1 രൂപയ്ക്ക് ചെടി ചട്ടികൾ ലഭിക്കുന്ന സ്ഥലം | എല്ലാവിത ചട്ടികളും ഇവിടെ വൻ വിലക്കുറവിൽ ലഭിക്കും

Spread the love

വീട്ടിൽ ഒരു പൂന്തോട്ടം നിർമ്മിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല. എന്നാൽ ഇന്നത്തെ ഫ്ലാറ്റ് ലൈഫ് ജീവിതത്തിൽ പലപ്പോഴും പൂന്തോട്ടങ്ങൾ നിർമിക്കാൻ ചട്ടികൾ ആവശ്യമാണ്. [ ഷോപ്പിനെ പറ്റിയും കൂടുതൽ അറിയാൻ താഴെ  വീഡിയോചേർക്കുന്നുണ്ട്  ]

സാധാരണയായി ഇത്തരത്തിലുള്ള ചട്ടികൾ ക്ക് വലിയ വിലയാണ് കടകളിൽ ഈടാക്കുന്നത്. എന്നാൽ മനസ്സിൽ ഇണങ്ങുന്ന രീതിയിൽ ചട്ടികൾ ലഭിക്കണമെന്നും ഇല്ല. എന്നാൽ ഇത്തരത്തിൽ വളരെ വിലകുറവിൽ മനസ്സിൽ ആഗ്രഹിക്കുന്ന രീതിയിൽ ചെടിച്ചട്ടികൾ ലഭിക്കുന്ന ഒരു കടയെ പറ്റിയാണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത്.

Also Read  നാളത്തെ പ്രധാന 5 അറിയിപ്പ് - ഇനി മിനി ലോക്ക് ഡൌൺ

വെറും 1 രൂപ മുതൽ ചെടിച്ചട്ടികൾ ലഭിക്കും എന്നതാണ് ഈ കടയുടെ പ്രത്യേകത. എന്നു മാത്രമല്ല ചെടിച്ചട്ടി കളുടെ വർണവൈവിധ്യം തന്നെ ഇവിടെ നിങ്ങൾക്ക് കാണാവുന്നതാണ്. വളരെ ചെറിയ അളവ് മുതൽ ഏറ്റവും വലിയ അളവ് വരെ ഏത് അളവിൽ വേണമെങ്കിലും സെറാമിക് പോലുള്ള മെറ്റീരിയലുകളിൽ നിങ്ങൾക്ക് ഇവിടെ നിന്നും ചെടിച്ചട്ടികൾ സ്വന്തമാക്കാവുന്നതാണ്.

കേരളത്തിന് പുറത്തുനിന്നുള്ള സംസ്ഥാനങ്ങളായ കൽക്കത്ത, മഹാരാഷ്ട്ര പൂനെ, രാജസ്ഥാൻ എന്നീ സ്ഥലങ്ങളിൽ നിന്നെല്ലാം ഉള്ള ചട്ടികൾ നിങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ്. അതും പല രൂപത്തിലും ലഭ്യമാണ് എന്നതാണ് പ്രത്യേകത.

Also Read  ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി , ഇനിയും അറിയാത്തവർ അറിയുക

600- 700 രൂപ വരെയുള്ള ചട്ടികളും ഇവിടെനിന്നും വാങ്ങാവുന്നതാണ്.സെറാമിക്,പ്ലാസ്റ്റിക് ഹാങ്ങിങ് ടൈപ്പ് എന്നിങ്ങനെ പലതരത്തിലുള്ള ചെടിച്ചട്ടികൾ ഹോൾസെയിൽ ആയി കുറഞ്ഞ വിലയിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്.

കേരളത്തിനകത്ത് എവിടെ വേണമെങ്കിലും ഇവർ ഡെലിവർ ചെയ്തുതരും എന്നതാണ് മറ്റൊരു പ്രത്യേകത.ഇന്ത്യക്ക് അകത്തു നിന്ന് മാത്രമല്ല ഇന്ത്യയുടെ പുറത്ത് ഇറാൻ പോലുള്ള രാജ്യങ്ങളിൽ നിന്നുമുള്ള ചട്ടികളും ഇവിടെ നിന്നും ലഭിക്കുന്നതാണ്.

ഇനി വീടിന് അകത്ത് വയ്ക്കാൻ പറ്റാവുന്ന ഫ്രിഡ്ജിൽ എല്ലാം ഒട്ടിച്ചു വയ്ക്കാവുന്ന രീതിയിലുള്ള ചട്ടികൾ വരെ ഇവിടെ ലഭിക്കുന്നതാണ്.അതുപോലെ റീസൈക്കിൾ ചെയ്തെടുക്കാവുന്ന തരത്തിലുള്ള ചട്ടികളും ഇവിടെ നിന്നും ലഭിക്കുന്നതാണ്.

Also Read  എങ്ങനെ ബാങ്ക് ലോൺ എളുപ്പത്തിൽ തിരിച്ചടക്കാം

ഇതെല്ലാം പത്തു രൂപ നിരക്കിലാണ് ഈടാക്കുന്നത്.ഇതുകൂടാതെ വീടിനു അകത്തും പുറത്തും ഒരുപോലെ വെക്കാവുന്ന രീതിയിലുള്ള ചട്ടികളും നിങ്ങൾക്ക് ഇവിടെ കാണാവുന്നതാണ്.ഫാമിലി പ്ലാസ്റ്റിക് എന്ന ബ്രാൻഡിന്റെ ഹൈക്വാളിറ്റിയിൽ ഉള്ള ചട്ടികൾ വരെ ഇവിടെ ലഭിക്കുന്നതാണ്.

അപ്പോൾ ചെടിച്ചട്ടികൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും അറിഞ്ഞിരിക്കണം തൃശ്ശൂർ മണ്ണുത്തിയിൽ ഉള്ള ഈ ഷോപ്പിനെ പറ്റി. ചെടിച്ചട്ടി കളെ പറ്റിയും ഷോപ്പിനെ പറ്റിയും കൂടുതൽ അറിയാൻ  താഴെ കാണുന്ന വീഡിയോ കാണുക .


Spread the love

6 thoughts on “1 രൂപയ്ക്ക് ചെടി ചട്ടികൾ ലഭിക്കുന്ന സ്ഥലം | എല്ലാവിത ചട്ടികളും ഇവിടെ വൻ വിലക്കുറവിൽ ലഭിക്കും”

  1. Seeing this vedio we reached Manoothy searching this shop, the person didn’t pick the phone in the given number….we got confused searching for the shop, atlast we made it and reached the shop, but the price of pots where high , which we could get from local shop…. We wasted our day by travelling from Thrippunithura to Manoothy, pls don’t put these type of vedio….

    Reply

Leave a Comment