ശരണ്യ പദ്ധതി | വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ അൻപതിനായിരം രൂപ വരെ വായ്പ

Spread the love

അനേകം സ്ത്രീകളാണ് സ്വയം തൊഴിൽ കണ്ടെത്താനായി കഷ്ടപ്പെടുന്നത്.വനിതകൾക്ക് ഏറെ പ്രയോജകരമായ ഒരു പദ്ദതിയെ കുറിച്ചാണ് ഇന്ന് ഇവിടെ നോക്കാൻ പോകുന്നത്.സർക്കാർ അവതരിപ്പിച്ച ഒരു പദ്ദതിയാണ് ശരണ്യ പദ്ദതി.

ഏതൊരു പദ്ദതിയിലേക്ക് അപേക്ഷിക്കുകയാണെങ്കിൽ അതിന്റെതായ ചില യോഗ്യതകൾ ഉണ്ടായിരിക്കേണ്ടതാണ്. അത്തരം ചില യോഗ്യതകളാണ് നമ്മൾ ഇവിടെ നോക്കാൻ പോകുന്നത്.

പട്ടിക വിഭാഗത്തിപ്പെട്ടവർക്ക്,വിവാഹം ഉപേക്ഷിച്ചവർ,വിധവകർ, മുപ്പത് വയസ് കഴിഞ്ഞ അവിവിവാഹിതകർ, അമ്മമാർ തുടങ്ങിയ വനിതകൾക്കാണ് ഈയൊരു പദ്ദതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്. ഈ പദ്ദതി വഴി സ്വയം തൊഴിൽ കണ്ടെത്തുന്നവർക്ക് 50000 രൂപ വരെ പലിശ രഹിത വായ്പ ലഭിക്കുന്നതാണ്.

Also Read  കേരള സർക്കാർ പലിശ രഹിത ലോൺ പദ്ധതി ചെറിയ ബിസ്സിനെസ്സ് ആരംഭിക്കാൻ 50000 രൂപ ലഭിക്കും

2011ലായിരുന്നു ശരണ്യ പദ്ദതി നടപ്പിലാക്കിയത്.സ്വയം തൊഴിൽ നേടുന്നവർക്ക് ഈ പദ്ദതി ഏറെ ഉപകാരമാണ്.25 ശതമാനം സബ്സിഡിയായി ലഭ്യമാവുന്നതാണ്.അപേക്ഷ സമർപ്പിച്ച ശേഷം വെക്തമായി പരിശോദിച്ച ശേഷം മാത്രമേ പണം അനുവദിയാമാകുകയുള്ളു.

അഞ്ചു വർഷമാണ് തിരിച്ചടവ് കാലാവധി.അറുപത് തവണയായി ജില്ലാ എംപ്ലോയീമെന്റ് വഴി തുക അടയ്ക്കാൻ സാധിക്കുന്നതാണ്. തുക അടയ്ക്കാത്തവർക്കെതിരെ റവന്യു റിക്കവറി നടപടികൾ ഉണ്ടായിരിക്കുന്നതാണ്.

18 മുതൽ 55 വയസ് ഇടയിൽ ഉള്ളവർക്ക് മാത്രമേ ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളു.അപേക്ഷ ഫോമിനോപ്പം ജാതി, വരുമാനം,വില്ലജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്,റേഷൻ കാർഡ്‌ തുടങ്ങിയ രേഖകൾ ഇതിനോടപ്പം സമർപ്പിക്കണം.

Also Read  7 രൂപ മാറ്റി മാറ്റി വെക്കാനുണ്ടോ ജീവിതകാലം മുഴുവൻ 5000 രൂപ പെൻഷൻ വാങ്ങാം

Spread the love

Leave a Comment