വെറും 2 രൂപ മുതൽ കിച്ചൻ പ്ലാസ്റ്റിക് ഐറ്റംസ് ലഭിക്കുന്ന സ്ഥലം

Spread the love

മാർക്കറ്റിൽ എല്ലാകാലത്തും വളരെയധികം ഡിമാൻഡുള്ള സാധനങ്ങളാണ് കിച്ചൻ ക്രോക്കറി പ്ലാസ്റ്റിക് ഐറ്റംസ്. അതുകൊണ്ടുതന്നെ വളരെ കുറഞ്ഞ വിലയ്ക്ക് ഇത്തരം ഉൽപ്പന്നങ്ങൾ പർച്ചേസ് ചെയ്തു നാട്ടിൽ ഒരു ഷോപ്പ് തുടങ്ങുകയാണെങ്കിൽ തീർച്ചയായും വളരെ നല്ല വരുമാനം ഇതിൽ നിന്നും നേടാവുന്നതാണ്.

എന്നാൽ ഹോൾസെയിൽ റേറ്റിൽ നല്ല ക്വാളിറ്റിയിൽ ഉള്ള ഇത്തരം ഉൽപ്പന്നങ്ങൾ എവിടെ നിന്നും പർച്ചേസ് ചെയ്യാം എന്നത് നമ്മളിൽ പലർക്കും അറിയുന്നുണ്ടാവില്ല. ഹോൾസെയിൽ റേറ്റിൽ പ്ലാസ്റ്റിക് പാത്രങ്ങൾ, കിച്ചൻ ക്രോക്കറി ഐറ്റംസ് എന്നിവയെല്ലാം ലഭിക്കുന്ന ഒരു മാർക്കറ്റിനെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

10 പീസുകൾ ആയാണ് ഇവിടെ നിന്നും ഓരോ സാധനങ്ങളും പർച്ചേസ് ചെയ്യാൻ സാധിക്കുക. പച്ചക്കറികൾ ഇട്ടു വയ്ക്കാവുന്ന ചെറിയ പാത്രങ്ങൾക്ക് എല്ലാം 10 രൂപ മുതലാണ് വില തുടങ്ങുന്നത്. തീർച്ചയായും മാർക്കറ്റിൽ ഇത് ഇരട്ടി വിലയ്ക്ക് വിൽക്കാൻ സാധിക്കുന്നതാണ്.

Also Read  വെറും 80 രൂപയ്ക്ക് ലേഡീസ് കുർത്തീ ഐറ്റംസ് ലഭിക്കുന്ന സ്ഥലം ബിസ്സിനെസ്സ് തുടങ്ങുന്നവർക്ക് ഉപകാരപ്പെടും

വ്യത്യസ്ത രൂപത്തിലും കളറിലും നല്ല ക്വാളിറ്റിയിൽ നിർമ്മിച്ച് എടുത്തിട്ടുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ആണ് ഇവിടെ വിൽക്കപ്പെടുന്നത്. വലിപ്പം മാറുന്നതിനനുസരിച്ച് 5 രൂപ,10 രൂപ എന്നിങ്ങനെയാണ് വില നിശ്ചയിച്ചിട്ടുള്ളത്.

അടുക്കളയിൽ പൊടികളെല്ലാം ഇട്ടു വയ്ക്കാൻ ഉപയോഗിക്കാവുന്ന രീതിയിൽ വരുന്ന മൂന്നെണ്ണം അടങ്ങിയ ഡപ്പ കൾ എല്ലാം 72 രൂപയ്ക്ക് ആണ് ഇവിടെ വിൽക്കപ്പെടുന്നത്. മാർക്കറ്റിൽ ഇതിന് 100 രൂപയുടെ അടുത്താണ് വില.

ചായ അരിപ്പകളെല്ലാം രണ്ടു രൂപ മൂന്നു രൂപ നിരക്കിൽ ഇവിടെ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്. ടോയ്ലറ്റ് ബ്രഷ് എല്ലാം വെറും എട്ട് രൂപ നിരക്കിലാണ് ഇവിടെ നിന്നും പർച്ചേസ് ചെയ്യാനാവുക.

