വെറും 45 രൂപയ്ക്ക് ടി ഷർട്ടുകൾ നിങ്ങൾക്കും മേടിക്കാം

Spread the love

വളരെ കുറഞ്ഞ വിലയിൽ തുണികൾ ലഭിക്കുന്ന സ്ഥലങ്ങളെ പറ്റി അന്വേഷിക്കുന്നവരായിരിക്കും നമ്മളിൽ പലരും. ട്രെൻഡ് മാറുന്നതിനനുസരിച്ച് വസ്ത്രങ്ങളിലും പല രീതിയിലുള്ള വ്യത്യാസങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ ട്രെൻഡിന് അനുസരിച്ച് വളരെ കുറഞ്ഞ വിലയിൽ ടീഷർട്ടുകൾ, ഷർട്ട്‌, ജേഴ്‌സി, ട്രാക്ക് പാന്റ്സ് എന്നിവയെല്ലാം ലഭിക്കുന്ന ഒരു സ്ഥലത്തെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

സാധാരണ കടകളിൽ നിന്നും വലിയ വിലകൊടുത്തു വാങ്ങേണ്ട ടീഷർട്ടുകൾ എല്ലാം വളരെ തുച്ഛമായ വിലക്കാണ് ഇവിടെ നിന്നും വാങ്ങാൻ സാധിക്കുക. അതുകൊണ്ടുതന്നെ ബിസിനസായി തുടങ്ങേണ്ടവർക്ക് ഇത് വളരെ വലിയ ഒരു സഹായമാണ്.

പോളിസ്റ്ററിൽ നിർമ്മിച്ചിരിക്കുന്ന 10 കളറുകൾ അടങ്ങിയ ടീഷർട്ട് പീസുകൾക്ക് 45 രൂപ നിരക്കിലാണ് വില ഈടാക്കുന്നത്. 10 കളറുകളിൽ 10 പ്രിന്റ് കളിലാണ് ഇവ വരുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. സൈസുകൾ മാറുന്നതിനനുസരിച്ച് അഞ്ചുരൂപ നിരക്കിലാണ് അധികമായി നൽകേണ്ടി വരിക.

Also Read  നാട്ടിൽ 2000 രൂപയുള്ള ബ്രാൻഡഡ് ഷൂസിനു ഇവിടെ വെറും 350 രൂപ

ഒരേ സൈസിലുള്ള 10 എണ്ണം ആയിരിക്കും ഒരു പാക്കറ്റിൽ ഉണ്ടാവുക. ഇത്തരത്തിൽ കോട്ടണിൽ നിർമ്മിച്ചെടുക്കുന്ന 10 എണ്ണത്തിന്റെ പാക്കറ്റിൽ ഒരെണ്ണത്തിന് 50 രൂപ നിരക്കിലാണ് ഈടാക്കുക. നല്ല ക്വാളിറ്റിയിൽ ഇവർ തന്നെ തിരഞ്ഞെടുത്ത നൂലുകൾ ഉപയോഗിച്ചുകൊണ്ടാണ് ടീഷർട്ടുകൾ എല്ലാം നിർമ്മിച്ചെടുക്കുന്നത്. വ്യത്യസ്ത ക്വാളിറ്റികളിൽ വ്യത്യസ്ത മെറ്റീരിയലിൽ നിങ്ങളുടെ ഇഷ്ടാനുസരണം ഷർട്ടുകൾ പർച്ചേസ് ചെയ്യാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

കളറിനും പ്രിന്റ്റിനും ഫുൾ ഗ്യാരണ്ടിയോടുകൂടി തന്നെയാണ് ഇവിടെനിന്നും ടീഷർട്ടുകൾ നിർമ്മിച്ചു നൽകുന്നത്. വ്യത്യസ്ത കളറുകളിൽ വരുന്നതിനാൽ റീട്ടെയിൽ ആയും ആർക്കുവേണമെങ്കിലും ഇവിടെ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്. ഡിസൈൻ ഫാബ്രിക്കിൽ വരുന്ന ടീഷർട്ടുകൾക്ക് S സൈസിൽ 65 രൂപയാണ് വില. ഇതിൽ തന്നെ ഫുൾസൈസ് സ്ലീവിൽ വരുന്ന ഷർട്ടുകൾക്ക് 15 രൂപയാണ് അധികമായി നൽകേണ്ടി വരുന്നത്.

Also Read  ഇന്ത്യയിൽ ഒരു മോമോസ് ബിസിനസ്സ് എങ്ങനെ ആരംഭിക്കാം

വാഷ് ചെയ്തുവരുന്ന ക്വാളിറ്റിയിലുള്ള ബയോ വാഷ് ചെയ്ത ടീഷർട്ടുകൾ ക്ക് 110 രൂപ നിരക്കിലാണ് വില. ഇവയെല്ലാം 12 പീസുകൾ അടങ്ങിയ സെറ്റായി ആണ് വരുന്നത്. ലേറ്റസ്റ്റ് ഡിസൈനിൽ പ്രിന്റ് ചെയ്തു വരുന്ന ടീഷർട്ടുകൾക്ക് 105 രൂപയാണ് വില. കോളർ ടൈപ്പ് ടീഷർട്ടുകൾക്ക് 140 രൂപയാണ് വില.150 രൂപയ്ക്ക് ഷർട്ട് മോഡൽ ടീഷർട്ടുകളും ഇവിടെ ലഭ്യമാണ്.

ടീഷർട്ടുകൾ ക്കു പുറമേ ഫ്രീ സൈസിൽ വരുന്ന ജേഴ്സി കളും നല്ല ക്വാളിറ്റിയിൽ പർച്ചേസ് ചെയ്യാവുന്നതാണ്. ഇവ തന്നെ 30 മുതൽ 40 വരെ വെറൈറ്റി കളിലാണ് നിർമ്മിക്കുന്നത്. 55 രൂപ 75 രൂപ എന്നീ വ്യത്യസ്ത വില കളിലും മോഡലുകളിലും ജേഴ്സികൾ ലഭ്യമാണ്.ട്രാക്ക് പാന്റ്റുകളുടെ
വില തുടങ്ങുന്നത് 77 രൂപ മുതലാണ്.

Also Read  വെറും 48/ രൂപ മുതൽ ട്രാക്ക് പാന്റുകൾ മൊത്തമായും ചില്ലറയും ലഭിക്കുന്ന സ്ഥലം | വീഡിയോ കാണാം

ഇവയൊന്നും കൂടാതെ തന്നെ 145 രൂപ നിരക്കിൽ ഷർട്ടുകളും ഇവിടെനിന്നും പർച്ചേസ് ചെയ്യാം. ഷർട്ടുകൾ എല്ലാം 5 എണ്ണം വ്യത്യസ്ത കളറിൽ വരുന്ന പാക്കറ്റുകൾ ആയാണ് ലഭിക്കുക. നല്ല ക്വാളിറ്റിയിൽ വരുന്ന ഷർട്ട്ക്ക് എല്ലാം വെറും 165 രൂപ മാത്രമാണ് വില. ഏറ്റവും വിലകൂടിയ ഷർട്ടിന്റെ വില എന്ന് പറയുന്നത് 255 രൂപയാണ്.

സ്വന്തമായി ടീഷർട്ടുകൾ യുടെയും ജഴ്സി കളുടെയും എല്ലാം ഷോപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും അല്ലാത്തവർക്കും തീർച്ചയായും തിരുപ്പൂർ ഖാദർ പേട്ടലുള്ള
S garments എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു.

Contact-9123545121


Spread the love

Leave a Comment