1700 രൂപ മുതൽ കാർ വാഷിങ് മെഷീൻ ലഭിക്കുന്ന സ്ഥലം

Spread the love

ഇന്ന് നമ്മുടെ നാട്ടിൽ വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം മുൻപത്തെ കാലത്തെ വെച്ച് നോക്കിയാൽ വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ വാഹനങ്ങൾക്ക് വേണ്ടി വലിയതോതിൽ പണം ചിലവഴിക്കാനും ആർക്കും മടിയില്ല. മാർക്കറ്റിൽ കാർ,ബൈക്ക് എന്നിവ വാഷ് ചെയ്യുന്നതിന് പലരീതിയിലുള്ള ഉപകരണങ്ങൾ ലഭ്യമാണ് എങ്കിലും, പലതിനും ഉയർന്ന വില നൽകേണ്ടി വരികയും എന്നാൽ ക്വാളിറ്റി വളരെ കുറവുമായിരിക്കും. കാർ ബൈക്ക് എന്നിവയെല്ലാം വാഷ് ചെയ്യാൻ ഉപയോഗിക്കുന്ന വാഷ റുകൾ വളരെ കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഒരു സ്ഥലത്ത് പറ്റിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.[expander_maker id=”2″ ]Read more hidden text

ഒരു മെഷീൻ ഉപയോഗിച്ചു കൊണ്ട് തന്നെ ബൈക്ക് കാർ എന്നിവ വാഷ് ചെയ്യാൻ സാധിക്കുന്ന രീതിയിലുള്ള ഉപകരണങ്ങളും ഇവിടെ ലഭ്യമാണ്. 1700 രൂപയിൽ ആരംഭിച്ച 15000 രൂപ വരെ വിലയുള്ള കാർ വാഷറുകൾ ഇവിടെ ലഭ്യമാണ്. ഇതിന് മുകളിൽ വിലയുള്ള തും ആവശ്യക്കാർക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ്.

Also Read  വൻ വിലക്കുറവിൽ യൂസ്ഡ് ടയറുകളും അലോയ് വീലുകളും ലഭിക്കുന്ന സ്ഥലം

AC യിൽ കണക്ട് ചെയ്ത് ഉപയോഗിക്കുന്നതു കൊണ്ടു തന്നെ വളരെ കുറവ് പവർ കൺസപ്‌ഷൻ ഉപയോഗപ്പെടുത്തുന്ന സ്കോർപിയോ എന്ന ബ്രാൻഡിന്റെ കാർ വാഷർ വളരെയധികം കനം കുറവുള്ള രീതിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. 3000 രൂപ മുതലാണ് ഇത്തരം വാഷറുകൾക്ക് വില ആരംഭിക്കുന്നത്. ഇവ എവിടെ വേണമെങ്കിലും എടുത്തു കൊണ്ടു പോകാൻ സാധിക്കുന്നതുമാണ്. ഇവിടെ നിന്നും വാങ്ങുന്ന എല്ലാ കാർ വാഷറു കൾക്കും ഒരു വർഷത്തെ വാറണ്ടിയും പ്രൊവൈഡ് ചെയ്യുന്നുണ്ട്.

കൂടാതെ അലുമിനിയം കോപ്പർ ബെൻഡിങ് മെഷീനുകളും ഇവിടെ ലഭ്യമാണ്. ഡിസി മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കുന്നവയാണ് ആർമിച്ചർ. നോർമൽ മോട്ടോറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാർ വാഷറുകൾ ആണ് അലുമിനിയം കോപ്പർ വിഭാഗത്തിൽപ്പെടുന്നത്. വർക്കിംഗ് പ്രഷർ 130, കട്ടോഫ് പ്രഷർ 200 വരുന്ന മെഷീൻ 8000 രൂപ മുതലാണ് വില ആരംഭിക്കുന്നത് .

