ഇന്ന് പ്രധാനമായും എല്ലാവരും വീടുകൾ നിർമ്മിക്കുമ്പോൾ തറയിൽ ഉപയോഗിക്കുന്നത് ടൈലുകളാണ്. എന്നാൽ സാധാരണ ഗതിയിൽ നല്ല ക്വാളിറ്റി യിലുള്ള ടൈലുകൾ ലഭിക്കാൻ നല്ല വില കൊടുക്കേണ്ടതായി വരുന്നു. ഇത്തരം സാഹചര്യത്തിൽ സാധാരണക്കാർക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ നല്ല ക്വാളിറ്റി യിലുള്ള പലതരത്തിലുമുള്ള ടൈലുകൾ ലഭിക്കുന്ന ഒരു ഷോപ്പിനെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.
എങ്ങനെയാണ് ഇത്തരത്തിൽ നല്ല ക്വാളിറ്റിയുള്ള ടൈലുകൾ കുറഞ്ഞവിലയ്ക്ക് നൽകാൻ സാധിക്കുന്നത്??
സാധാരണക്കാർക്ക് കണ്ടാൽ മനസ്സിലാകാത്ത രീതിയിൽ ഉള്ള ചെറിയ പാറ്റേണിൽ വ്യത്യാസങ്ങൾ വരുന്ന ടൈലുകൾ ആണ് ഇവിടെ പ്രധാനമായും വിൽപ്പന നടത്തുന്നത്. എന്നാൽ ജോൺസൺ പോലെയുള്ള ഒട്ടുമിക്ക നല്ല ബ്രാൻഡുകളുടെയും ഐറ്റങ്ങൾ ഇവിടെ ലഭ്യമാണ്.
8 *4, 4 *4 എന്നിങ്ങനെ എല്ലാ സൈസുകളിലും ഉള്ള ടൈലുകൾ ഇവിടെ നിന്നും ലഭിക്കുന്നതാണ്. പല ഫേമസ് ബ്രാൻഡുകളുടെയും ടൈലുകൾ സ്ക്വയർഫീറ്റിന് 40 രൂപ,60 രൂപ നിരക്കിൽ നിങ്ങൾക്ക് ഇവിടെ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്.
എന്നാൽ വലിയ ബ്രാൻഡഡ് ഷോറൂമുകളിൽ ഇതിന്റെ നാലിരട്ടി വിലയ്ക്കാണ് ഇതേ ടൈലുകൾ വാങ്ങേണ്ടി വരിക.അതുകൊണ്ട് ഏതൊരു സാധാരണക്കാരനും നല്ല ക്വാളിറ്റിയുള്ള ടൈലുകൾ വേണമെങ്കിൽ മലപ്പുറം വേങ്ങര കഴുകൻ ചിറയിൽ ഉള്ള നാച്ചുറൽ സ്റ്റോൺ എന്ന ഈ സ്ഥാപനത്തെ സമീപിക്കാവുന്നതാണ്. കോൺടാക്ട് നമ്പർ താഴെ ചേർക്കുന്നു.
Contact No : 9847105199