72 രൂപക്ക് ടീ കപ്പുകൾ എല്ലാം സെറ്റായി പർച്ചേസ് ചെയ്യാവുന്നതാണ്. ഡ്രൈ ഫ്രൂട്ട്സ് ഇട്ട് വയ്ക്കുന്ന ബോക്സുകൾ ക്ക് എല്ലാം 75 രൂപ മാത്രമാണ് വില. വ്യത്യസ്ത കളറിലും രൂപത്തിലും ഇവയെല്ലാം ലഭിക്കുന്നതാണ്. സിംഗിൾ പീസ് കപ്പുകളും വളരെ കുറഞ്ഞ വിലക്ക് നല്ല ക്വാളിറ്റിയിൽ വാങ്ങാവുന്നതാണ്.

Also Read  മെഷീൻ വില 9000 രൂപ ദിവസ ലാഭം 1500 വരെ വീട്ടിൽ തന്നെ തന്നെ തുടങ്ങാം

5 കിലോ, 10 കിലോ എനിങ്ങിനെ സാധനങ്ങൾ സൂക്ഷിക്കാവുന്ന ബോക്സുകൾ വലിപ്പത്തിന് അനുസരിച്ചാണ് വില നിശ്ചയിക്കപ്പെടുന്നത്. സോഫ്റ്റ് പ്ലാസ്റ്റിക്കിൽ നിർമ്മിച്ച വലിയ ഡപ്പകൾ എല്ലാം 40 രൂപ നിരക്കിലാണ് വിൽക്കപ്പെടുന്നത്.

40 രൂപയിൽ തുടങ്ങുന്ന ജഗ്ഗു കൾ എല്ലാം നല്ല ക്വാളിറ്റിയിൽ ഉള്ള പ്ലാസ്റ്റിക്കിൽ തന്നെ നിർമ്മിച്ചതാണ്. ഇവയും വ്യത്യസ്ത രൂപത്തിലും വിലയിലും എല്ലാം ലഭ്യമാണ്. 75 രൂപയ്ക്ക് ബേബി ചെയറുകൾ എല്ലാം പർച്ചേസ് ചെയ്ത ഉയർന്ന വിലക്ക് മാർക്കറ്റിൽ വിൽക്കാവുന്നതാണ്.

ഇവയുടെ എല്ലാം പത്ത് വെറൈറ്റികൾ വരെ ലഭ്യമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. വ്യത്യസ്ത കളറിലും രൂപത്തിലുമുള്ള ടിഫിൻ ബോക്സുകൾ എല്ലാം വളരെ കുറഞ്ഞ വിലക്ക് ഈ ഷോപ്പിൽ ലഭ്യമാണ്.

Also Read  ഫുട്‌വെയർ ബിസ്സിനെസ്സ് ചെയ്യുന്നവർക്ക് വളരെ കുറഞ്ഞ വിലയിൽ പർച്ചേസ് ചെയ്യാവുന്ന സ്ഥലം

ഇത്തരത്തിൽ പ്ലാസ്റ്റിക്കിൽ നിർമ്മിച്ച എല്ലാവിധ ഉൽപ്പന്നങ്ങളും കുറഞ്ഞ വിലയ്ക്ക് ഹോൾസെയിലായി പർച്ചേസ് ചെയ്യാൻ ആഗ്രഹമുള്ളവർക്ക് ഷോപ്പിൽ നേരിട്ട് വന്നോ വാട്ട്സ്ആപ്പ് മുഖേനയോ ഷോപ്പുമായി ബന്ധപ്പെടാവുന്നതാണ്.

ഇന്ത്യയിൽ എവിടെ വേണമെങ്കിലും ഇവർ സാധനങ്ങൾ ട്രാൻസ്പോർട്ട് ചെയ്ത് നൽകുന്നതാണ്. ഹോൾസെയിൽ റേറ്റിൽ എല്ലാവിധ പ്ലാസ്റ്റിക് ഉല്പന്നങ്ങളും നൽകപ്പെടുന്ന ഈ ഷോപ്പ് സ്ഥിതിചെയ്യുന്നത് ഡൽഹി സാധാർ ബസാറിൽ ഉള്ള ശിവ് ജനറൽ സ്റ്റോറിൽ ആണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു. കൂടുതൽ വിശദാംശങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്.

Shiv General Store
Khurshid Market, Sadar Bazar, Delhi.

Contact No. – 9625336758


Spread the love

Leave a Comment