2400 വാട്ട്സ് പവർ ലഭിക്കുന്ന 140 ബാർ ഗൺ മെഷീൻ തുടർച്ചയായി രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇത്തരം മെഷീനുകളും കുറഞ്ഞ വിലയ്ക്ക് ഷോപ്പിൽ ലഭ്യമാണ്. കൂടാതെ ഇവയ്ക്ക് ആവശ്യമായ എല്ലാവിധ ആക്സസറീസും സെപ്പറേറ്റ് ആയി ഷോപ്പിൽ നിന്നും ലഭിക്കുന്നതാണ്.

Also Read  ഏറ്റവും കുറഞ്ഞ പലിശയ്ക്ക് കാർ ലോൺ ലഭിക്കുന്ന ബാങ്കുകൾ

കാർ വാഷറിൽ ഉപയോഗിക്കുന്ന 5 മീറ്റർ, 10 മീറ്റർ ഹോസ് പൈപ്പ് വ്യത്യസ്ത മെഷീനുകൾക്ക് ആവശ്യമായത് ലഭ്യമാണ്. കൂടാതെ ഷാമ്പു ജാർ, ഫിൽട്ടർ എന്നിവയും സെപ്പറേറ്റ് ആയി വാങ്ങാൻ സാധിക്കുന്നതാണ്. 15 രൂപ നിരക്കിൽ ആണ് ഫിൽട്ടർ വില ആരംഭിക്കുന്നത്. ഗൺ സെപ്പറേറ്റ് ആവശ്യമുള്ളവർക്ക് 10 വെറൈറ്റി ടൈപ്പ് ലഭ്യമാണ്.

ഇൻപുട്ട് ഹോസ് കോട്ടൻ, നൈലോൺ എന്നിങ്ങനെ ആവശ്യാനുസരണം തിരഞ്ഞെടുക്കാം. ഷാർപ് എന്ന ബ്രാൻഡിന്റെ കാർ വാഷർ പോർട്ടബിൾ ആണ് എന്നത് മാത്രമല്ല 1800 രൂപയാണ്‌ വിലയായി നൽകേണ്ടി വരുന്നുള്ളൂ.

പവർടഫ് എന്ന ബ്രാൻഡിന്റെ മിഷീൻ 2300 വാട്സ് 4800 രൂപയാണ് വില വരുന്നത്.2400 വാട്സ് മെഷീൻ 130 ബാർ 4600 രൂപയാണ് വില. കോപ്പർ വൈൻഡിങ് GAOCHENG കഎന്ന ബ്രാൻഡിന്റെ മെഷീൻ 6600 രൂപയാണ് വില. കോപ്പർ വൈൻഡിങ് 150 പ്രഷർ, 2400 വാട്സ് പവർ നൽകുന്ന മഷീൻ ജി ഐ കോട്ടഡ് ആണ്. 5800 രൂപയാണ് വില വരുന്നത് ഇവയെല്ലാം ഗൺ ഉപയോഗശേഷം ക്ലീൻ ചെയ്ത് വയ്ക്കാനായി പ്രത്യേകം ശ്രദ്ധിക്കണം.

Also Read  പെട്രോൾ ബൈക്ക് ഇലക്ട്രിക് ബൈക്ക് ആയി കൺവെർട്ട് ചെയ്യാം|വീഡിയോ കാണാം

അലൂമിനിയം വൈൻഡിങ് ടോപ്പ് എൻഡ് മെഷീൻ 6700 രൂപയാണ് വില. 4700 രൂപ നിരക്കിലും അലുമിനിയം വൈൻഡിങ് മെഷീൻ ലഭ്യമാണ്.ലാസർ ടെക് എന്ന ബ്രാൻഡ് മെഷീൻ മാക്സിമം 700 ബാർ വരെ യൂസ് ചെയ്യാൻ സാധിക്കുന്നതാണ്.7200 രൂപയാണ് വില.

ഇത്തരത്തിൽ വളരെ കുറഞ്ഞ വിലയ്ക്ക് ബൈക്ക്,കാർവാഷറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കോയമ്പത്തൂർ ഉള്ള
‘Payir Agro tech ‘ എന്ന ഷോപ്പുമായി ബന്ധപ്പെടാവുന്നതാണ്.കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ താഴെ ചേർക്കുന്നു.

 

Contact-6379882924[/expander_maker]


Spread the love

Leave a Comment