സി സി ടി വി ക്യാമറകൾ പകുതിയിൽ കുറഞ്ഞ വിലക്ക് ലഭിക്കുന്ന സ്ഥലം

Spread the love

ഇന്ന് കള്ളന്മാരെ പേടിച്ച് മിക്ക വീടുകളിലും CCTV ഫിറ്റ്‌ ചെയ്യാത്തവർ ആയി ആരും തന്നെ ഉണ്ടാവുകയില്ല. അതുപോലെ തന്നെ ഇപ്പോൾ എല്ലാ സ്ഥാപനങ്ങളിലും CCTV ഘടിപ്പിക്കുന്നുണ്ട്. ഇതിലൂടെ വലിയൊരു രീതിയിലുള്ള പറ്റിക്കലുകൾ ഇല്ലാതാക്കുകയും കള്ളത്തരങ്ങൾ കാണിക്കുന്നവരെ എളുപ്പം പിടിക്കാൻ സാധിക്കുന്നു  എന്നതാണ് സിസിടിവി യുടെ പ്രത്യേകത.

എന്നാൽ ഇത്തരത്തിൽ വളരെ കുറഞ്ഞ വിലയിൽ CCTV മാത്രമല്ല അതിന് ആവശ്യമായ മറ്റ് എല്ലാവിധ ഉപകാരണങ്ങളും ലഭിക്കുന്ന ഒരു ഷോപ്പിനെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്.FAIZ ELECTRONICS CCTV  എന്നാണ് ഈ സ്ഥാപനത്തിൻറെ പേര്. ഡൽഹിയിലാണ് ഈ ഷോപ്പ് സ്ഥിതിചെയ്യുന്നത്.

Also Read  ഇനി വൈദുതി ബിൽ അടക്കേണ്ടതില്ല സൗജന്യമായി വൈദുതി ഉപയോഗിക്കാം

എന്തെല്ലാം ആണ് ഈ ഷോപ്പിന്റെ പ്രത്യേകതകൾ എന്ന് നോക്കാം

പുറത്തും അകത്തും ഫിറ്റ് ചെയ്യാവുന്ന നല്ല ക്ലാരിറ്റിയോട് കൂടിയ  രണ്ട് മെഗാപിക്സൽ   CCTV ക്യാമറകൾ എല്ലാം 200  രൂപയുടെ അകത്താണ് ഇവിടെ ലഭിക്കുന്നത്. അതും നല്ല ബ്രാൻഡ് തന്നെ ഇവിടെ നിന്ന് ലഭിക്കുന്നതാണ്.

സിസിടിവി കളുടെ തന്നെ പലതരത്തിലുള്ള വൈവിധ്യങ്ങൾ നിങ്ങൾക്ക് ഈ ഷോപ്പിൽ കാണാവുന്നതാണ്.അതായത് മെറ്റൽ ടൈപ്പ്, പ്ലാസ്റ്റിക് ടൈപ്പ് എന്നിങ്ങനെ പലതരത്തിൽ ഉള്ള CCTV കൾ ഇവിടെ ലഭ്യമാണ്.

Also Read  വൻ വിലക്കുറവിൽ യൂസ്ഡ് ഐഫോൺ വാറണ്ടി ഉൾപ്പടെ ലഭിക്കുന്ന സ്ഥലം

എല്ലാം വളരെ കുറഞ്ഞ വിലയിൽ തന്നെയാണ് ലഭിക്കുന്നത്. 100 രൂപയ്ക്ക് അകത്ത് വയ്ക്കുന്ന ക്യാമറകൾ എല്ലാം നല്ല ക്വാളിറ്റിയോടെ ലഭിക്കുന്നുണ്ട്. 2.4 മെഗാപിക്സലുള്ള സിസിടിവി 700  രൂപ വിലയിൽ ആണ് ഇവിടെ വിൽക്കപ്പെടുന്നത്. അതുപോലെതന്നെ 2.4 megapixel ഇൻഡിഗോ ടൈപ്പ് ഡോറിൽ ഫിറ്റ് ചെയ്യുന്ന ക്യാമറ എല്ലാം 650  രൂപയുടെ അകത്ത് ലഭിക്കുന്നതാണ്.

2000  രൂപ നിരക്കിൽ ഡിജിറ്റൽ വിഡിയോ റെക്കോഡർകൾ എല്ലാം നല്ല ബ്രാൻണ്ടിൽ വാങ്ങാവുന്നതാണ്.ASTRA എന്ന ബ്രാൻഡിന്റെ ലൈവ് റെക്കോർഡിങ് വീഡിയോസ് എല്ലാം വളരെ കുറഞ്ഞ വിലയിൽ തന്നെ വിൽക്കപ്പെടുന്നു.

Also Read  വെറും ഒരു രുപ മുടക്കിയാൽ തെങ്ങു ഇത് പോലെ കായ്ക്കും - വീഡിയോ കണാം

എത്ര മെഗാപിക്സൽ ആണോ നിങ്ങൾക്ക് ആവശ്യമുള്ളത് അത്രയും ക്വാളിറ്റിയോടെ കൂടി വളരെ കുറഞ്ഞ നിരക്കിൽ എല്ലാവിധ CCTV ക്യാമറകളും ഇവിടെ ലഭ്യമാണ്. അതുപോലെതന്നെ നല്ല വീഡിയോ റെക്കോർഡുകളും കുറഞ്ഞനിരക്കിൽ ഷോപ്പിൽ നിന്നും വാങ്ങാവുന്നതാണ്.

അപ്പോൾ ഇനി വലിയ വിലയിൽ സിസിടിവി വാങ്ങി ബുദ്ധിമുട്ടേണ്ട. നിങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന സിസിടിവികൾ ഈ ഷോപ്പിൽ ലഭ്യമാണ്.ഷോപ്പിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment

You cannot copy content of this page