വീട് വില്പനക്ക് കുറഞ്ഞ വിലക്ക് വലിയ വീട്

Spread the love

കുറഞ്ഞ ചിലവിൽ എറണാകുളം ടൗണിന് അടുത്ത് ഒരു നല്ല വീട് നിങ്ങളുടെ സ്വപ്നം ആണോ???
എങ്കിൽ നിങ്ങൾ തീർച്ചയായും ഈ വീടിനെ പറ്റി അറിഞ്ഞിരിക്കണം.

എറണാകുളം ടൗണിലുള്ള ഈ വീടിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്. അത് എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം. ഈ വീട് സ്ഥിതി ചെയ്യുന്നത് വെറും അഞ്ച് സെൻറ് ഭൂമിയിലാണ്, എന്നാൽ ഇത് ഒരിക്കലും നിങ്ങൾ പ്രതീക്ഷിക്കുന്ന അത്ര ഒരു ചെറിയ വീടല്ല.

എന്തെല്ലാമാണ് ഈ വീടിൻറെ പ്രത്യേകതകൾ???

വീടിൻറെ മുൻവശത്തുള്ള ഗേറ്റിൽ നിന്നുതന്നെ പ്രത്യേകതകൾ ആരംഭിക്കുന്നു ഇത് രണ്ടു വശത്തേക്കും സ്ലൈഡിങ് ചെയ്യാവുന്ന രീതിയിൽ ഉള്ള ഉള്ള ഗേറ്റ് ആണ്.ഇനി അകത്തോട്ടു കയറിയാൽ അവിടെ രണ്ടു കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സ്പേസ് വളരെ ഭംഗിയായി സജ്ജീകരിച്ചിരിക്കുന്നു. അതു മാത്രമല്ല ഇവിടെ മുഴുവനായും ടൈൽസ് പാകിയിട്ടുള്ളതായി കാണാം.

അടുത്തതായി ഒരു വലിയ പ്രശ്നം വെള്ളത്തിന്റേത് ആയിരിക്കും, എന്നാൽ ഇവിടെ ഒരു കിണറും അതുപോലെതന്നെ പൈപ്പ് വെള്ളവും ലഭിക്കുന്നതാണ് വീട് മുഴുവനായും വൈറ്റ് കളർ പെയിൻറ് ആണ് അടിച്ചിരിക്കുന്നത്. കയറിയാൽ തന്നെ നിങ്ങൾക്ക് ഒരു സിറ്റൗട്ട് കാണാവുന്നതാണ്, ഇത് അത്യാവശ്യം സൗകര്യം ഉണ്ട്. അതുകഴിഞ്ഞ് അകത്തോട്ട് പ്രവേശിക്കുമ്പോൾ കാണുന്ന വാതിൽ മഹാഗണി തീർത്തതാണ് ഈ വീടിൻറെ മറ്റൊരു പ്രത്യേകത ഇവിടെയുള്ള ഫർണിച്ചറുകൾ എല്ലാം ആഞ്ഞിലിയിൽ തീർത്തതാണ്
പൂ മുഖത്തോട്ട് കയറുമ്പോൾ അവിടെ വളരെ ഭംഗിയിൽ ചെയ്തിട്ടുള്ള സീലിംഗ് കാണാവുന്നതാണ്.

Also Read  പലിശ ഇല്ല വീട് വെക്കാൻ വായ്‌പ്പാ കേരളത്തിൽ എല്ലാ ജില്ലകളിലും

ഇവിടെ നിന്നു തന്നെ ഡൈനിങ് ഏരിയയിലേക്ക് ഒരു പാർട്ടീഷൻ ചെയ്തു വച്ചിട്ടുണ്ട്, ഇവിടെ നിന്നുതന്നെ മുകളിലേക്കുള്ള സ്റ്റെയർകേസ് കാണാവുന്നതാണ് അതിൻറെ താഴ്ഭാഗം വളരെ നല്ല രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്.

ശേഷം ഭൂമുഖത്തുനിന്ന് തന്നെ മുൻപോട്ട് പോയാൽ അവിടെ തന്നെ രണ്ട് ബെഡ്റൂമുകൾ കാണാവുന്നതാണ്ര,ണ്ടും ഒരേ ഭാഗത്ത് രണ്ടു ദിശയിൽ ആയിട്ടാണ് ബെഡ് റൂമുകൾക്ക് വലിപ്പം ആവശ്യത്തിനുണ്ട്, ഇതിനുപുറമേ ബാത്റൂം അറ്റാച്ഡ് ആണ്.

ഇനി രണ്ടാമത്തെ ബെഡ് റൂമിലോട്ടു പോയാൽ അവിടെ അതുപോലെതന്നെ ഒരു ചെറിയ ടേബിൾ സെറ്റിംഗ്സ് ചെയ്തിട്ടുണ്ട്. ഇതെല്ലാം അലുമിനിയം ഫാബ്രിക്കേഷൻ ആണ് ചെയ്തിട്ടുള്ളത്,ഈ ബെഡ്റൂമിലും ബാത്റൂം അറ്റാച്ഡ് ആണ്.

