മോദിയുടെ 2000 രൂപ സഹായം ബാങ്ക് അക്കൗണ്ടിൽ എത്തി വിശദമായി അറിയാം

Spread the love

ഇന്ത്യയിലെ കർഷകരുടെ ഉന്നമനത്തിനുവേണ്ടി ഗവൺമെന്റ് ആരംഭിച്ച പിഎം കിസാൻ സമ്മാൻ ക്രിസ്മസ് ദിനത്തിൽ എല്ലാ കർഷകരുടേയും ബാങ്ക് അക്കൗണ്ടുകളിൽ എത്തിച്ചേർന്നിരിക്കുന്നു. എന്നാൽ 2020ലെ ആറാമത്തെ ഗഡുവായ ഈ തുക ഇപ്പോഴും ചിലരുടെ അക്കൗണ്ടുകളിൽ എത്തിയിട്ടുണ്ടോ എന്ന് അറിയുന്നുണ്ടാവില്ല. ഇത്തരം ഒരു സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടത് എന്നാണ് ഇന്നു നമ്മൾ പരിശോധിക്കുന്നത്.

കർഷകർക്കുവേണ്ടി ഇന്ത്യ ഗവണ്മെന്റ് നൽകിയിട്ടുള്ള പിഎം കിസാൻ സമ്മാൻ 4 ഗഡുക്കളായാണ് മൂന്നുമാസം ഇടവേളകളിലായി നൽകിക്കൊണ്ടിരിക്കുന്നത്. ഈ വർഷത്തെ അവസാന ഗഡു ഡിസംബർ 25ന് വിവിധ ബാങ്കുകളിൽ എത്തിച്ചേർന്നിട്ടുണ്ട്. എന്നാൽ പലർക്കും ബാങ്കുമായി ബന്ധിപ്പിച്ച ഫോൺ നമ്പറിൽ message ഒന്നും തന്നെ വന്നിട്ട് ഉണ്ടാകില്ല.

ഇത്തരം ഒരു സാഹചര്യത്തിൽ എന്തുകൊണ്ടാണ് തുക ആണെങ്കിൽ എത്താത്തത് എന്നും അപ്ഡേഷൻ വരാത്തതിന് കാരണം എന്താണ് എന്നും അതാതു ബാങ്കുകളിലെ ടോൾഫ്രീ നമ്പറുകളിൽ വിളിച്ച് അറിയാവുന്നതാണ്. ഏതൊരു സാധാരണക്കാരനും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഇത്ത രത്തിൽ തുക ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.

Also Read  പെൺമക്കൾക്ക് 21 വയസ്സ് ആകുമ്പോൾ 73 ലക്ഷം രൂപ വരെ ലഭിക്കുന്ന പദ്ധതി

വ്യത്യസ്ത ബാങ്കുകൾക്ക് വ്യത്യസ്ത ടോൾഫ്രീ നമ്പറുകളാണ് നൽകിയിട്ട് ഉണ്ടാവുക. താഴെ നൽകിയിരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ഓരോരുത്തർക്കും അവരുടെ ബാങ്കുകളിൽ വിളിച്ചു 2000 രൂപ ക്രെഡിറ്റ് ആയിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.

 • Axis Bank – 18004195959
 • Andhra Bank – 09223011300
 • Allahabad Bank- 09224150150
 • Bank of Baroda-09223011311
 • Bharatiya Mahila Bank- 09212438888
 • Dhanlaxmi Bank -08067747700
 • IDBI Bank – 18008431122
 • Kotak Mahindra Bank -18002740110
 • Syndicate Bank – 09664552255 or 08067006979
 • Punjab National Bank – 18001802222 or 01202490000
 • ICICI Bank – 02230256767
 • HDFC Bank -18002703333
 • Bank of India – 09015135135
 • Canara Bank – 09015483483
 • Central Bank of India – 09222250000
 • Karnataka Bank – 18004251445
 • Indian Bank – 09289592895
 • State Bank of India (SBI) – 09223766666
 • Union Bank of India – 09223008586
 • UCO Bank -09278792787
 • Vijaya Bank-18002665555
 • Yes Bank – 09223920000
 • Karur Vysya Bank – 09266292666
 • Federal Bank – 8431900900
 • Indian Overseas Bank – 04442220004
 • South Indian Bank – 09223008488
 • Saraswat Bank – 9223040000
 • Corporation Bank- 09289792897
 • Punjab Sind Bank – 1800221908
 • Banks merged with SBI – 09223766666
 • United Bank of India- 09015431345 or 09223008586
 • Dena Bank -09289356677
 • Bandhan Bank- 18002588181
 • RBL Bank -18004190610
 • DCB Bank -7506660011
 • Catholic Syrian Bank – 09895923000
 • Kerala Gramin Bank – 9015800400
 • Tamilnad Mercantile Bank- 09211937373
 • Citibank -9880752484
 • Deutsche Bank – 18602666601
 • IDFC First Bank – 18002700720
 • Bank of Maharashtra- 18002334526
 • Oriental Bank of Commerce – 08067205757
 • Lakshmi Vilas Bank- 8882441155
 • The City Union Bank- 9278177444
 • IndusInd Bank- 18002741000
 • Indian Post Payments Bank- 8424026886
 • AU Small Finance Bank- 18001202586
 • Ujjivan Small Finance Bank- 9243012121
 • Odisha Gramya Bank – 8448290045
 • Baroda Gujarat Gramin Bank – 7829977711
 • Karnataka Gramin Bank – 9015800700
Also Read  വിവാഹം കഴിഞ്ഞ പെൺകുട്ടികൾക്ക് 1 ലക്ഷം രൂപ ലഭിക്കും | ഇപ്പോൾ അപേക്ഷിക്കാം

കൂടുതൽ പേരിലേക്ക് ഈ വിവരങ്ങൾ ഷെയർ ചെയ്യുക.


Spread the love

Leave a Comment