തൂത്ത്  പേസ്റ്റ് ഉപയോഗിക്കുന്നവർ ഒരിക്കലും അറിയാതെ പോകരുത് ഈ കാര്യങ്ങൾ

Spread the love

തൂത്ത്  പേസ്റ്റ് ഉപയോഗിക്കുന്നവർ ഒരിക്കലും അറിയാതെ പോകരുത് ഈ കാര്യങ്ങൾ. നമ്മൾ എല്ലാവരും ദിവസവും പല്ലുതേക്കാറുണ്ട്. എന്നാൽ നമ്മൾ ആരും ഇതുവരെ ശ്രദ്ധിക്കാത്ത കാര്യങ്ങളാണ് .

എങ്ങനെയാണ് പേസ്റ്റ് ഉപയോഗിക്കേണ്ടത്?? എത്ര അളവിൽ ആണ് പേസ്റ്റ് എടുക്കേണ്ടത്??എന്തെല്ലാം ആണ് ഇതിൽ അടങ്ങിയിട്ടുള്ളത്??ഇത്തരം കാര്യങ്ങളാണ് നമ്മൾ ഇവിടെ ചേർക്കുന്നത്.

എന്തെല്ലാമാണ് പേസ്റ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്??

പേസ്റ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
പേസ്റ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

നിങ്ങൾ ഉപയോഗിക്കുന്നത് ഏത് ബ്രാൻഡ് പേസ്റ്റ് ആയിക്കോട്ടെ,അതിനു സൈഡിലായി നിങ്ങൾക്ക് ചില നിർദ്ദേശങ്ങൾ കാണാവുന്നതാണ്.അതായത് എല്ലാ ദിവസവും രണ്ടു തവണ ബ്രഷ് ചെയ്യുക, ഇതിനായി എടുക്കേണ്ടത് ഒരു പയർ മണി വലു പ്പത്തിലുള്ള പേസ്റ്റ് ആണ്.അതുപോലെ ആറുവയസ്സിനു താഴെയുള്ള കുട്ടികൾ മാതാപിതാക്കളുടെ ശ്രദ്ധയിൽ മാത്രം പല്ല്  തേക്കുക, ഒരിക്കലും ഇത് വിഴുങ്ങി കളയരുത്.

Also Read  തടസ്സം കൂടാതെ പെൻഷൻ ലഭിക്കാൻ ഉടനെ ഇങ്ങനെ ചെയ്യുക അവസാന തീയതി FAB 10

ഇതിൽ അടങ്ങിയിരിക്കുന്ന ഇൻഗ്രീഡിയൻസ് എന്തെല്ലാമാണ്??

കാൽസ്യം കാർബണേറ്റ് എന്നറിയപ്പെടുന്ന കുമ്മായം,അൾസറിനു കാരണമാകുന്ന സോഡിയം ലോറി സൾഫേയേറ്റ്, പാറപ്പൊടി അല്ലെങ്കിൽ സിലിക്ക, കരിമണലിൽ നിന്നും കുഴിച്ചെടുക്കുന്ന ടൈറ്റാനിയം ഡയോക്സൈഡ് വസ്തു അതുപോലെ വീട്ടിൽ ഉപയോഗിക്കുന്ന കാരമായ സോഡിയം ബൈകാർബണേറ്റ്, പല്ല്, എല്ല് എന്നിവയെ നശിപ്പിക്കുന്ന മൂലകങ്ങൾ അതുപോലെ വായിലെ ബാക്ടീരിയകളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന മൂലകങ്ങൾ ഇത് ക്യാൻസറിന് വരെ കാരണമാകാം.

അതുകൊണ്ട് ഇനി പേസ്റ്റ് ഉപയോഗിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിച്ചു മാത്രം ഉപയോഗിക്കുക. കൂടുതൽ പേരിലേക്ക് ഈ വിവരം ഷെയർ ചെയ്യുകയും ചെയ്യുക.


Spread the love

Leave a Comment

You cannot copy content of this page