വെറും 13 രൂപ തൊട്ട് വാച്ചുകൾ കുറഞ്ഞ വിലക്ക് വാങ്ങി ബിസ്സിനെസ്സ് ചെയ്യാം

Spread the love

ഡൽഹിയിൽ ഉള്ള സാധർ ബസാർ എന്ന മാർക്കറ്റിൽ ഉള്ള Harish watch എന്ന ഈ shop ഒരിക്കലും മിസ്സ്‌ ചെയ്യരുത്. ഇവിടെ നിങ്ങൾക്ക് പല തരത്തിലുള്ള വാച്ച്കൾ ലഭിക്കുന്നതാണ്. അതും വളരെ കുറഞ്ഞ വിലയിൽ!!

എന്തെല്ലാമാണ് ഈ ഷോപ്പിന്റെ പ്രത്യേകതകൾ??

ഇവിടെ സ്ത്രീകൾക്കും, പുരുഷന്മാർക്കും, കുട്ടികൾ ക്കും എന്ന് വേണ്ട കല്യാണത്തിന് അല്ലെങ്കിൽ ഗിഫ്റ്റ് ചെയ്യാൻ എന്തുമായിക്കോട്ടെ ഇത്തരത്തിലുള്ള വാച്ചുകളുടെ ഒരു വൻ ശേഖരം തന്നെ കാണാവുന്നതാണ്.

നിങ്ങൾക്ക് ഇഷ്ടമുള്ളത് ഇവർ കൊറിയർ ആയി അയച്ചു തരുന്നതും ആണ്‌.ഇവിടെ കുട്ടികളുക്കുള്ള watch എല്ലാം 13 രൂപക്ക് ലഭിക്കുന്നതാണ്. പക്ഷെ 10 എണ്ണത്തിന്റെ ഒരു പാക്കറ്റ് ആയിട്ടാണ് ലഭിക്കുക എന്ന് മാത്രം.ഇതിൽ കളർ മിക്സ്‌ ചെയ്താണ് ഉണ്ടാവുക.13 മുതൽ തുടങ്ങി 20 രൂപ വരെ നല്ല കളക്ഷനിൽ വാച്ചുകൾ കിട്ടുന്നതാണ്.

Also Read  1000 രൂപ കയ്യിൽ ഉണ്ടോ 5000 രൂപ ലാഭം ലഭിക്കുന്ന ബിസ്സിനെസ്സ് ഐഡിയ

ഇനി calculator ഘടിപ്പിച്ച watch ആണോ വേണ്ടത്? അതും കിട്ടും വെറും 30 രൂപക്ക്. അതും പല വെറൈറ്റിയായി തന്നെ.ഇത് പോലെ ഡിജിറ്റൽ, ലൈറ്റ് എന്നിവയെല്ലാം പിടിപ്പിച്ച വാച്ചും കിട്ടും വെറും 30 രൂപക്ക്.

ഇനി സ്പോർട്സ് watch ആണോ വേണ്ടത് അതും വെറും 60 രൂപ മാത്രം. എല്ലാ features ഉൾപ്പെട്ടതാണ് ഇത്.ഇനി characters ഉള്ള വാച്ച് ആണെങ്കിലോ 40 രൂപയാണ് നിരക്ക്.leather ടൈപ്പ് വാച്ചിനൊക്കെ വെറും 60 രൂപയെ ഈ ഷോപ്പിൽ ഉള്ളൂ.75 രൂപക്ക് ചെയിൻ ഉള്ള watch എന്നൊക്കെ കേട്ടാൽ ആരായാലും അത്ഭുത പെട്ടു പോവും.

Also Read  ആമസോൺ അഫിലിയേറ്റ് മാർക്കറ്റ് എങ്ങനെ ആരംഭിക്കാം | എന്താണ് അഫിലിയേറ്റ് മാർക്കറ്റ്

ലേഡീസ് watch ആയ magnet ടൈപ്പ് ഒക്കെ 100 രൂപയാണ് വില, ഇത് കൂടാതെ pearl, dectorative ടൈപ്പ് എല്ലാം 150 രൂപക്ക് ഉള്ളിൽ ലഭ്യമാണ്.bracelet ടൈപ്പ് watch എല്ലാം കുറഞ്ഞ വിലക്ക് കിട്ടും എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കണം എന്നില്ല.

നിങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് whats app വഴി ഓർഡർ ചെയ്യാം എന്നതാണ് ഏറ്റവും വലിയ കാര്യം. അപ്പോൾ ഉറപ്പായും വീഡിയോ കാണുക നിങ്ങൾക്ക് ഇത് തീർച്ചയായും ഇഷ്ടപെടുന്നതാണ്.

Also Read  മണിക്കൂറിൽ 6000 പേപ്പർ ബാഗ് നിർമിക്കാം | പേപ്പർ ബാഗ് ബിസ്സിനെസ്സിലൂടെ നല്ലൊരു വരുമാനം നേടാം
Address:– Harish Watch, 5120/4, 1st Floor, Shri Hanuman Market, Rui Mandi, Sadar Bazar, New Delhi – 110006 Contact:- 9354386051, 9999517523, 9999335290, 011-49049564

Spread the love

Leave a Comment

You cannot copy content of this page