ഇനി അടുത്തതായി ഒരു വീടിൻറെ ഹൃദയഭാഗമായ അടുക്കളയിലേക്ക് പോയി കഴിഞ്ഞാൽ അവിടെ എല്ലാവിധ സൗകര്യങ്ങളും ചെയ്തിട്ടുണ്ട് ആവശ്യത്തിനു വാർഡോബസ് വളരെ കുറഞ്ഞ ചിലവിൽ ആണ് ചെയ്തിട്ടുള്ളത് ഒരുപാട് പുതിയ features ഒന്നും ഇല്ലെങ്കിലും ആവശ്യത്തിന് ഉള്ള സ്ഥലം ഉണ്ട്.അലുമിനിയം ഫാബ്രികഷനിൽ aanu വർക്കുകൾ മുഴുവൻ ചെയ്തിട്ടുള്ളത്, എന്നാൽ വളരെ വൃത്തിയുള്ള രീതിയിൽ ഇത് ചെയ്തിട്ടുണ്ട്.ഗ്യാസ് വെക്കാൻ ഉള്ള സ്ഥലം പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്, പുറത്തോട്ട് ജനാലകൾ ഉള്ളതിനാൽ, അത് തുറന്നിട്ടാൽ നല്ല വെളിച്ചം ലഭിക്കുന്നതാണ്.

Also Read  വെറും 60 രൂപ നിരക്കിൽ ഹൈ കോളിറ്റി മാർബിൾ കേരളത്തിൽ അതും സൈറ്റിൽ എത്തിച്ചുതരും

ഇനി അടുക്കളയിൽ നിന്നും പുറത്തോട്ടു ഇറങ്ങിയാൽ അവിടെ നിങ്ങൾക്ക് പഴയരീതിയിലുള്ള ആലുവ അടുപ്പ് കാണാവുന്നതാണ്. അവിടെ തന്നെ ഒരു സിങ്ക് ഉണ്ട്,അവിടെ നിന്നും പുറത്തിറങ്ങിയാൽ ഒരു തുണി അലക്കുന്ന കല്ലും സജ്ജികരിച്ചിട്ടുണ്ട്.

ഫസ്റ്റ് ഫ്ലോറിൽ എന്തെല്ലാം ആണ് ഉള്ളത് ???

സ്റ്റൈർ ചെയ്തിരിക്കുന്നത് അലുമിനിയം ഫാബ്രിക്കേഷനിൽ ആണ്, കയറുമ്പോൾ തന്നെ അവിടെ വെളിച്ചം ലഭിക്കുന്നതിനായി ക്ലാസ്സ് കൊണ്ട് പാളികൾ ഉണ്ടാക്കി വച്ചിട്ടുണ്ട്, കയറി വരുമ്പോൾ നിങ്ങൾ എത്തുന്നത് ഒരു ചെറിയ ലിവിങ് സ്പേസിൽ ആണ്, അവിടെ തന്നെ TV വെക്കാനുള്ള സജ്ജീകരണവും നടത്തിയിട്ടുണ്ട്, മുകളിൽ ഒരു വലിയ മാസ്റ്റർ ബെഡ്റൂം കാണാവുന്നതാണ് അവിടെ വൈറ്റും എല്ലോ കളറും ചേർന്ന് ഒരു കബർഡ് ഉണ്ട്, ഈ ബെഡ്റൂമും ബാത്ത്റൂം അറ്റാച്ഡ് ആണ്, ഇതും അത്യാവശ്യം വലിപ്പമുള്ളതാണ് എല്ലാ ബാത്ത്റൂമുകൾ ക്കും ഫൈബർ ഡോറുകൾ ആണ് നൽകിയിട്ടുള്ളത്. ഫോർത്ത് ബെഡ്റൂമിലും ഇതേപോലെ എല്ലാവിധ ഫെസിലിറ്റീസ് ഉണ്ട്. ലിവിങ് സ്പേസിൽ നിന്ന് പുറത്തോട്ട് ഒരു ബാൽക്കണി ഉണ്ട്, ഇവിടെ വാഷിംഗ് മെഷീൻ വെക്കാനുള്ള സൗകര്യം ഉണ്ട് അതുപോലെ അവിടെനിന്നും മുകളിലോട്ട് ഒരു സ്റ്റൈർ സൗണ്ട്, അതിന്സ്ലൈഡ് ചെയ്യുന്ന വാതിലാണ് ഉള്ളത്,അവിടെ വിശാലമായ സ്ഥലം കാണാവുന്നതാണ്.

Also Read  കേരളത്തിൽ എവിടെയും 8 ലക്ഷം രൂപയ്ക്ക് മനോഹരമായ വീട്

ഈ വീടിന്റെ വില എത്രയാണ്??

ആലുവയിൽ നിന്നും ഏകദേശം 5 കിലോമീറ്റർ മാത്രമാണ് ഇങ്ങോട്ടുള്ള ദൂരം, 4 ബെഡ് റൂമുകൾ ബാത്റൂം അറ്റാച്ച്ഡ് ആണ് 5 സെൻറ് സ്ഥലത്ത് ആണ് ഈ വീട് നിൽക്കുന്നത്, ഇതിൻറെ വില 65 ലക്ഷം രൂപ മാത്രമാണ്..അപ്പോൾ ഇനി നിങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കാൻ എളുപ്പമല്ലേ..


Spread the love

Leave a Comment