വീട് വെക്കാൻ ആവശ്യമായ സ്ഥലം വില്പനക്ക് സെന്റിന് കുറഞ്ഞ വില

Spread the love

കുറഞ്ഞവിലയിൽ ഒരു പ്ലോട്ട് ആണ് നിങ്ങൾക്ക് ആവശ്യമായിട്ടുള്ളത് എങ്കിൽ പോസ്റ്റ്  നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും. കാസർകോട് ജില്ലയിലെ മഞ്ഞപ്പാറ എന്ന സ്ഥലത്തുള്ള 25 സെൻറ് പ്ലോട്ടിനെ പറ്റിയാണ് ഇന്നു നമ്മൾ സംസാരിക്കുന്നത്. ( വീഡിയോ താഴെ കാണാം )

എന്തെല്ലാം ആണ് ഈ സ്ഥലത്തിന്റെ പ്രത്യേകതകൾ??

കാസർകോട് സുള്ളിയ  , ബാംഗ്ലൂർ ഹൈവേയിൽ നിന്ന് ഏകദേശം ഒരു 200 മീറ്റർ അകത്തോട്ട് കയറി ആണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. റോഡിൽ നിന്നും നേരിട്ട് ഈ പ്ലോട്ടിലോട്ട് കയറാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

Also Read  ജനുവരി മുതൽ വീണ്ടും 100 ദിവസത്തേക്ക് സൗജന്യ കിറ്റ്

കയറുന്ന വഴിയിൽ തന്നെ ഒരു ഗേറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഗേറ്റിൽ നിന്നും നേരിട്ട് മുന്നിലോട്ട് വരുന്ന റോഡിലൂടെയാണ് ഈ സ്ഥലത്തേക്ക് പ്രവേശിക്കേണ്ടത്. ഇനി നിങ്ങൾക്ക് 25 സെൻറ് സ്ഥലം മുഴുവനായും വേണ്ട എങ്കിൽ നിങ്ങൾക്ക് ആവശ്യമായിട്ടുള്ളത് ഇതിൽനിന്നും വാങ്ങിക്കാവുന്നതാണ്.

അതായത് 10 സെൻറ് ആയിട്ടും ഇവിടെ നിന്നും ലഭിക്കുന്നതാണ്. നിലവിൽ വെള്ളം ലഭ്യമല്ല  ബോർ വെൽ അല്ലകിൽ കിണർ കുഴിക്കാവുന്നതാണ് . വീട് വെക്കാൻ അനിയോജ്യമായ സ്ഥലമാണ് . ഇതിനു ചുറ്റുപാടും വീടുകൾ വന്നുകൊണ്ടിരിക്കുകയാണ്.അതുകൊണ്ട് ഒറ്റപ്പെടും എന്ന പേടിയും വേണ്ട.

Also Read  അയൽവാസിയുടെ മരം വീടിന് ശല്യമായാൽ ചെയ്യേണ്ട നിയമ നടപടികൾ

ഇവിടെ വീട് വെക്കുകയാണെങ്കിൽ അടുത്തുതന്നെ ഗവൺമെൻറ് സ്കൂൾ,ഇംഗ്ലീഷ് മീഡിയം സ്കൂൾ, പള്ളി , അമ്പലം , ഷോപ്  , ആറുകിലോമീറ്റർ അപ്പുറത്തായി ടൗൺ എന്നീ സൗകര്യങ്ങളും ലഭ്യമാണ്. അതുപോലെതന്നെ സർക്കാർ ആശുപത്രി , സൗകര്യ ആശുപത്രി ,ബസ്റ്റോപ്  എന്നീ സംവിധാനങ്ങളും അടുത്തുതന്നെ ഉണ്ട്.

ഈ  സ്ഥലത്തിന് വില എന്നു പറയുന്നത് സെന്റിന് 60,000 രൂപയാണ്. അതിൽ സംസാരിച്ചാൽ ചെറിയ ഇളവ് കിട്ടും ഈ സ്ഥലത്തെ പറ്റി കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർക്ക് താഴെയുള്ള വീഡിയോ കണ്ടു സ്ഥലത്തെ പറ്റിയുള്ള എല്ലാ വിവരങ്ങളും മനസ്സിലാക്കാവുന്നതാണ്.

Also Read  ലോക്ക് ഡൗൺ രീതി മാറും . സൗജന്യ ഭക്ഷ്യ കിറ്റ് വീണ്ടും നാളത്തെ പ്രധാന അറിയിപ്പ്

contact 9946408765


Spread the love

Leave a Comment