വാഹനങ്ങളിൽ എൻജിൻ കൂളന്റിനു പകരം വെള്ളം ഉപയോഗിച്ചാൽ

Spread the love

എല്ലാവരും സാധാരണയായി ചെയ്യുന്ന ഒരു അബദ്ധമാണ് എൻജിനിൽ കൂളന്റിന് പകരമായി വെള്ളം ഒഴിച്ചു കൊടുക്കുക. എന്നാൽ ഇത്തരത്തിൽ ചെയ്യുമ്പോൾ അത് എൻജിനിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇത് പലർക്കും അറിയില്ല. എന്തെല്ലാമാണ് ഇതു കൊണ്ടുള്ള പ്രശ്നങ്ങൾ എന്നാണ് ഇന്ന് നമ്മൾ നോക്കുന്നത്.

ഒരു എഞ്ചിൻ പ്രവർത്തനത്തെ കൺട്രോൾ ചെയ്യുന്നത് അതിലെ കൂളന്റിന്റെ അളവാണ്. അതുകൊണ്ടുതന്നെ കൃത്യമായ ക്വാളിറ്റിയിൽ അത് നിലനിർത്തിയില്ലെങ്കിൽ അത് എൻജിനെ വളരെയധികം ബാധിക്കുന്നു.

സാധാരണയായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ താപനിലയും എഞ്ചിന്റെ താപനിലയേക്കാൾ വലിയ വ്യത്യാസം ഇല്ലാത്തതിനാൽ ഇത് എൻജിൻ തകരാറിനു കാരണമാകുന്നു.മുൻപു കാലത്തെല്ലാം പച്ചവെള്ളം തന്നെയാണ് കൂളന്റായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത് ഉപയോഗിക്കുന്നത് ഗുണകരമാവില്ല എന്ന കണ്ടെത്തലാണ് കൂളന്റിലേക്ക് നയിച്ചത്.

Also Read  അക്രെഡിറ്റഡ് ഡ്രൈവിംഗ് ലൈസെൻസ് | ലൈസെൻസ് എടുക്കാൻ ഇനി പുതിയ രീതി

എന്നാൽ ഇന്ന് വണ്ടികളിൽ ഉപയോഗിക്കുന്നത് എത്തിലിൻ പ്രൊപിൽ പോലുള്ള ഇന്ധനങ്ങൾ ആണ്.പല കളറുകളിൽ ഇത് ലഭിക്കുന്നു .പ്രധാനമായും മൂന്ന് തരത്തിലുള്ള കുളന്റുകൾ ആണ് സാധാരണയായി എഞ്ചിനുകളിൽ ഉപയോഗിക്കുന്നത് inactive organic additive എന്ന പേരിൽ അറിയപ്പെടുന്ന IAT,organic acid technology എന്ന് അറിയ പെടുന്ന OAT,Hybrid organic technology എന്ന് അറിയ പെടുന്ന HOT എന്നിവയാണ്.

ഇത്തരത്തിലുള്ള കൂലാന്റ്സ് ഉപയോഗിക്കുമ്പോൾ വളരെ ഉയർന്ന താപനിലയിൽ മാത്രമേ ഇത് തിളക്കുക യുള്ളൂ എന്നതാണ് ഇത് ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണം.ഇത്തരത്തിലുള്ള കൂളന്റുകൾ ഉപയോഗിക്കുമ്പോൾ എഞ്ചിന് തകരാറുകൾ സംഭവിക്കാതിരിക്കാൻ ഇത് ഉപകാരമാണ് .

Also Read  വാഹനാപകടമുണ്ടായാൽ ക്ളെയിംസ് , കേസുകളും , നിയമങ്ങളും അറിയാം

ഓരോ കമ്പനികളും ഓരോ തരത്തിലാണ് കൂളന്റ് ആണ് ഉപയോഗിക്കുന്നത്. ആഡ് ചെയ്യുന്ന വാട്ടർ content ആണ് പ്രധാനമായും വ്യത്യാസങ്ങൾ വരുത്തുന്നത്.അതായത് നിങ്ങൾ ഉപയോഗിക്കുന്ന കൂളന്റ് അളവ് അനുസരിച്ചാണ് എഞ്ചിന് ബോയിലിംഗ് പോയിന്റ് കണക്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

അതുകൊണ്ടുതന്നെ മാക്സിമം ബോയിലിംഗ് പോയിന്റ് ഫ്രീസിംഗ് പോയിന്റ് എന്നിവയിലേക്ക് എത്തിക്കുന്നതിൽ കൂളന്റിന് നല്ല പ്രാധാന്യമാണ് ഉള്ളത്.അതുകൊണ്ട് പകരം പച്ചവെള്ളം സ്ഥിരമായി ഉപയോഗിക്കുമ്പോൾ എൻജിൻ റെ സാധാരണ കപ്പാസിറ്റിയിൽ വളരെയധികം മാറ്റം സംഭവിക്കുകയും ഭാവിയിൽ ഇത് വർക്ക് ചെയ്യാതെ ഇരിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു.

Also Read  വൻ വിലകുറവിൻ സെക്കന്റ് ഹാൻഡ് സ്വിഫ്റ്റ് കാറുകളുടെ വമ്പൻ ചാകര

അതുപോലെതന്നെ നിങ്ങൾ വണ്ടിയുടെ കൂളന്റ് മാറ്റുമ്പോൾ മുൻപുണ്ടായിരുന്ന അതേ കൂളന്റ് തന്നെ വീണ്ടും റീഫിൽ ചെയ്യുന്നതിനും ശ്രദ്ധിക്കണം. അല്ല എങ്കിലും ഇത് ഭാവിയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും. ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക .


Spread the love

Leave a Comment

You cannot copy content of this page