2 ലക്ഷത്തിനു താഴെയുള്ള നല്ല ഫാമിലി കാറുകൾ കാറുകൾ

Spread the love

കാർ എന്ന നിങ്ങളുടെ സ്വപ്നം പൂവണിയട്ടെ!അതും വളരെ കുറഞ്ഞ വിലയിൽ നിങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്ന കാർ ഇനി മുതൽ നിങ്ങളുടെ വീട്ടു മുറ്റത്തും.ഇന്ന് നമ്മൾ ഇവിടെ പരിചയ പെടാൻ പോവുന്നത് നിങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങിയ അതും 2 ലക്ഷത്തിനു താഴെ മാത്രം വില വരുന്ന അധികം ഓടിയിട്ടില്ലാത്ത കുറച്ചു യൂസ്ഡ് കാറുകളെ പറ്റിയാണ്, അപ്പോൾ കാർ എന്ന സ്വപ്നത്തിലേക്ക് ഇനി ഒരു കൈ ദൂരം മാത്രം.2 ലക്ഷത്തിൽ താഴെ മാത്രം വില വരുന്ന 17 കാറുകൾ ആണ് നമ്മൾ ഇന്ന് നിങ്ങൾക്ക് വേണ്ടി പരിചയ പെടുത്തുന്നത്.

ആദ്യമായി പരിചയ പെടുത്തുന്നത് ഒരു ഹോണ്ടസിറ്റി കാർ ആണ്. അതും KL രെജിസ്ട്രേഷൻ ഉള്ള അധികം ഓടിയിട്ടില്ലാത്ത ഒരു നല്ല മോഡൽ കാർ ആണ് ഇത്. Details താഴെ കൊടുക്കുന്നു
1.കാർ മോഡൽ :ഹോണ്ട സിറ്റി
Color:വൈറ്റ്
Year:2020
പെട്രോൾ
Price:1,35000

അടുത്തതായി നമ്മൾ പരിചയ പെടുത്തുന്നത് ഒരു i20 കാർ ആണ്,ഇതിന്റെ പ്രത്യേകത നിങ്ങൾ ഓടിച്ചു നോക്കി ഇഷ്ടപെട്ടാൽ മാത്രം നിങ്ങൾക്ക് ഇത് വാങ്ങിക്കാം എന്നതാണ്.
Details:
കാർ മോഡൽ :ഹ്യുണ്ടായ് I20, magna
Year:2010.
ഡീസൽ
ഓടിയത് :115000കെഎം
Price:200000

Also Read  വാഹനം റോട്ടിൽ ഇറക്കുന്നവർ ശ്രദ്ധിക്കുക കേരളമാകെ പരിശോധന

ഇനി നിങ്ങൾ ഒരു ഫുൾ ഓപ്ഷൻ വണ്ടി ആണ് നോക്കുന്നത് എങ്കിൽ നിങ്ങൾക്കായി മാത്രം ഒരു ഓപ്ഷൻ

3. കാർ മോഡൽ :cheverlot ബീറ്റ്
Year:2012.
ഡീസൽ
Price:11,5000ര്

ഓട്ടോമാറ്റിക് കാർ ആണ് നിങ്ങളുടെ മനസിൽ എങ്കിൽ അതിനും ഉണ്ട് ഒരു വഴി. അതും കുറഞ്ഞ വിലയിൽ.

4. കാർ മോഡൽ :ഹ്യുണ്ടായ് സൻട്രോ ക്സിങ്
Year:2003.
ഓട്ടോമാറ്റിക്
Color:വൈറ്റ്
Price:11,5000

അധികം ഓടിയില്ലാത്ത ഒരു വണ്ടിയാണ് വേണ്ടതെങ്കിൽ അതിനും ഉണ്ട് നമ്മുടെ മുന്നിൽ ഒരു ഓപ്ഷൻ
5. കാർ model:ഹ്യുണ്ടായ് i10, സ്പോർട്സ്
Year:2010
ഓടിയത് :8,50000കെഎം
മൈലേജ് :14km/ലിറ്റർ
Price:1,90000

ചെറിയ കുടുമ്ബത്തിന് ചേരുന്ന ഒരു കാർ ആണ് വേണ്ടതെങ്കിൽ അതിനും അനുയോജ്യമായ ഒരു കാർ ആണ് ഇനി പരിചയ പെടുത്തുന്നത്.
6.കാർ മോഡൽ :ഹ്യുണ്ടായ് i10
Year:2008
ഓടിയത് :77000കെഎം
Price:1,65000
ഓണർഷിപ് :2 ഓണർഷിപ് ആണ്

https://youtu.be/MwEnQ9V5n3c

ഒരു സ്പോർട്സ് കാർ ആണ് നിങ്ങളുടെ മനസിൽ എങ്കിൽ അതിനു അനുയോജ്യമായ ഒരു കാർ അതും ചുരുങ്ങിയ തുകയിൽ.
7.കാർ മോഡൽ :ഹ്യുണ്ടായ് i10,Sports
Year:2010
ഓടിയത് :93000കെഎം
Price:1,90000

Also Read  വെറും 10 രൂപയിൽ 70 കിലോ മീറ്റർ യാത്ര ചെയ്യൻ കഴിയുന്ന സ്കൂട്ടർ

ഒരു luxury കാർ സ്വന്തമാക്കാനും സാധിക്കും, അതും സാധാരണ കാറിന്റെ വിലയിൽ.
8.കാർ മോഡൽ :ഹോണ്ട ആക്ക്കോർഡ്
Year:2006
പെട്രോൾ
Price:1,50000

