5.30 ലക്ഷം രൂപയ്ക്ക് SUV. ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്ന SUV യുമായി നിസ്സാൻ എത്തുന്നു

Spread the love

കോംപാക്ട് എസ് യു വി കളുടെ കൂട്ടത്തിലേക്ക് ഇതാ പുതിയൊരു വണ്ടികൂടി….
അതും സാധാരണക്കാരന് ഇണങ്ങുന്ന രീതിയിലുള്ള വിലയിൽ നിസ്സാൻ ഇറക്കുന്ന കോംപാക്ട് എസ് യു വിയായ നിസ്സാൻ മഗ്‌നിറ്റിനെ പറ്റിയാണ് നമ്മൾ ഇന്ന് അറിയാൻ പോകുന്നത്.

ഈ വണ്ടിക്ക് ഇന്ത്യയിൽ ഇപ്പോഴത്തെ പ്രധാന എതിരാളികൾ ആയിട്ടുള്ളത് Hyundai Venue , ഇക്കോസ്പോർട്ട്,TUV 300, പിന്നെ ഇപ്പോൾ നിരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന Kia sonet, എന്നിവയാണ്.എന്നാൽ നിസ്സാൻ അവരുടെ എല്ലാ ക്വലിറ്റിയോടും കൂടി പുറത്തിറക്കുന്ന ഒരു വണ്ടിയാണ് നിസാൻ മാഗ്നെറ്റ്.

Also Read  പഴയ ബുക്ക് ടൈപ്പ് ഡ്രൈവിംഗ് ലൈസെൻസ് കാർഡ് ടൈപ്പ് ലൈസൻസ് ലേക്ക് മാറ്റാൻ ഇനി വളരെ എളുപ്പം | വീഡിയോ കണാം

ഇനി ഇതിന്റെ ഫീച്ചേഴ്സ് എന്തെല്ലാമാണെന്നു നോക്കാം…

രണ്ടു തരത്തിലുള്ള എൻജിനാണ് ഇതിൽ ഉള്ളത് വൺ ലിറ്റർ പെട്രോൾ എൻജിൻ, 1 ലിറ്റർ turbo പെട്രോൾ എൻജിൻ, ഇതിൽ വൺ ലിറ്റർ പെട്രോൾ എൻജിൻ 70 എച്ച് പി കരുത്ത് ലഭിക്കുന്നതാണ്. 1 ലിറ്റർ turbo പെട്രോൾ engine 100 hp നൽകുന്നു.

മാന്വൽ, ഓട്ടോമാറ്റിക് എന്നീ രണ്ട് രീതിയിലും ആണ് ഇത് പ്രധാനമായും ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ ഓട്ടോമാറ്റിക് ആവശ്യമുള്ളവർക്ക് ഇത് നല്ലൊരു ഓപ്ഷൻ ആണ്.

ഇതിന്റെ മൈലേജ് എത്രയാണ്??

1 ലിറ്റർ പെട്രോൾ മാനുവൽ 18, വൺ ലിറ്റർ മാനുവൽ ടർബോ ഓട്ടോമാറ്റിക് 20,
1ലിറ്റർ turbo cvt 17, എന്നിങ്ങനെ ആണ് മൈലേജ് ലഭിക്കുന്നത്.

Also Read  റോഡിൽ അപകടം സംഭവിച്ചാൽ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുന്നവർക്ക് കേന്ദ്ര സർക്കാർ 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു

ഏതെല്ലാം കളറിൽ ആണ് ലഭിക്കുക???

ഡ്യൂവൽ കളറിലും, ഒരു കളറിലും കളറിലും നിങ്ങൾക്ക് ഈ വണ്ടി ലഭ്യമാണ്.
പ്രധാനമായും നാല് വാരിന്റസ് ആണ് ഇതിനുള്ളത്.XE, XL, XV, XV  Premium എന്നിവയാണ്.

ഇതിൽ പ്രധാനമായും എക്സലിൽ ആണ് ഫുൾ ഫീച്ചേഴ്സ് ലഭിക്കുന്നത്, മറ്റു കോംപാക്ട് SUV വച്ച് കംപയർ ചെയ്യുമ്പോൾ ഇതിൻറെ ഇന്റീരിയർ, എക്സ്റ്റീരിയർ വളരെ നല്ല രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്.

8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫടൈൻമെന്റ് ഒരു പ്രത്യേകതയാണ്. ഇതിൻറെ എക്സ് ഷോറൂം വില 5.5 lakhs -8.5 Lakhs വരെയാണ്.

Also Read  അന്യ സംസ്ഥാന വാഹന രജിസ്ട്രേഷൻ കേരളത്തിൽ എങ്ങനെ ചെയ്യാം

ഇത് എന്ന് പുറത്തിറങ്ങുമെന്ന് നിസ്സാൻ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല എങ്കിലും അറിയാവുന്നത് നവംബർ 26 കൂടി ഇത് പുറത്തിറങ്ങും എന്നതാണ്. Nissante മറ്റു വണ്ടികൾ വെച്ച് കമ്പയർ ചെയ്യുമ്പോൾ ഇതിൽ ഒരുപാട് പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അതുകൊണ്ട് ഒരു നല്ല compact SUV എന്ന ഓപ്ഷൻ ആണ് നിസ്സാൻ മാഗ്നറ്റ് എന്ന് നമുക്ക് പറയാൻ സാധിക്കും.വീഡിയോ കാണാം


Spread the love

Leave a Comment