വാഹനങ്ങൾ സ്വന്തമായുള്ള ഏതൊരാളും പറയുന്ന പ്രധാന പ്രശ്നം ആയിരിക്കും വാഹനത്തിന് മൈലേജ് കുറവാണ് അതുപോലെ പുള്ളിങ് കുറവാണ് എന്നൊക്കെ. എന്നാൽ ഇനി വാഹനത്തിന്റെ മൈലേജും പുള്ളിങ്ങും വർദ്ധിപ്പിക്കുന്നതിനായി ഫിറോസ് എന്ന ഒരു മലയാളി തന്നെ കണ്ടെത്തിയ പരിഹാരത്തെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
ഏഴു വർഷത്തെ കഷ്ടപ്പാടിന് ഒടുവിൽ കണ്ടെത്തിയ നാനോ ലുബ്രിക്കറ്റ് ഓയിൽ ഉപയോഗിച്ച് വണ്ടിയുടെ പുള്ളിങ് മൈലേജ് എന്നിവ കൂട്ടാവുന്നതാണ്.ഈ ലൂബ്രിക്കന്റ് ഓയിൽ ഉപയോഗിക്കുന്നതു കൊണ്ട് വണ്ടിയുടെ എൻജിൻ ഓയിൽ ചൂടാകാതെ നിലനിർത്താൻ സാധിക്കുന്നതാണ്.എൻജിൻ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും കാരണമായി വരുന്നത് എൻജിൻ ഓയിൽ ചൂടാകുന്നതാണ്.ഇത്തരത്തിൽ എൻജിനു ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് മൈലേജ് പോലുള്ള കാര്യങ്ങളെ ബാധിക്കുകയും ചെയ്യും.
അതുകൊണ്ടുതന്നെ തേയ്മാനം കൊണ്ട് അല്ലാത്ത വാഹനത്തിന്റെ എല്ലാ വിധ പ്രശ്നങ്ങളും ഈ ഒരൊറ്റ നാനോ ലൂബ്രിക്കേന്റ് ഓയിൽ ഉപയോഗിച്ചാൽ ഇല്ലാതാവുന്നതാണ്.നിങ്ങളുടെ വണ്ടി എത്ര പഴയതോ പുതിയതോ ആയിക്കൊള്ളട്ടെ ഈ ഓയിൽ തീർച്ചയായും ഉപയോഗിച്ചു കഴിഞ്ഞാൽ അതിന്റെ മാറ്റം വണ്ടി ഓടിക്കുമ്പോൾ തിരിച്ചറിയാൻ സാധിക്കുന്നതാണ്.ഓയിൽ ഒഴിക്കുന്നതോടുകൂടി ഓട്ടോമാറ്റിക് വാഹനങ്ങളിൽ ഫ്രിക്ഷൻ നല്ലപോലെ കുറയുകയും ഗിയറുള്ള വണ്ടികളിൽ ജെർക്കിങ് കുറയുകയും ചെയ്യുന്നു.
ബുള്ളറ്റ് പോലുള്ള വാഹനങ്ങളിൽ ആണെങ്കിൽ നാനോ ലൂബ്രിക്കറ്റ് ഓയിൽ ഒഴിച്ചു കഴിഞ്ഞാൽ വണ്ടി വളരെ എളുപ്പത്തിൽ കിക്കർ അടിച്ചു സ്റ്റാർട്ട് ചെയ്യാവുന്നതും, മൊത്തത്തിൽ സ്മൂത്ത് ആവുന്നതും ആണ്.ബൈക്കുകൾ മുതൽ ഏറ്റവും ഹൈഎൻഡ് വേർഷനായ ബിഎംഡബ്ല്യു പോലുള്ള കാറുകൾ വരെ ഈ ഓയിൽ ഒഴിച്ചു കൊണ്ടുള്ള പരീക്ഷണം ഇവർ നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതെ നിങ്ങളുടെ വാഹനത്തിൽ ഈ ഓയിൽ ഉപയോഗിച്ച് നോക്കാവുന്നതാണ്.പ്രധാനമായും നാനോ പാർട്ടിക്കിൾസ് ഉപയോഗിച്ചുകൊണ്ടാണ്ലൂബ്രിക്കേന്റ് ഓയിൽ നിർമ്മിക്കുന്നത്.
അത് പുറത്തുനിന്ന് വരുത്തുകയാണ് ചെയ്യുന്നത്.പണ്ടുമുതൽ തന്നെ വലിയ ഇൻഡസ്ട്രി കളിൽ മൈനിങ് പോലുള്ള കാര്യങ്ങൾക്ക് ലൂബ്രിക്കേഷൻ ഓയിലുകൾ ഉപയോഗിച്ചിരുന്നു.കംപ്രഷൻ,സ്‌മോക്കിങ് പ്രശ്നങ്ങൾക്ക് കംപ്രെഷൻ ബൂസ്റ്റർ നാനോ എന്നിവ ഉപയോഗിച്ചാൽ ഇല്ലാതാക്കാവുന്നതാണ്.ടാക്സി പോലുള്ള വാഹനങ്ങൾക്ക് ഇത് വളരെയധികം സഹായിക്കുന്നതാണ്.വാഹനത്തിന്റെ എൻജിൻ പണിത ശേഷം തന്നെ ഈ ഓയിൽ ഉപയോഗിക്കുകയാണെങ്കിൽ എൻജിൻ പഴയ രീതിയിൽ തന്നെ മുഴുവൻ കാലവും വർക്ക് ചെയ്യുന്നതാണ്. നാനോ ലൂബ്രിക്കേന്റ ഓയിലിന് വില വരുന്നത് 500 രൂപ മുതൽ 1000 രൂപ വരെ മാത്രമാണ് എന്നതും പ്രത്യേകതയാണ്. നാനോ ലൂബ്രികന്റ് ഓയിൽ ആവശ്യമുള്ളവർക്ക് താഴെ നൽകിയിട്ടുള്ള വാട്സ്ആപ്പ് നമ്പർ വഴി കോൺടാക്ട് ചെയ്യാവുന്നതാണ്. കൂടുതലറിയാൻ വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.
Whats app:7025602926