ടാറ്റയുടെ കാർ തന്നെ വേണം എന്ന് ആഗ്രഹിക്കുന്നവർക്കായി ഇതാ ഒരു കാർ
9.കാർ മോഡൽ : indica vista
Year:2012
ഓടിയത് :11,0000കെഎം
Price:1,35000

വെഗോനർ ആണോ നിങ്ങളുടെ മനസിൽ അതും കുറഞ്ഞ വിലയിൽ

10.കാർ മോഡൽ :suzuki wagonar ലക്സി
Year:2009
Price:1,35000

ഫോർഡ് ഒരു ആഗ്രഹം തന്നെ ആണ് പലർക്കും, അവർക്കായി ഇതാ ഒരു അവസരം
11.കാർ മോഡൽ:ഫോർഡ് fiesta
Year:2009
ഡീസൽ
ഓടിയത് :8500കെഎം
മൈലേജ് :18km/ലിറ്റർ
Price:1,45000ര്

സെൻ എന്നത് പലർക്കും ഒരു ഇഷ്ടം ആണ്, അവർക്ക് ആയി ഒരു കാർ.
12. കാർ മോഡൽ :suzuki സെൻ
Year:2005
മൈലേജ് :15km/ലിറ്റർ
Price:1,10000

ഒരു ഫുൾ ഓപ്ഷൻ വണ്ടിയാണോ നിങ്ങളുടെ മനസിൽ ഇതാ ഒരു അവസരം അത് സ്വന്തമാക്കാൻ
12. കാർ മോഡൽ :ഫിയേറ്റ് പുണ്ടോ
Year:2010
ഫുൾ ഓപ്ഷൻ
ഓടിയത് :1,20000കെഎം
Price:1,65000

Also Read  അന്യ സംസഥാന ഡ്രൈവിംഗ് ലൈസൻസ് കേരള ലൈസെൻസ് ആക്കാൻ ഇനി എളുപ്പം വിശദമായി അറിയാം

ആൾട്ടോ ആണ് പലർക്കും ഇപ്പോഴും സ്വന്തം ആക്കാൻ ആഗ്രഹം, സാധാരണക്കാരൻറെ കാർ, ഇതാ ഒരു ചാൻസ് അവർക്കായി
14. കാർ മോഡൽ :suzuki ആൾട്ടോLXI
Year:2006
ഓടിയത് :90,000കെഎം
Price:1,10000

കുറച്ചു പഴയതാണെങ്കിലും എന്താ?സ്വന്തമായി ഒരു കാർ ഉണ്ടെന്നു പറയാൻ ആഗ്രഹിക്കുന്നവർക്കായി

15.കാർ മോഡൽ :suzuki wagonor
Year:2005
ഓടിയത് :1,10000കെഎം
Price:1,10000
4th ഓണർ

ചെറിയ വണ്ടി വലിയ മോഹങ്ങൾ അവർക്കായി
16.കാർ മോഡൽ :suzuki wagonor
ഓടിയത് :11,5000കെഎം
മൈലേജ് :17km/ഹര്
Price:1,25000
2nd ഓണർ

കുറഞ്ഞ വിലയിൽ ഒരു കാർ കിട്ടിയാൽ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടോ? എല്ലാവർക്കും ഒരു കാർ എന്ന സ്വപ്നം സാഷ്യത്കരിക്കാൻ ഇതാ ഒരു അവസരം.
17.കാർ മോഡൽ :wagonor VXI
YEAR:2007
PRICE :1,350000
മൈലേജ് :1,18000
2ND ഓണർ

MOB: +91 7012 18 33 26 : +91 8301 98 58 78


Spread the love

58 thoughts on “2 ലക്ഷത്തിനു താഴെയുള്ള നല്ല ഫാമിലി കാറുകൾ കാറുകൾ”

 1. വീഡിയോ കണ്ടു ഇഷ്ട്ടപെട്ടു.കാർ എക്സ്ചേഞ്ച് ചെയ്യുമോ.

  Reply
 2. വീഡിയോ ഇഷ്ടപ്പെട്ടു
  Zen Detailsഎത്ര കിലോമീറ്റർ ഓടി,
  എവിടെയാണ് സ്ഥലം,
  താഴെ നമ്പറിൽ അയക്കുമോ
  9946667107

  Reply
 3. ആട്ടൊ മാറ്റിക്ക് ഫുൾഓപ്പ്ഷൻലേഡീസ്
  യൂസിങ്ങിന്പറ്റിയ ചെറുവണ്ടിഉണ്ടെൾഅറീക്കുക
  888 313 5 313

  Reply
 4. ഓട്ടോമാറ്റിക് മഹീന്ദ്രാ scorpio 2012 ന് ശേഷം ഉള്ളത് അധികം കിലോമീറ്റര്‍ ഓട്ടം കുറഞ്ഞത് ഉണ്ട് എങ്കിൽ അറിയിക്കുക

  Reply
 5. Hi,
  You have any single owner car available short time used, and exchange available. Please call me .
  Please give your location and mobile number .

  Reply
 6. 2012 നു ശേഷമുള്ള wagon R ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക Color : white or brown
  Kilometer : 50000 ൽ താഴെ
  Single owner
  Automatic
  Mobile 94474 97058

  Reply

Leave a Comment