വിവാഹ സെര്ടിഫിക്കറ്റ് ഓൺലൈനിൽ എങ്ങനെ അപേക്ഷിക്കാം : ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ആ വ്യക്തിയുടെ വിവാഹം വിവാഹത്തെക്കുറിച്ച് എല്ലാവർക്കും ഒരു സ്വപ്നങ്ങൾ ഉണ്ട് എന്നാൽ വിവാഹം എന്നത് ഒരു ചടങ്ങ് മാത്രമാണ് വിവാഹം രണ്ട് വ്യക്തികൾ തമ്മിൽ ഒരു ഉടമ്പടിയാണ്.
വിവാഹം എങ്ങനെ രജിസ്റ്റർ ചെയ്യാം എന്ന് നോക്കാം
വിവാഹ ഉടമ്പടി നമുക്ക് രണ്ട് രീതിയിൽ രജിസ്റ്റർ ചെയ്യാം ഓൺലൈനായി രണ്ടാമത് ഓഫ്‌ലൈൻ എങ്ങനെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം എന്ന് നമുക്ക് നോക്കാം.
വിവാഹം മരണം അങ്ങനെ നിരവധി ആയിട്ടുള്ള കാര്യങ്ങൾ ഓൺലൈനായി ലിസ്റ്റ് ചെയ്യാൻ സർക്കാർ നമുക്ക് ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിട്ടുണ്ട് അതാണ് സേവന സേവന എന്ന വെബ്സൈറ്റിൽ കയറി ഏതു പഞ്ചായത്തിലാണ് നമുക്ക് വിവാഹം അല്ലെങ്കിൽ കാര്യങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത് പഞ്ചായത്ത് തെരഞ്ഞെടുക്കുക.
വിവരങ്ങൾ ആദ്യമായി നൽകുക വിവരങ്ങൾ നൽകിയശേഷം വരനെയും വധുവിനെയും ഫോട്ടോ നൽകുക രണ്ടു ഫോട്ടോകളും ഉൾപ്പെടുത്തിയ ശേഷം വിവാഹം നടന്നത് എവിടെ വെച്ചാണ് വിവാഹം നടന്നത് മുതലായ വിവരങ്ങൾ നൽകുക .
അതിനുശേഷം സ്വകാര്യവിവരങ്ങൾമേൽവിലാസം
സ്ഥിരമായി എവിടെയാണ് താമസിക്കുന്നത് എന്നുള്ള വിവരങ്ങൾഉൾപ്പെടുത്തുക .
ഇത്രയും വിവരങ്ങൾ നൽകിയ ശേഷം നമ്മുടെ മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖ എവിടെ വെച്ചാണ് വിവാഹം നടന്നത് ഓഡിറ്റോറിയത്തിൽ ആണെങ്കിൽ അതല്ലെങ്കിൽ ക്ഷേത്രങ്ങളിൽ വച്ചാണെങ്കിൽ അവിടെനിന്നുള്ള രേഖ കൂടാതെ നമ്മുടെ എസ് എസ് സി ആധാർ കാർഡ് തുടങ്ങിയ വിവരങ്ങൾ പകർപ്പ് എന്നിവയെല്ലാം എടുത്തശേഷം നമ്മൾ നൽകിയ വിവരങ്ങൾ ഒന്നുരണ്ടുവട്ടം വിശദമായി വായിച്ചു നോക്കുക .
എന്തെങ്കിലും തിരുത്തലുകൾ വരുത്തണമെങ്കിൽ ഉടൻതന്നെ നൽകുക അതിനുശേഷം വരുന്ന പേജ് അതിൻറെ 2 കോപ്പിയെടുത്ത് വീണ്ടും സൈറ്റിൽ കയറി നമ്മുടെ വിവാഹം ഏത് രീതിയിലാണ് ഹിന്ദുമത പ്രകാരമാണ് അല്ല വേറെ ഏതെങ്കിലും രീതിയിൽ ആണോ എന്നുള്ള വിവരങ്ങൾ നൽകിയശേഷം
മുകളിൽ പറഞ്ഞ എല്ലാ രേഖകളും സഹിതം പഞ്ചായത്തിൽ സമർപ്പിക്കേണ്ടതാണ്