതിയാണ് NPS അഥവാ ന്യൂ പെൻഷൻ സിസ്റ്റം.

എന്തെല്ലാമാണ് എൻപിഎസ് തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ?

NPS തിരഞ്ഞെടുക്കുന്നത് വഴി ഒരു സുരക്ഷിതമായ റിട്ടയർമെന്റ് ജീവിതം നിങ്ങൾക്ക് ഉറപ്പാക്കാം. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഒരു ദിവസം ഒരു 150 രൂപ എങ്കിലും മാറ്റി വയ്ക്കുക എന്നത് മാത്രമാണ്. ഇതുവഴി റിട്ടയർമെന്റ് ലൈഫിൽ ഒരു കോടി വരെ രൂപ റിട്ടേൺ ആയി ലഭിക്കുന്നതാണ്. വളരെയധികം റിസ്ക് കുറഞ്ഞതും എന്നാൽ എളുപ്പത്തിൽ ചെയ്യാവുന്നതുമായ ഒരു പദ്ധതിയാണ് എൻപിഎസ്. എന്നാൽ അറിഞ്ഞിരിക്കേണ്ട ഒരു പ്രത്യേക കാര്യം എൻ പി എസ് ഒരു മാർക്കറ്റ് ലിങ്ക് ഡ് ഇൻവെസ്റ്റ്മെന്റ് ആണ് എന്നതാണ്.

Also Read  പഞ്ചായത്ത് വഴി ധന സഹായം 5000 രൂപ ലഭിക്കും APL / BPL വിത്യാസമില്ലാതെ

പ്രധാനമായും രണ്ടു രീതിയിലാണ് എൻപിഎസ് നിക്ഷേപം നടത്തുന്നത്. ഇക്വിറ്റി ആയും അതായത് സ്റ്റോക്ക് മാർക്കറ്റ് ഡെപ്റ്റ് എന്നിവ വഴി. കോർപ്പറേറ്റ് ബോണ്ടുകളിൽ ആണ് തുക നിക്ഷേപം നടത്തുന്നത്. നിങ്ങൾ നിക്ഷേപിക്കുന്ന തുകയുടെ 75 ശതമാനം ഇക്വിറ്റിയിലേക്ക് ആണ് പോകുന്നത്. അതായത് PPF അല്ലെങ്കിൽEPF എന്നിവയിൽ നിന്നും ലഭിക്കുന്ന റിട്ടേണിനെക്കാൾ കൂടുതലാണ് ലാഭം എന്നർത്ഥം.

25 വയസ്സിൽ ആണ് നിങ്ങൾ NPS നിക്ഷേപം ആരംഭിക്കുന്നത് എങ്കിൽ, ഒരുമാസം 45,00 രൂപ നിക്ഷേപിക്കാൻ സാധിക്കുകയാണെങ്കിൽ അതായത് ഒരു ദിവസം 150 രൂപ എന്ന നിരക്കിൽ സേവ് ചെയ്യാൻ സാധിക്കുകയാണെങ്കിൽ, 60 വയസ്സിൽ റിട്ടയർമെന്റ് എടുത്തു കഴിയുമ്പോൾ നിങ്ങൾക്ക് 35 വർഷം തുടർച്ചയായി തുക അടയ്ക്കുന്നത് വഴി 8 ശതമാനം പലിശ നിരക്കിൽ റിട്ടേൺ ആയി ഒരു കോടി രൂപയുടെ അടുത്ത് സമ്പാദ്യം സ്വന്തമാക്കാം.

Also Read  ടോയ്‌ലെറ്റ് പുനഃനിർമാണ സഹായം | APL , BPL വ്യത്യാസമില്ലാതെ പഞ്ചയത്ത് വഴി ലഭിക്കും | വിശദമായ വിവരങ്ങൾ ഇവിടെ അറിയാം

നിങ്ങൾ അടയ്ക്കുന്ന തുകയുടെ 60 ശതമാനമാണ് ഈ രീതിയിൽ പിൻവലിക്കാൻ സാധിക്കുക. ബാക്കിവരുന്ന 40% ഒരു ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കപ്പെടുകയും ഇതുവഴി എല്ലാമാസവും ഒരു തുക പെൻഷൻ ആയി നേടുകയും ചെയ്യാം.61.45ലക്ഷം തുക നിങ്ങൾ പിൻവലിച്ചു എങ്കിൽ 8 ശതമാനം പലിശ നിരക്കിൽ ഒരു മാസം പെൻഷൻ ആയി 27353 രൂപ നേടാവുന്നതാണ്.

നിങ്ങൾ ഏതു പ്രായത്തിൽ നിഷേപം ആരംഭിക്കുന്നുവോ അത്രയും തുക റിട്ടേൺ ആയി നിങ്ങൾക്ക് നേടാവുന്നതാണ്. ഓരോരുത്തരും തിരഞ്ഞെടുക്കുന്ന ഇൻവെസ്റ്റ്മെന്റ് അനുസരിച്ചാണ് റിട്ടേൺ തുക നിശ്ചയിക്കപ്പെട്ട തുക. തീർച്ചയായും എല്ലാവർക്കും സുരക്ഷിതമായി തിരഞ്ഞെടുക്കാവുന്ന ഒരു നിക്ഷേപ പദ്ധതി തന്നെയാണ് എൻപിഎസ്.


Spread the love

Leave a Comment