ശരീരത്തില്‍ കാത്സ്യവും വിടമിന്‍ ഡി യും കുറവ് ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങള്‍ പരിഹാരം

Spread the love

ശരീരത്തിലുണ്ടാകുന്ന കാൽസ്യ ത്തിന്റെ യും വിറ്റാമിൻന്റെയും കുറവുകൾ പല രൂപത്തിൽ ആയിരിക്കും നമ്മുടെ ശരീരം പുറത്തു കാണിക്കുന്നത്.ചെറുതായി തുടങ്ങുന്ന ഇത്തരം ലക്ഷണങ്ങൾ ഭാവിയിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. അതുകൊണ്ട് തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ തിരിച്ചറിയുകയും ചികിത്സിക്കുകയും ആണ് വേണ്ടത്. എങ്ങനെയാണ് കാൽസ്യം വിറ്റാമിൻ എന്നിവയുടെ കുറവുകൾ കണ്ടെത്തുന്നത് എന്നാണ് ഇന്നു നമ്മൾ നോക്കുന്നത്.

പല്ലുകളുടെയും എല്ലുകളുടെയും വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിനുകൾ ശരീരത്തിൽ കുറയുന്നതിന്റെ ലക്ഷണമായാണ് നഖം വിണ്ടുകീറൽ, മസിൽ പെയിൻ, മസിൽ ക്രമ്പ്, പല്ലുവേദന എന്നിങ്ങനെയുള്ള രോഗങ്ങൾ വരുന്നത്.അതുപോലെ ഹൃദയം, കിഡ്നി എന്നിവയുടെ ആരോഗ്യത്തിനും കാൽസ്യം, വിറ്റാമിൻ എന്നിവ വലിയ പങ്കുവഹിക്കുന്നു.

Also Read  ഈ ചെടി വഴി അരികിൽ കണ്ടാൽ വിടരുത് കിലോക്ക് 1000 രൂപ വിലയുണ്ട്

വളർച്ചയുടെ കാലഘട്ടങ്ങൾ ആയ അഞ്ചു വയസ്സു മുതൽ തന്നെ ആവശ്യമായ കാൽസ്യം, വിറ്റാമിൻ എന്നിവ ശരീരത്തിലെത്തുന്നത് ഭാവിയിൽ വലിയ പ്രശ്നങ്ങളിൽ നിന്നും ഒഴിവാക്കുന്നതിന് കാരണമാകുന്നു. കൈകളിലും വിരലുകളിലും മറ്റും സംഭവിക്കുന്ന വേദനകളും സന്ധി വേദനകളും എല്ലാം ഉണ്ടാവുന്നത് കാൽസ്യ ത്തിന്റെ കുറവുകൊണ്ടാണ്.

ഡിസ്ക് സംബന്ധമായ പല പ്രശ്നങ്ങൾക്കും കാരണം കാൽസ്യം വിറ്റാമിൻ ഡി എന്നിവയുടെ കുറവുകൾ ആണ്.അതുപോലെ കാൽസ്യം, വിറ്റാമിൻ എന്നിവ അതിന്റെ കൃത്യമായ അളവിൽ ശരീരത്തിൽ എത്താതെ ഇരിക്കുന്നത് കിഡ്നി സ്റ്റോൺ പോലുള്ള അസുഖങ്ങൾക്കാണ് വഴിവെക്കുന്നത്.

Also Read  മലബന്ധം ജീവിതത്തിൽ ഉണ്ടാകില്ല ഇത് കുടിച്ചാൽ

വൈറ്റമിൻ D യുടെയും ഒമേഗ ത്രീയുടെയും ടെ റ്റിടേബിലേറ്റ് കൃത്യമായി കഴിക്കുന്നത് ഒരു പരിധിവരെ ശരീരത്തിൽ കാൽസ്യം വിറ്റാമിൻ എന്നിവയുടെ അളവുകൾ നിലനിർത്തുന്നതിന് കാരണമാകുന്നു.എന്നാൽ അലർജിക്ക് മറ്റും കഴിക്കുന്ന സ്റ്റിറോയ്ഡ് പോലുള്ള മരുന്നുകൾ ഇത്തരം കാൽസ്യം വൈറ്റമിൻ എന്നിവ ആഗിരണം ചെയ്യുന്നത് തടയുന്നതിനു കാരണമാകുന്നു.

നിങ്ങൾ എന്തു ഭക്ഷണം കഴിച്ചാലും ശരീരം കൃത്യമായി ആഗിരണം ചെയ്യുന്നു എന്ന് ഉറപ്പുവരുത്തുകയാണ് ആദ്യമായി ചെയ്യേണ്ടത്.മുടികൊഴിച്ചിൽ,ഹാർട്ട് സംബന്ധമായ അസുഖങ്ങൾ, ഓർമ്മകുറവ് എന്നിവയെല്ലാം തന്നെ ഇത്തരം കാൽസ്യം വൈറ്റമിൻ ഡെഫിസിൻസി യുടെ കാരണമാകാം.

Also Read  ബ്രെയിൻ ട്യൂമർ ശരീരം കാണിക്കുന്ന ആദ്യ ലക്ഷണങ്ങൾ ഇവയാണ്

ചീസ് എഗ്ഗ് വെണ്ണ എന്നിങ്ങനെയുള്ള പാലുല്പന്നങ്ങളും നട്ട്സ് പോലുള്ളവയും എണ്ണത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി കാൽസ്യ ത്തിന്റെ അളവ് വർദ്ധിക്കുന്നതിനും സ്ത്രീ സംബന്ധമായ പല അസുഖങ്ങൾ ഇല്ലാതാക്കുന്നതിനും സഹായകമാകുന്നു. അതുകൊണ്ട് നല്ല ഭക്ഷണരീതി ജീവിതത്തിന്റെ ഭാഗമാക്കി ഇത്തരം കാൽസ്യം വൈറ്റമിൻ ഡെഫിഷ്യൻസി ഇല്ലാതാവുന്നതാണ്. കൂടുതലറിയാൻ വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.


Spread the love

Leave a Comment