വോട്ടർ പട്ടികയിൽ പേരുണ്ടോ ഇപ്പോൾ തന്നെ പരിശോധിക്കു , ഓൺലൈനിലേടെ

Spread the love

നിയമസഭ ഇലക്ഷൻ അടുത്തെത്തിയ ഈ സമയത്ത് വോട്ടർ പട്ടികയിൽ പേരുണ്ടോ ഇല്ലയോ എന്ന് നമ്മളിൽ പലർക്കും സംശയം ഉണ്ടായേക്കാം. എന്നാൽ വളരെ എളുപ്പത്തിൽ ഏതൊരാൾക്കും വീട്ടിലിരുന്നുകൊണ്ട് തന്നെ നിങ്ങളുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഉണ്ടോയെന്ന് ചെക്ക് ചെയ്യാനും ഓൺലൈനായി തന്നെ നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യാനും സാധിക്കുന്നതാണ്.

voter portal എന്ന സൈറ്റ് ഉപയോഗിച്ചുകൊണ്ട് പേരുകൾ എന്റർ ചെയ്യാനും ചെക്ക് ചെയ്യാനും മാത്രമല്ല ഏതെങ്കിലും രീതിയിലുള്ള കറക്ഷൻ ഉണ്ടെങ്കിൽ അത് ചെയ്യുവാനും, അപ്ലിക്കേഷൻ സ്റ്റാറ്റസ് ചെക്ക് ചെയ്യാനും സാധിക്കുന്നതാണ്.

Also Read  കുറഞ്ഞ വിലയിൽ 360° വൈഫൈ സി സി ടി വി ക്യാമറ കാണാനും സംസാരിക്കാനും സാധിക്കും

18 വയസ് ഉള്ള ഏതൊരു വ്യക്തിയുടെയും അവകാശമാണ് വോട്ടവകാശം. അതുകൊണ്ടുതന്നെ നിങ്ങളുടെ മൂല്യമേറിയ ഒരു വോട്ട് തീർച്ചയായും നഷ്ടപ്പെടാതിരിക്കാൻ ഇത്തരത്തിൽ ഒരു സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്.എങ്ങിനെയാണ് voter portel സൈറ്റ് ഉപയോഗിച്ചു കൊണ്ട് വോടെഴ്സ് ലിസ്റ്റിൽ പേര് ഉണ്ടോ എന്ന് ചെക്ക് ചെയ്യുന്നത് എന്ന് മനസ്സിലാക്കാം.

ചെയ്യേണ്ട രീതി

Step 1:electorserach.in എന്ന സൈറ്റ് ഓപ്പൺ ചെയ്യുക.

Step 2: ഇപ്പോൾ നിങ്ങൾ national services portal എന്ന വെബ്സൈറ്റിൽ എത്തിച്ചേരുന്നതാണ്.

Also Read  വൻ വിലക്കുറവിൽ യൂസ്ഡ് ഐഫോൺ വാറണ്ടി ഉൾപ്പടെ ലഭിക്കുന്ന സ്ഥലം

Step 3: ആവശ്യമായ വിവരങ്ങൾ Name,father’s/husbands name,Age, DOB, Gender, state, District,Assembly constituency അല്ലെങ്കിൽ Locate on map താഴെ കാണുന്ന CODE എന്നിവ അടിച്ചു നൽകുക.

സ്റ്റെപ് 4: ഇപ്പോൾ നിങ്ങളുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഉണ്ടെങ്കിൽ ആ റെക്കോർഡ് കാണാവുന്നതാണ്.

സ്റ്റെപ് 5: ഈ രീതിയിൽ ഏതൊരാൾക്കും വളരെ എളുപ്പത്തിൽ പേര് വോട്ടേഴ്സ് ലിസ്റ്റിൽ പേര് ഉണ്ടോ എന്ന് ചെക്ക് ചെയ്യാവുന്നതാണ്.

എത്രയും പെട്ടെന്ന് ഈ സൈറ്റ് ഉപയോഗിച്ച് വോട്ടേഴ്സ് ലിസ്റ്റിൽ നിങ്ങളുടെ പേരുണ്ടെന്ന് ഉറപ്പുവരുത്തുക.വിശദമായ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വിഡി കാണാം

Also Read  വീട്ടിലെ ലൈറ്റുകൾ ഓട്ടോമാറ്റിക് ആക്കം വെറും രണ്ട് കണക്ഷനിലൂടെ ആർക്കും ചെയ്യാവുന്ന വിദ്യ

 


Spread the love

Leave a Comment