വീട്ടിൽ 24 മണിക്കൂർ ഏ സി പ്രവർത്തിപ്പിക്കാം ഒരു രൂപ പോലും വൈദുതി ബിൽ വരില്ല

Spread the love

ദിനംപ്രതി ചൂട് കൂടി വരുന്ന ഈ സമയത്ത് എസി ഇല്ലാതെ മുന്നോട്ടു പോവുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ മുഴുവൻ സമയവും ഏസി ഉപയോഗിക്കുകയാണെങ്കിൽ അതിനായി ചിലവഴിക്കേണ്ടി വരുന്നത് ഒരു വലിയ തുക തന്നെയാണ്.( വീഡിയോ കാണാം )

അതുകൊണ്ടുതന്നെ മിക്ക ആൾക്കാരും പകലിലെ അതികഠിനമായ ചൂടിനെ സഹിച്ചുകൊണ്ട് രാത്രി മാത്രം AC ഉപയോഗിക്കുകയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ ഇനി ആർക്കു വേണമെങ്കിലും 24 മണിക്കൂറും എസി ഒരു രൂപ പോലും ചിലവില്ലാതെ എങ്ങിനെ പ്രവർത്തിപ്പിക്കാം എന്നാണ് ഇന്ന് നമ്മൾ നോക്കുന്നത്.

ഇപ്പോൾ എല്ലാവരുടെയും സംശയം കറണ്ട് ഇല്ലാതെ എങ്ങനെ എസി പ്രവർത്തിപ്പിക്കാം എന്നതാണ്. സോളാർ സിസ്റ്റത്തിന് ദിനംപ്രതി മൂല്യമേറി കൊണ്ടിരിക്കുന്ന ഈ കാലത്ത് 24 മണിക്കൂറും എസി പ്രവർത്തിപ്പിക്കാനുള്ള പ്രതിവിധിയും സോളാർ ഉപയോഗിച്ചു കൊണ്ട് തന്നെയാണ് കണ്ടെത്തിയിട്ടുള്ളത്.

Also Read  ഫാനിനെ സ്മാർട്ടാക്കി വൈദ്യുതി ലാഭിക്കാം

പ്രധാനമായും രണ്ടു രീതിയിലാണ് സോളാർ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന AC വർക്ക് ചെയ്യുന്നത്. ഓൺ ഗ്രിഡ് സിസ്റ്റവും ഓഫ് ഗ്രിഡ് സിസ്റ്റവും. സോളാർ ഇൻവർട്ടറുകൾ ഡയറക്റ്റ് കറന്റ് ആൾട്ടർനേറ്റ് കറണ്ട് ആക്കി മാറ്റി സോളാർപാനലുകളിലേക്ക് നൽകുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ സോളാർ ഇൻവർട്ടറുകൾ ആണ് ഇത്തരം ഒരു സിസ്റ്റത്തിന്റെ പ്രധാന ഭാഗമായി കണക്കാക്കപ്പെടുന്നത്.

ഓഫ്‌ ഗ്രിഡ് സിസ്റ്റങ്ങളിൽ ഗ്രിഡ് പവർ സിസ്റ്റവുമായി കണക്ട് ചെയ്യാൻ സാധിക്കുന്നതല്ല. ഇത്തരം സിസ്റ്റങ്ങൾ വർക്ക് ചെയ്യുന്നത് യൂട്ടിലിറ്റി ഗ്രിഡിലേക്ക് പവർ സപ്ലൈ ചെയ്യുകയും അധികമായി ലഭിക്കുന്ന വൈദ്യുതിക്ക് കോമ്പൻസേഷൻ ലഭിക്കുകയും ആണ് .

Also Read  വോട്ടർ പട്ടികയിൽ പേരുണ്ടോ ഇപ്പോൾ തന്നെ പരിശോധിക്കു , ഓൺലൈനിലേടെ

ഒരു ഓഫ് ഗ്രിഡ് സിസ്റ്റത്തിൽ 10 മണി മുതൽ 3 മണി വരെ ഏകദേശം എ സി പ്രവർത്തിക്കുന്നതാണ്. എന്നാൽ ഒരു ഓൺഗ്രിഡ് സിസ്റ്റം ഉപയോഗിക്കുകയാണെങ്കിൽ രാത്രിമുഴുവനും സോളാർ എനർജി യിൽ എസി പ്രവർത്തിക്കുന്നതാണ്.

കെഎസ്ഇബിയുടെ ഒരു മീറ്റർ സോളാർ സിസ്റ്റവുമായി കണക്ട് ചെയ്യുന്നു. ഓൺഗ്രിഡ് സിസ്റ്റങ്ങളിൽ കെഎസ്ഇബിയിൽ നിന്നും പവർ ലഭിക്കുകയും തിരിച്ചു നൽകപ്പെടുകയും ആണ് ചെയ്യുന്നത്.

ഓൺഗ്രിഡിൽ പ്രവർത്തിക്കുന്ന 1 കിലോ വാട്ട് എ സി ക്ക് ഏകദേശം 55,000 രൂപയാണ് ചിലവഴിക്കേണ്ടി വരിക. ഒരു ദിവസത്തിൽ 13 മുതൽ 15 യൂണിറ്റ് കറന്റ് ഇതുവഴി ഉത്പാദിപ്പിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഇത് ഉപയോഗിച്ചു കൊണ്ട് വലിയതോതിൽ കറണ്ട് ബിൽ ലാഭിക്കാവുന്നതാണ്.

Also Read  ഏറ്റവും വിലകുറവിൽ ഇനി എല്ലാ വീട്ടിലും / സ്ഥാപനത്തിലും CCTV സെറ്റ് ചെയ്യാം

നിലവിൽ 2000 രൂപയ്ക്ക് മുകളിൽ കറണ്ട് ബില്ല് അടയ്ക്കുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ ഇത്തരത്തിലുള്ള ഒരു സോളാർ സിസ്റ്റം ഉപയോഗിക്കുകയാണെങ്കിൽ രാത്രിയും പകലും എന്ന വ്യത്യാസമില്ലാതെ തന്നെ എസി പ്രവർത്തിപ്പിക്കാവുന്നതാണ്.

മോണോബെർഗിന്റെ പാനലുകൾ ഉപയോഗിക്കുകയാണെങ്കിൽ അഞ്ചുവർഷ വാറണ്ടി യിൽ സിസ്റ്റം സ്വന്തമാക്കാം എന്നതും അതുവഴി വലിയൊരു തുക ലാഭം നേടാവുന്നതാണ്. കൂടുതൽ അറിയാൻ കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു.

https://youtu.be/3cI6afihOMU


Spread the love

Leave a Comment