25 രൂപ മുതൽ സ്പോർട്സ് ജെഴ്സി ലഭിക്കുന്ന സ്ഥലം

Spread the love

വളരെ കുറഞ്ഞ ചിലവിൽ സ്പോർട്സ് വെയറുകൾ പോലെയുള്ള തുണികളുടെ ഒരു ഷോപ്പ് തുടങ്ങാൻ നിങ്ങൾക്ക് പ്ലാൻ ഉണ്ടെങ്കിൽ തിരുപ്പൂർ ഉള്ള ഈ മാർക്കറ്റിനെ പറ്റി അറിയാതെ പോകരുത്, വളരെ കുറഞ്ഞ വിലയിൽ ഹോൾസെയിലായി ബ്രാൻഡഡ് ആയിട്ടുള്ള സ്പോർട്സ് തുണിത്തരങ്ങൾ ഇവിടെ നിന്നും നിങ്ങൾക്ക് ലഭിക്കുന്നതാണ്.

എന്തെല്ലാമാണ് ഹോൾസെയിലായി കുറഞ്ഞ വിലയ്ക്ക് ഇവിടെനിന്നും പർച്ചേസ് ചെയ്യാനാവുക?

അഞ്ചു മുതൽ 10 വയസ്സ് വരെയുള്ള കുട്ടികൾക്ക് S, M,L എന്നീ സൈസ്കളിൽ 25 രൂപ നിരക്കിൽ ജേഴ്സി കൾ ലഭിക്കുന്നതാണ്.ഇതുപോലെ 34 രൂപയ്ക്ക് ഇതിന്റെ തൊട്ടടുത്ത സൈസ്കളായ XL, XXL, XXXL എന്നീ സൈസ്കളിലും ജഴ്സി കൾ വാങ്ങാവുന്നതാണ്.37 രൂപക്ക് പ്രിന്റ് ചെയ്ത ജേഴ്സി കളും ലഭിക്കുന്നതാണ്. 36 രൂപയ്ക്ക് വലിയ സൈസ് കളിലും ജേഴ്‌സികൾ ലഭിക്കുന്നതാണ്.

Also Read  സ്റ്റീൽ സ്ക്രബ്ബർ ബിസ്സിനെസ്സ് , കുറഞ്ഞ ചിലവിൽ സ്റ്റാർട്ട് ചെയ്യാം | വീഡിയോ കാണാം

സൂപ്പർ പോളി എന്ന് പേരുള്ള ജഴ്സി കൾ എല്ലാം 45 രൂപയ്ക്കാണ് ഇവിടെ വിൽക്കപ്പെടുന്നത്.ഇതുപോലെ വലിയ സൈസ് ആണ് വേണ്ടതെങ്കിൽ 65 രൂപക്ക് ലഭിക്കുന്നതാണ്.മിനിമം 25 പീസ് ഹോൾസെയിലായി ഇവിടെനിന്നും പർച്ചേസ് ചെയ്യേണ്ടതാണ്.

പല കളറിലും പല സൈസിലും ജഴ്സി കൾ പർച്ചേസ് ചെയ്യാവുന്നതാണ്.സലീന മെറ്റീരിയൽ ഉള്ള കുട്ടികൾക്കുള്ള ജയ്സി കൾ എല്ലാം79 രൂപയാണ് ആകുന്നുള്ളൂ. നാട്ടിലെല്ലാം നല്ല ഡിമാൻഡ് കിട്ടാൻ ചാൻസ് ഉള്ള മെറ്റീരിയൽ ആണ് ഇത്.കൂടാതെ സ്പോർട്സ് താരങ്ങളെ ഇഷ്ടപ്പെടുന്നവർക്കായി ഫുട്ബോൾ താരങ്ങളുടെ ചിത്രങ്ങൾ പ്രിന്റ് ചെയ്തു വരുന്ന ജഴ്സി കളും ഇവിടെനിന്നും വാങ്ങാവുന്നതാണ്.

Also Read  വൻ വിലക്കുറവിൽ കുട്ടികളുടെ ടോയിസ് ലഭിക്കുന്ന സ്ഥലം

ഇതിന്റെ വില ആണെങ്കിലോ 50 രൂപ 55 രൂപ എന്നീ നിരക്കുകളിൽ ആണ് വരുന്നുള്ളൂ.അതുകൂടാതെ ട്രാക്ക് സ്യൂട്ടുകൾ ഹണികോംബ് എന്ന മെറ്റീരിയൽ വരുന്നതിന് എല്ലാറ്റിനും 55 രൂപയാണ് വരുന്നുള്ളൂ.

സ്പോർട്സിന് ഉപയോഗിക്കുന്ന ടീഷർട്ടുകളും പല വെറൈറ്റി യിൽ ഇവിടെ കാണാവുന്നതാണ്.എല്ലാ കളറിലും അളവിലും ടീഷർട് നിങ്ങൾക്ക് ഇവിടെ നിന്നും വാങ്ങാവുന്നതാണ്. എന്നാൽ സൈസ് കൂടുന്നതിനനുസരിച്ച് അഞ്ചു രൂപയാണ് ഓരോന്നിനും വ്യത്യാസം വരിക.ടീഷർട്ടുകൾ എല്ലാം 10 കളറിൽ ഒരപാക്ക് ആയാണ് വരിക.

Also Read  ആമസോൺ അഫിലിയേറ്റ് മാർക്കറ്റ് എങ്ങനെ ആരംഭിക്കാം | എന്താണ് അഫിലിയേറ്റ് മാർക്കറ്റ്

അപ്പോൾ കുറഞ്ഞവിലയിൽ തുണിക്കട തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനായും ഇവരിൽ നിന്നും തുണികൾ പർച്ചേസ് ചെയ്യാവുന്നതാണ്. തിരിപ്പൂർ ഉള്ള കാദർ പേട് മാർക്കറ്റിൽ ശ്രീഹരി ഗാർഡൻസിൽ ആണ് നിങ്ങൾക്ക് ഇത്രയും കുറഞ്ഞ വിലയിൽ സ്പോർട്സ് വെയറുകൾ വാങ്ങാൻ സാധിക്കുക. കൂടുതലറിയാൻ വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.ഷോപ്പിന്റെ ഡീറ്റെയിൽസ് താഴെ ചേർക്കുന്നു . ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക

ശ്രീഹരി ഗാർമെൻറ്സ്
Kaderpet
തിരുപുർ
Ph:9944240616

 


Spread the love

Leave a Comment