വൻ വിലക്കുറവിൽ വീട്ടിലേക്ക് ആവശ്യമായ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ലഭിക്കുന്ന സ്ഥലം

Spread the love

ഇന്ന് മിക്ക വീടുകളിലും ഫ്രിഡ്ജ് വാഷിംഗ് മെഷീൻ എന്നിവയെല്ലാം പർച്ചേസ് ചെയ്യുന്നത് ഓൺലൈൻ വഴിയാണ്. കാരണം ഒരു ഷോപ്പിൽ പോയി സാധനം വാങ്ങുന്നതിനേക്കാൾ വളരെ കുറഞ്ഞ വിലയിലും ഓഫറിലും ഇത്തരം ഉപകരണങ്ങൾ സ്വന്തമാക്കാം എന്നതുതന്നെയാണ് എല്ലാവരെയും ഇത്തരം ഓൺലൈൻ വെബ്സൈറ്റുകളിലേക്ക് ആകർഷിക്കുന്നത്. എന്നാൽ വളരെ കുറഞ്ഞ വിലയിൽ യാതൊരു ഡാമേജും ഇല്ലാതെ തന്നെ ഇലക്ട്രോണിക് ഉൽപന്നങ്ങൾ സ്വന്തമാക്കാൻ സാധിക്കുന്ന ഒരു ഷോപ്പിനെ പറ്റി ആണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

കമ്പനി സർവീസോടുകൂടി 70% ഡിസ്കൗണ്ടിൽ എസി, ഫ്രിഡ്ജ്,വാഷിംഗ് മെഷീൻ എന്നീ ഇലക്ട്രോണിക് ഉൽപന്നങ്ങൾ എല്ലാം നിങ്ങൾക്ക് ഈ ഷോപ്പിൽ നിന്നും ലഭിക്കുന്നതാണ്. അഞ്ചു വർഷത്തെ വാറണ്ടി മിക്ക ഉൽപ്പന്നങ്ങൾക്കും ഇവർ പ്രൊവൈഡ് ചെയ്യുന്നുണ്ട്.9.5,6.5 എന്നിങ്ങനെ വ്യത്യസ്ത അളവുകളിൽ നിങ്ങൾക്ക് വാഷിങ്മെഷീൻ വാങ്ങാവുന്നതാണ്. ഏത് ബ്രാൻഡിന്റെ വാഷിംഗ് മെഷീൻ വേണമെങ്കിലും ഇതേ രീതിയിൽ ഇവിടെ നിന്നും ലഭിക്കുന്നതാണ്.

Also Read  പാസ്പോര്ട്ട് ഓൺലൈൻ വഴി എങ്ങനെ അപേക്ഷിക്കാം

 

നേരിട്ട് മാനുഫാക്ചറുമായി ബന്ധപ്പെട്ട് കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങി ഷോപ്പിൽ വിൽക്കുകയാണ് ഇവർ ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെ വലിയ ലാഭത്തിന് ഉൽപ്പന്നങ്ങൾ കസ്റ്റമേഴ്സിന് എത്തിക്കാനായി സാധിക്കുന്നു. ഫ്രിഡ്ജിന് എല്ലാം 50% വരെ ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. ഇപ്പോൾ പലർക്കും സംശയം ഉണ്ടാകുന്നത് ഡാമേജ് പീസുകൾ ആണോ എന്നായിരിക്കും, എന്നാൽ വാറണ്ടിയോട് കൂടി തന്നെ ഇവ നൽകുന്നതിനാൽ ആ ഒരു സംശയവും വേണ്ട.

.11,9990 രൂപയുടെ ഹിന്ദ് വെയർ ബ്രാൻഡ് ചിമ്മിനികൾ എല്ലാം 4800 രൂപയ്ക്ക് വാങ്ങാവുന്നതാണ്.അതുപോലെ വൺപ്ലസ്, എൽജി ഇവയുടെ എല്ലാം ടിവികൾ കുറഞ്ഞവിലയ്ക്ക് ഇവിടെ ലഭിക്കുന്നതാണ്. പ്രോഡക്റ്റ് വാങ്ങുന്നതിനു മുൻപ് നിങ്ങൾക്ക് മോഡൽ നമ്പർ, ബാർകോഡ് എന്നിവ അടിച്ച് ക്വാളിറ്റി ഉറപ്പ് വരുത്താവുന്നതാണ്. ബട്ടർഫ്ലൈ ഒറിജിനൽ ഗ്രൈൻഡർ വെറും 2600 രൂപ മാത്രമാണ് ഇവിടെ വില. ഇത്തരത്തിൽ കുറഞ്ഞവിലയ്ക്ക് എല്ലാവിധ ഹോം അപ്ലൈൻസ്, ഫർണിച്ചറുകൾ എന്നിവ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കോയമ്പത്തൂർ പോദന്നൂർ ഉള്ള ARIFAA Traders എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ നൽകുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.

Also Read  ഗൂഗിൾ പേ , ഫോൺപൈ , പേടിഎം ഇവരുടെ വരുമാനം എന്താണ്

Contact-9344833151


Spread the love

1 thought on “വൻ വിലക്കുറവിൽ വീട്ടിലേക്ക് ആവശ്യമായ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ലഭിക്കുന്ന സ്ഥലം”

Leave a Comment