വെറും 15 ലക്ഷം രൂപക്ക് നിമിക്കാം | കുറഞ്ഞ ബഡ്ജറ്റിൽ നിമികവുന്ന വീടും ഡിസൈനും

Spread the love

ചുരുങ്ങിയചെലവിൽവളരെമനോഹരമായ ഒരു വീട്.1100സ്ക്വയർഫീറ്റ് വിസ്തീർണ്ണമുള്ള ഈ വീട് ആധുനികവാസ്തുവിദ്യശൈലിഉപയോഗിച്ച്മനോഹരമായിനിർമ്മിച്ചിരിക്കുന്നത്

ആധുനികവാസ്തുവിദ്യയിൽ സമകാലിക രൂപഭംഗി ഉൾപ്പെടുത്തി നിർമിച്ച വീട്
ഉള്ളിലെചൂട്കുറയ്ക്കുന്നതിന് സഹായിക്കുന്നു.

വീടിൻറെ മുൻഭാഗം വളരെ ആകർഷണീയമായ തുംവ്യക്തമായവരികളാൽരൂപകൽപ്പനചെയ്തവയാണ്ആയതിനാൽ വളരെ ലളിതവും വ്യക്തവുമായ ഒരു രൂപവും ഭാവവും വീടിന് നൽകുന്നു.

പ്ലാൻ അനുസരിച്ച് 3ബെഡ്റൂം ഒരുഅറ്റാച്ച്ഡ്ബാത്റൂം,ഒരുപൊതുകുളിമുറി,അടുക്കള, വർക് ഏരിയ,സ്റ്റോർ റൂം  മുതലായ മുറികൾ വളരെ മനോഹരമായിഉൾക്കൊള്ളിച്ചിരിക്കുന്നു.
വളരെവിശാലമായഡൈനിങ് ഹാളിൽ ടിവി യൂണിറ്റ് പ്രാർത്ഥനാമുറിഎന്നിവക്രമീകരിക്കാവുന്നരീതിയിൽസ്ഥലംഒരുക്കിയിരിക്കുന്നു.

കൂടാതെസ്ഥലംനഷ്ടപ്പെടാത്തരീതിയിൽഅടുക്കളയ്ക്കുംഡൈനിങ്ഹാളിനുമിടയിൽഒരുസെമിഅടുക്കളക്രമീകരിച്ചിരിക്കുന്നത്ഇവിടുത്തെപ്രത്യേകതയാണ്.അടുക്കളയോട്കൂടിവർക്ക്ഏരിയ,സ്റ്റോറുംഎന്നിവയ്ക്കുംസ്ഥാനംനൽകിയിട്ടുണ്ട്.മൂന്ന്മുറികളുള്ളവീടിൻെഓരോറൂമിലുംപ്രത്യേകംഷെൽഫുകൾക്കുംസ്റ്റഡിടേബിളുകൾക്കുമായിസ്ഥലവുംനീക്കിവെച്ചിട്ടുണ്ട്.ഇത്രയും മനോഹരവും വിശാലവുമായ വീട് 15 ലക്ഷം രൂപ ചിലവിൽ ഷാസ് ഡിസൈനേർസാണ് നിർമ്മിച്ചിരിക്കുന്നത്.

Also Read  3 ലക്ഷത്തിന് നിര്‍മ്മിച്ച 300 സ്ക്വയര്‍ ഫീറ്റ്‌ 2 ബെഡ്രൂം വീടും പ്ലാനും കാണാം

Contact no : 9946 613344


Spread the love

Leave a Comment