ടെലിഫോൺ മന്ത്രാലയം പുതിയതായി പുറത്തിറക്കിയിരിക്കുന്ന നിയമമനുസരിച്ച് ഒരാൾക്ക് സ്വന്തം പേരിൽ 9 സിമ്മിന് മുകളിൽ കൂടുതൽ ഉണ്ടായിരിക്കാൻ പാടില്ല എന്നതാണ് നിയമം, അത്തരത്തിൽ ഒമ്പതിൽ കൂടുതൽ സിമ്മുകൾ സ്വന്തം പേരിൽ സൂക്ഷിക്കുന്ന എല്ലാവരും അവരുടെ അധിക സിമ്മുകൾ സേവനദാതാക്കൾക്ക് തിരിച്ചു നൽകേണ്ടതാണ് .
ജനുവരി 10 വരെയാണ് ഇതിനുള്ള കാലാവധി ശേഷം ഇത്തരത്തിലുള്ള സിമ്മുകൾ കൈവശം വെക്കുകയാണ് എങ്കിൽ ടെലിഫോൺ മന്ത്രാലയം നേരിട്ട് നടപടി എടുക്കുന്നതാണ് നമുക്ക് എല്ലാവർക്കും തോന്നുന്ന സംശയം ആണ് സ്വന്തം കയ്യിലുള്ള സിമ്മുകൾ അവർക്കു മാത്രമല്ലേ അറിയുകയുള്ളൂ എന്നത് നിങ്ങൾ വ്യത്യസ്ത സേവനദാതാക്കളിൽ നിന്നാണ് ഇത്തരത്തിൽ സിം എടുത്തിട്ടുള്ളത് എങ്കിൽ കൂടി വിവരം കൃത്യമായി ടെലിഫോൺ മന്ത്രാലയത്തിന് കയ്യിൽ ഉണ്ടായിരിക്കും.
അതുകൊണ്ട് യാതൊരുവിധ കള്ളത്തരങ്ങളും ഇതിൽ നടത്താൻ സാധിക്കുകയില്ല. തീർച്ചയായും 9തിൽ കൂടുതൽ സിംമുകൾ കൈവശമുണ്ടെങ്കിൽ അത് സേവനദാതാക്കളെ തിരിച്ചേൽപ്പിക്കുക. ഓർക്കുക ജനുവരി 10 വരെ മാത്രമാണ് ഇതിനുള്ള സമയപരിധി.കൂടുതൽ പേരിലേക്ക് ഈ വിവരം ഷെയർ ചെയ്യുക.